English Meaning of സാവനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സാവനം is as below...

സാവനം : sāvanam S. (സു). A month of 30 days, യുഗതിഥിയും യുഗസാവനവും Gan. സാവശേഷത S. (സ). Leaving a remainder എന്നുടെ ഭാഗ്യങ്ങള്‍ക്കു സാ. ചെററുമില്ല Nal. സാവിത്രി S. (സവിതാ). The verse Gāyatri. സാവേശം S. (സ). Absorbed സാ. ചിന്തിച്ചു Mud. സാശന്‍ longing PT. സാഷ്ടാംഗം and സാഷ്ടാംഗനമസ്കാരം prostration with 8 members. സാഹചര്യം ചെയ്ക KR. To assist at a sacrifice.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സീരം
sīram S. A plough സീത സീരാഗ്രലബ്ധ യായി Bhg. സീ. കൊണ്ടൂന്നി വലിച്ചു തുടങ്ങി മന്ദിരത്തേ CG. said of Balarāma, called സീര പാണി, or സീരി. സീവനം S. (സിവ്). Sewing = സ്യൂതി.
സുബേദാര്‍
P. ṣūbah-dār 'Holding a province'; a governor, captain കാവല്‍ ഇരിക്കു ന്നസു. TR.
ഹജൂര്‍
Ar. ḥazūr, Royal presence, Principal Collector's office.
ഹായനം
hāyanam S. (ഹി). A year.
ഹിംസ
himsa S. (desid. of ഹന്‍). 1. Injuring. 2. killing യാഗാഗംഗമായുള്ളൊരു ഹി. Nal. ഹി. കള്‍ ചെയ്യുന്നതിന്നു ദോഷം ഇല്ല Anach. to slay animals etc. ഹിംസാലു S. mischievous, hunting & slaughtering. സകലജന്തുഹി. വായി VetC. a perfect savage. ഹിംസിക്ക 1. to hurt. കുടികളെ ഹി. to maltreat. ഹിം'ച്ചു ചെന്നിട്ടും ഇല്ല (= മെയ്യേറു ക), ഹിം'ച്ചു വാങ്ങി TR. extorted. 2. to kill എന്നെ ഹിം'ക്കാം PT. പക്ഷിരാജനെ ഹിം'ച്ചാന്‍ KR. part. pass. ഹിംസിതം injured; injury. ഹിംസ്രന്‍ S. = ഹിംസാലു.
സിര്‍ക്ക
P. sirkā & ചുറുക്ക vu. 374, Vinegar. സിലീന്ധ്രം & സിളീ —, see ശിലീന്ധ്രം. A mushroom. സിലുവ Syr. ṣlībo, A cross. കൊടിയും സി. യും എടുക്ക Nasr. (for processions). സിസൃക്ഷ S. (des. of സൃജ്). Desire to create. സിഹ്ലം S. Incense, കുന്തുരുക്കം.
ഹാജി
Ar. ḥāǰl, A pilgrim to Mecca അരഹാ. ദീന്‍ കൊല്ലം prov.; കുട്ടിഹാ. N. pr. etc. TR. (Tdbh. ആശി, ആഴിയാര്‍).
സാക്ഷാല്‍
sākšāl S. (സ,അക്ഷം). Eye to eye, manifestly, truly. അവന്‍െറ സാ. അന ന്തരവന്‍ TR. the acknowledged heir. സാ. ഉ
സരം
saram S. (സര്‍, L. salis). 1. Going. 2. a pond. 3. in Cpds. a necklace. = കൊവ. 4. So N. pr. of മഠം or കച്ചേരി. സരണം S. going; = അതിസാരം Nid. motion. സരണി S. a road, straight line സ. കള്‍ നട പപ്പാറായി KR. സരപ്പളി (3) in സ്വര്‍ണ്ണസ. മാല I. Mos. 41, 42. = ഹാരം a gold-chain (of several rows?) round the neck. സരഭസം S. (സ). Quickly, angrily സ. എഴു ന്നെള്ളുക; അതിസ. ചൊന്നതു Bhr. സരയു S., N. pr. A river of Ayōdhya സരയൂ സുരനദീസംഗമം KR. സരസം S. l. = സരസ്സു. 2. (സ) tasty, juicy, relish ചൊല്കില്‍ സ. Bhr. സരസകഥ പറഞ്ഞു KR. attractive. സ'വാക്കു vu. = തേന്‍ മൊഴി; ഇഛ്ശയാ സ. ഭുജിച്ചു ChVr. adv. 3. a jest, ചരതം V1. സരസന്‍ 1. witty, entertaining, facetious സ ന്ധിക്കു ഭാവിക്കില്‍ നാഥന്മാര്‍ സ'ന്മാരത്രേ ChVr. boobies. 2. not fastidious, indulgent. സ'ന്മാര്‍ക്കറിയാം Mud. (opp. നീരസന്‍). denV. സരസിപ്പാന്‍ വന്നു Arb. to dally, caress. സരസ്സു S. (G. /?/ los) a pond, lake കുഴിച്ചഞ്ചു സ രയും ഉണ്ടാക്കി Brhmd. സരസിജം KR. സ രസീരൂഹം lotus, സ'ഹനയന VetC. lotus-eyed, f. സരസ്വതി (f. of സരസ്വാന്‍ juicy) N. pr. a river; the Goddess of speech കന്നിമാസം ൨൯സ. പൂജയും ആയുധം വെച്ച പൂജയും തുടങ്ങുക TR. നിന്‍റെ സ. കേട്ടില്ല TP. thy speech, declamation of verses. സരളം S. 1. straight, upright, candid. 2. Pinus longifolia, & its resin (ചരളം). denV. എന്‍മതിയെ സരളീകരിക്കേണം KR. make honest. സരളി T. M. (C. സരള) the notes of the gamut, sung up & down. സ. കൂട്ടുക to calumniate. സരാഗം T. C. Tu. M. (സ). easy, unobstructed കുടിയാന്മാരെ കയ്യില്‍നിന്നു നികിതി സ'മാ യിട്ടു വരേണ്ടതിന്നു TR.; ചരാങ്കമായ്. vu.
സായം
sāyam S. (end, √ സോ). Evening സ രയൂതന്നില്‍ സാ. സന്ധ്യയും ചെയ്തു KR. സായങ്കാലം id., സായന്തനം vespertine. സാ യാന്തരങ്ങളില്‍ ഒരു ശ്ലോകം ഓതുവാന്‍ Nal. സായാഹ്നം 6 Nā/?/iγa after അപരാഹ്ണം. സായകം S. An arrow സായകപങ്ക്തികള്‍ AR.
Sponsor Books Adv
Tripura Dhahanam Prabhandham
Kochi Malayalabhasha Parishkarana Committee
Download This Book
Janakeeya Shathakam
Pillai
Download This Book
Kerala Swathandra Samaram
Panikkar
Download This Book
Mukti
Unknown
Download This Book
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Random Fonts
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 22196
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 25830
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52847
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 23676
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16254

close