English Meaning of ഹ്രീ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഹ്രീ is as below...

ഹ്രീ : hrī S. (ഹൃണീയ; rue). Shame, mosesty ജൂ ഗുപ്സഹ്രീയും Bhg. ഹ്രീമന്‍ S. ashamed; and ഹ്രീതരായുറങ്ങി KR. (part.) ഹ്രീള = വ്രീള bashfulness.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സീത
sīδa S. 1. A furrow ചാല്‍. 2. N. pr. Sīta KR. സീതാവിജയം N. pr. a poem SitVij. സീത്യം S. ploughed; corn. സീല്‍കാരം = ശൂല്‍കാരം shivering.
സൂനം
sūnam S. (part. pass. of സു). Born; budded = സുമം as തിലസൂനം CG. സൂന S. 1. a daughter. 2. shambles. സൂനു S. a son = സുതന്‍ Bhg.
സാഹത്ത്
Ar. sā'at, Hour, Mpl.
ഹീരം
hīram S. = ഹാരം? Diamond. — വീരഹീ രന്‍ = ശ്രേഷ്ഠന്‍.
സൂതി
sūδi S. (=സവം). Birth, parturition സൂ തിക്കു കാലം വന്നു KR. സൂതികാലം ആസന്ന മായി CG. സൂതികര്‍മ്മവിദ്യ KN. midwifery. സൂതിക S. (& സൂത) a woman lying-in. സൂതി കാഗാരം Bhg. സൂ.ാഗൃഹം പുക്കു Kum K. = ൦രംററില്ലം the lying-in chamber. സൂതികാ ശൌചം, see സൂതകം.
ഹ്ലാദം
hlād/?/am S. (L. ludo). Gladness = പ്രഹ്ലാദം.
സജ്യം
saǰyam S. (സ). A bent bow സ. കര്‍ത്തും Bhr. — കലയേററുക.
സ്നേഹം
snēham S. (സ്നിഹ്; Tdbh. നെയി 578.) 1. Unguent, സ്നേഹസ്വേദങ്ങള്‍ ചെയ്യേണം = എണ്ണ തേക്ക വിയര്‍ക്കയും Nid. 2. affection, love സ്നേ. ഒരു തോണി, വണ്ടി പോലേ ആകേണം prov. നിങ്കലേസ്നേ., നിങ്കല്‍ അതിസ്നേ. കൊണ്ടു KR. സ്നേ'മോ എന്നെ അവര്‍ക്ക് ഒട്ടും ഇല്ല Anj. ശത്രുവേ സ്നേ'വും ബന്ധുവേ ദ്വേഷവും Sah. സ്നേ. ആക്ക to court friendship, to reconcile. സ്നേഹവാന്‍ loving or beloved. സ്നേഹശാലി (ഇവളില്‍ ഏററവും VetC.) a lover. സുസ്നേ ഹശാലിനി SiPu. loving tenderly f. സ്നേഹി S. a friend; loving. denV. സ്നേഹിക്ക to love. — CV. സ്നേഹിപ്പിക്ക. — part. സ്നേഹിതന്‍ beloved; a friend ന മ്മുടെ സ്നേ. TR., സ്നേഹിത f. — സ്നേഹിതം also = സ്നേഹിത്വം friendship.
ഹിംഗു
hiṇġu S. Assafoetida സോമനാദികായം.
ഹതം
haδam S. (part. pass. of ഹന്‍). 1. Struck ശോകഹതമനസ്സ് KR. 2. killed, ഹതപ്രാ യന്‍ almost dead. 3. lost. ഹതബുദ്ധി bereft of sense. ഹതാശന്‍ despairing. ഹതകന്‍ S. miserable കുലഹ. ഇവന്‍ AR. ച ണകസുതഹ. Mud. outcast, coward, rogue. ഹതി S. striking അവനെ ഹ. ചെയ്തു Bhg. killed. ഹത്യ S. murder as വീരഹ. KU., സ്ത്രീഹ. ചെ യ്തു VyM. — ഹത്യാശീലന്‍ murderous. ഹനനം S. killing മൃഗഹ. അരുതാത്തതോ SiPu. denV. ഹനിക്ക (= ധന്‍, G. thánatos). 1. To strike ആര്‍ ഉണ്ണി ഹ'ച്ചതു Bhr. 2. to kill ഗോവനെ ഹ. Sipu. ഭവാനാല്‍ ഹനിച്ചീടി ന യജ്ഞപശുക്കള് Bhg. CV. ബ്രാഹ്മണകോപം ലേകത്തെ ഒക്കയും ഹനിപ്പിക്കും VyM. will destroy.
Sponsor Books Adv
Nithya Panjanga Ganitham
Gopala Warrier Pandanattil
Download This Book
Sree Ramayanam Pana
Ramavarmaraja
Download This Book
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
The Story Of Our Railways
Unknown
Download This Book
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Random Fonts
ML_Rani Bangla Font
ML_Rani
Download
View Count : 31018
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 14991
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18147
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21462
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31310

close