English Meaning of സുതന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സുതന്‍ is as below...

സുതന്‍ : suδaǹ S. (p. p. of സു). Born; a son. സുത a daughter; esp. in horoscopes രാമന്‍റെ സു. മന്നന്‍ etc. — സുതി, f. സുതിനി having a child. (സു): സുതരാം S. better, adv. easily. സുത്രാമന്‍ S. (ത്രാ) Indra, സ്'മാദികള്‍ AR. the Gods. സുദതി S. having fine teeth f. VetC. (KR. Sīta). സുദന്താദി Rh. Melilotus Ind. (?) സുദര്‍ശനം S. good looking; clearness സു'വും വന്നു പേടിച്ചു മണ്ടി ഇരിട്ടശേഷം SG. സുദാമന്‍ S. a cloud. സുദിനം S. a fine day. സുദുര്‍ല്ലഭം S. almost unattainable, most rare. സുദുഷ്കരം S. most difficult KR. സുധ S. 1. nectar. സുധാകരന്‍, സുധാംശു the moon. 2. a mortar KR. സുധര്‍മ്മ S. the council of the Gods സു. യില്‍ വാഴുന്ന മര്‍ത്യനു മൃത്യുഭയാധികള്‍ ഇല്ല Bhg. സുധീ S. intelligent, a teacher. സുനിശ്ചിതം S. most certainly. സുനിദ്ര sound sleep. സുനീതി good manners. സുന്ദരം S. handsome ചാരുസു'നായ ചന്ദ്രന്‍ Nal. സുന്ദരസുന്ദരമുഖം KR.; സുന്ദരി f. also സുന്ദരാംഗി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സാന്ദ്രം
sāndram S. (G. /?/ dros). Thick, thronged, close സാ'സ്മിതം, സാ'മാം പദവികള്‍ Nal. സാ'സരോരുഹം CG. സാ'നുരാഗം SiPu. Soft. സാ'സ്ഥലം Sk. pleasing. സാന്ധ്യം കഴിക്ക KR. = സന്ധ്യാക൪മ്മം.
സൂനം
sūnam S. (part. pass. of സു). Born; budded = സുമം as തിലസൂനം CG. സൂന S. 1. a daughter. 2. shambles. സൂനു S. a son = സുതന്‍ Bhg.
സാവനം
sāvanam S. (സു). A month of 30 days, യുഗതിഥിയും യുഗസാവനവും Gan. സാവശേഷത S. (സ). Leaving a remainder എന്നുടെ ഭാഗ്യങ്ങള്‍ക്കു സാ. ചെററുമില്ല Nal. സാവിത്രി S. (സവിതാ). The verse Gāyatri. സാവേശം S. (സ). Absorbed സാ. ചിന്തിച്ചു Mud. സാശന്‍ longing PT. സാഷ്ടാംഗം and സാഷ്ടാംഗനമസ്കാരം prostration with 8 members. സാഹചര്യം ചെയ്ക KR. To assist at a sacrifice.
സ്പന്ദം
spand/?/am S. Quivering, vibration സ്പ' ത്തെ കൈവിട്ടൊരിന്ദ്രിയം VilvP. — denV. സ്പ ന്ദിച്ചു ബീജം Bhr.
ഹുക്ക
Ar. ḥuqqa, A smoking pipe. ഹുക്കാബര് ്‍ദാര്‍ Arb. a Hooka-bearer.
ഹയം
hayam S. (ഹി to send). A horse. ഹയ ഗ്രീവന്‍ N. pr. horse-necked. നൂറു ഹയമേധ ങ്ങള്‍ Bhg. (= അശ്വമേ —). — ഹയവാഹനന്‍ sun, Kubēra. 2. sending off ശോകത്തെ ഹ. ചെയ്തു വസിക്ക Sk. ഹയാത്ത് Ar. ḥayāt, Life. ഹ.ായി lived. ഹയാത്തുനബി Mpl. (Christ). ഹയാസ്ഥാനം Ar. hayā, pudenda.
സൂകരം
sūγaram S. (L. sus). A hog, pig സ്വ കാര്യം തിന്നാല്‍ സൂ. prov. സൂകരാര്‍ദ്ധം = ½ വെളളിപ്പണം (loc). കണ്ണിക്ക ടുത്ത തല പൊട്ടി വന്നാല്‍ എണ്ണിക്കൊടു ക്ക കുഴി ഒന്നിന്നു സൂ. (Chir.). സൂക്തി S. (സു). Kind or fine speech സൂ. സം ഭാവനം ചെയ്തു പോയി Si Pu. took farewell. സൂ. വാക്യങ്ങള്‍കൊണ്ടു സ്തുതിക്ക Bhg. സൂ. ബ ന്ധങ്ങള്‍ Nal. — സൂക്തം S. id. Bhr.
സര്‍ഗ്ഗം
sargam S. (സൃജ്). 1. Letting go; a chapter സ'ങ്ങള്‍ അഞ്ഞൂറായിട്ട് KR. in Rāmāyaṇa. 2. creation ജഗല്‍സര്‍ഗ്ഗാദി ചരിത്രം Bhg. സര്‍ഗ്ഗ സ്ഥിതിവിനാശങ്ങള്‍ AR. സര്‍ജ്ജനം S. abandoning; creating. denV. സര്‍ജ്ജിക്ക to void.
സവ്യം
savyam S. (L. scævus). The left hand സവ്യാപസവ്യഭേദം Bhr. സവ്യസാചി drawing the bow with the left hand, Arjuna. സവ്യസാചിപ്രിയന്‍ K/?/šṇa Bhr. സവ്യേഷ്ഠാവു a charioteer. സവ്രീളം S. (സ). Modestly. സശ്രദ്ധന്‍ thirsty. സസ്പൃഹം VetC. longingly.
സകാശം
saγāšam S. Presence, ത്വല്‍സ'ത്തി ങ്കലാക്കി AR. before thee. സകു Port. sagu, സകുഅരി Sago. (സ): സകുതമോടു AR. (al. സകുതുകം) joyfully. സകൃല്‍ S. once സകൃദുച്ചാകണംകൊണ്ടു ഗ്രഹി ക്ക Bhg.; together. സകോപം S. with anger. Bhr.
Sponsor Books Adv
Ambareesha Charitham (Thullal)
Udayavarma Thamburan Kadathanattu
Download This Book
Sangaropagyanam
Janardhana Menon Kunnathu
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Aravinda Yogi
Janardhana Menon Kunnathu
Download This Book
Shivarathri Mahathmyam
Karunakaran Ezhuthachan
Download This Book
Random Fonts
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6417
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25981
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9333
Manorama Bangla Font
Manorama
Download
View Count : 55833
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566

close