English Meaning of സരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സരം is as below...

സരം : saram S. (സര്‍, L. salis). 1. Going. 2. a pond. 3. in Cpds. a necklace. = കൊവ. 4. So N. pr. of മഠം or കച്ചേരി. സരണം S. going; = അതിസാരം Nid. motion. സരണി S. a road, straight line സ. കള്‍ നട പപ്പാറായി KR. സരപ്പളി (3) in സ്വര്‍ണ്ണസ. മാല I. Mos. 41, 42. = ഹാരം a gold-chain (of several rows?) round the neck. സരഭസം S. (സ). Quickly, angrily സ. എഴു ന്നെള്ളുക; അതിസ. ചൊന്നതു Bhr. സരയു S., N. pr. A river of Ayōdhya സരയൂ സുരനദീസംഗമം KR. സരസം S. l. = സരസ്സു. 2. (സ) tasty, juicy, relish ചൊല്കില്‍ സ. Bhr. സരസകഥ പറഞ്ഞു KR. attractive. സ'വാക്കു vu. = തേന്‍ മൊഴി; ഇഛ്ശയാ സ. ഭുജിച്ചു ChVr. adv. 3. a jest, ചരതം V1. സരസന്‍ 1. witty, entertaining, facetious സ ന്ധിക്കു ഭാവിക്കില്‍ നാഥന്മാര്‍ സ'ന്മാരത്രേ ChVr. boobies. 2. not fastidious, indulgent. സ'ന്മാര്‍ക്കറിയാം Mud. (opp. നീരസന്‍). denV. സരസിപ്പാന്‍ വന്നു Arb. to dally, caress. സരസ്സു S. (G. /?/ los) a pond, lake കുഴിച്ചഞ്ചു സ രയും ഉണ്ടാക്കി Brhmd. സരസിജം KR. സ രസീരൂഹം lotus, സ'ഹനയന VetC. lotus-eyed, f. സരസ്വതി (f. of സരസ്വാന്‍ juicy) N. pr. a river; the Goddess of speech കന്നിമാസം ൨൯സ. പൂജയും ആയുധം വെച്ച പൂജയും തുടങ്ങുക TR. നിന്‍റെ സ. കേട്ടില്ല TP. thy speech, declamation of verses. സരളം S. 1. straight, upright, candid. 2. Pinus longifolia, & its resin (ചരളം). denV. എന്‍മതിയെ സരളീകരിക്കേണം KR. make honest. സരളി T. M. (C. സരള) the notes of the gamut, sung up & down. സ. കൂട്ടുക to calumniate. സരാഗം T. C. Tu. M. (സ). easy, unobstructed കുടിയാന്മാരെ കയ്യില്‍നിന്നു നികിതി സ'മാ യിട്ടു വരേണ്ടതിന്നു TR.; ചരാങ്കമായ്. vu.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സോടതി
Port. sorte, Lot.
സ്തീര്‍ണ്ണം
stīrṇam S. (p.p.; G. sternon). Spread.
സാധിക്ക
sādhikka S. 1. v. a. To accomplish, achieve; gain an object കാശ്യാം മരിപ്പവന്‍ മുക്തി സാ' ക്കുന്നു SitVij. ആദിത്യന്‍ ഓരാണ്ടുള്ള ഗതിയെ മാസംകൊണ്ടു സാ'ക്കുന്നിതു ചന്രന്‍ Bhg. മാനുഷജനങ്ങള്‍്ക്കേ മോക്ഷത്തെ സാ. ാവു Bhg. 2. to prove എന്നു സാ'ച്ചു; also to bury a corpse V1. 3. v. n. to be brought about, succeed ആരംഭിച്ചതു സ൪വ്വം സാ'ക്കും അവ൪ക്കു SiPu. രണ്ടും സാധിക്കും നിനക്കു KR. you will have your wishes. വിദ്യയും ആയുധങ്ങളും അവ൪ക്കു സാധിച്ചു Bhr. mastered. സാധിച്ചു പോന്നിതു കാ൪യ്യം Bhg. ഇപ്പോള്‍ കെട്ടിച്ചു തരു വാന്‍ സാ. യില്ല, മുതല്‍ ബോധിപ്പിപ്പാന്‍ സാ' ക്കും TR. can. നമ്മാല്‍ സാ' ക്കുന്ന പ്രയത്നം TR. as much as I can do. സാധിതം S. (part. pass.) realized, സാ'മായി നിന്‍െറ കാ൪യ്യം KR. CV. സാധിപ്പിക്ക to obtain the accomplishment. എല്ലാമേ സാ'പ്പേന്‍ AR. I shall effect it (for thee). എന്‍മനോരഥം സാ. DM. to grant, execute.
സാധകം
sādhaγam S. Accomplishing അ൪ത്ഥ മല്ലോ ഭുവി സ൪വ്വാ൪ത്ഥസാ. KR. ഒരുത്തന്‍ അനു ഭവപ്രമാണത്തെയും അന്യന്‍ ലേഖ്യാദിപ്രമാ ണത്തെയും സാ' മായിട്ടു പറഞ്ഞാല്‍ VyM. plea. — സാധകന്‍ an effector. Bhg.; also തവ കാ൪യ്യ സാധകകരന്‍ Mud 8. (print), see foll. 1. സാധനം S. 1. Accomplishing മുക്തി സാ. Bhg. കാ൪യ്യസാധനകരന്‍ Mud. a Vezir. 2. means for effecting, materials, tools, instrument. കറിസാ., ഭക്ഷണസാ. (= പദാ൪ത്ഥം). ദേ വകള്‍ പൂജെക്കു സാ.പുഷ്പം CG. സാധനദൂഷ്യം (see അതൌശലം). — മോക്ഷസാ'ങ്ങളില്‍ (നാലു സാധനം: ചരിത്രം, ക്രിയാ, യോഗം,ജ്ഞാനം Chintar.) മുന്പിതിന്നു Bhr. the best help to bliss. — സാധനചതുഷ്ടയം KeiN. (= നിത്യാ നിത്യവിവേകം, ഭോഗവിരാഗം, ശമാദിഷള്‍്ക്കം, മോക്ഷേഛ്ശ). 3. article, thing, property. 4. a document, deed എഴിതി അയച്ച സാ., ചി ല സാ'ങ്ങള്‍ ഉണ്ടാക്കിച്ചു TR. സാധ൪മ്യം S. = സധ൪മ്മത.
സത്യം
satyam S. (സല്‍, G. 'eteos). 1. True, real സത്യനാരിയാക്കി SiPu. (a man in female dress). എന്നുടെ പാതിവൃത്യം സ. എന്നുണ്ടെ ങ്കില്‍ Nal. as sure as my chastity is real. 2. truth, esp. of promise. രാവണനെ വധിച്ചു സ'ത്തെ രക്ഷിക്ക KR. keep thy promise by killing. അവന്‍റെ സ. പിഴെക്കയാല്‍ KumK. could not keep his promise. സ'ത്തെ ലംഘി ക്കരുതു Bhr. ഇനി ആക്രമിക്കായ്ക എന്നു വരു ണനോടു സ. വാങ്ങി KU. ഭാര്‍ഗ്ഗവനോടുള്ള സ. Brhmd. Varuṇa's promise. 3. an oath. കള്ള സ. perjury. പള്ളിയില്‍നിന്നു സ. ചെയ്വാനും കേള്‍പ്പാനും, സ. ചെയ്വാനും കാണ്മാനും മന സ്സില്ല, സ. തന്നാല്‍ കേള്‍ക്കാം, കാര്യം സ'ത്തി ന്മേല്‍ തീര്‍ക്ക, സ'ത്തിന്മേല്‍നിന്ന് ഒഴിഞ്ഞു MR. abstained from the proffered oath. സ. വാ ങ്ങുക, അവനെക്കൊണ്ടു സ. ചെയ്യിച്ചു took an oath. കര്‍ണ്ണനെക്കൊണ്ടു സ. ചെയ്യിപ്പിച്ചാള്‍ Bhr. സ'ത്തിന്നു കച്ചേരിയില്‍ വന്നാറേ അവരെ വേ ദം പിടിച്ചു നന്പൂതിരി സ. ചെയ്യിച്ചു TR. 4. an ordeal നല്ലോണം സ. കഴിച്ചു TP. = സത്യപട. 5. adv. truly, indeed. സത്യകര്‍മ്മം S. a solemn engagement. സത്യത. truth, ൦രംശ്വരവാക്കിന്നു സ. ഇല്ല CG. സത്യത്യാഗി swerving from the truth, a renegade. — സ'ഗം apostasy. (Christ.) സത്യപട S. a holy duel, ordeal സ. വിളിക്ക, സ. എന്‍റോര്‍മ്മകൊണ്ടു TP. സത്യപാശം S. an oath സ'ശേന സംബദ്ധന്‍ AR. സത്യപ്രതിജ്ഞന്‍ S. keeping his word. പിതാ വിനെ സ.ാക്കുക AR. to keep him to his word.
സ്വര്‍
svar S. (L. sol = സവിതാ sun, light). Heaven, സ്വര്‍ന്നദി etc. Bhg. സ്വര്‍ഗ്ഗം S. ചുവര്‍ക്കം RC. 1. Heaven, sky ഭൂ മണ്ഡലവിസ്താരം ചൊല്ലി സ്വ'വും ഇതിര തന്നേ വിസ്താരം ഉണ്ടു Bhg 5. 2. Indra's paradise സ്വ. പുക്കു KU. അത്ര നാളെക്കു സ്വര്‍ഗ്ഗവാസം ഉ ണ്ടു Bhr. അന്നു വാഴുന്ന മനുഷ്യര്‍ സ്വ'വാസിക ള്‍ക്കു തുല്യം പോല്‍ KU. Celestials (=സുരര്‍); also Brahmans (opp. ഭൂവാസി = അന്പലവാസി). സ്വര്‍ഗ്ഗതന്‍ S. gone to heaven തപസ്സിനാല്‍ സ്വ'നായി KR. — സ്വര്‍ഗ്ഗതി S. reaching heaven. സ്വ.വരുത്തുവാന്‍ ആധാനം ചെ യ്ക KR. to secure bliss. സ്വ. വിരോധത്തെ ചെയ്ക KR. to prevent. സ്വര്‍ഗ്ഗസ്ഥം, സ്വര്‍ഗ്യം, സ്വര്‍ഗ്ഗീയം heavenly. സ്വര്‍ഗ്ഗാരോഹണം going to heaven. ഇന്നേത്തേ ദിവസം നമ്മുടെ അമ്മാമന്‍റെ സ്വ. തിരു നാള്‍ TR. the anniversary of the king's death. സ്വ'നാള്‍ (Christ's) ascension-day. സ്വര്‍ഗ്ഗികള്‍ the celestials സ്വ. ആരേലും CG. സ്വര്‍ധ്വനി a kind of Lethe സ്വ. തന്നിലേ മുങ്ങു ക മര്‍ത്യന്‍ ഒന്നുള്ളൊരു ഭാവം പോവാന്‍ CG. സ്വര്‍പ്പദം S. = സ്വര്‍ഗ്ഗതി (സ്വ. തന്നില്‍ ആശയി ല്ല CG. do not wish for heaven). സ്വര്‍ലോകം heaven. സ്വ'ത്തിന്നു യാത്രയാക്ക UR. = to kill. സ്വര്‍വ്വധുമാര്‍ Bhg., സ്വര്‍വ്വേശ്യമാരായ ഉര്‍വശി etc. CG. nymphs of heaven, also സ്വര്‍സ്ത്രീ കള്‍ CG. സ്വര്‍ണ്ണം S. = സുവര്‍ണ്ണം Gold. സ്വ'മയം golden. സ്വ'സ്തേയം VyM. theft. സ്വ'സ്തേയി AR. സ്വര്‍ണ്ണദി = സ്വര്‍നദി the heavenly river. സ്വര്‍ണ്ണാരിയന്‍ vu. ചൊര്‍ണ്ണാലി 394.
സേവ
sēva S. 1. Service ഋതുപര്‍ണ്ണനെ സേ വയും ചെയ്തു Nal. സത്തുക്കളുടെ സേവ നിത്യം ഉണ്ടാക VCh. 2. devotion, worship കാമവൈ രിയെസ്സേവ തുടങ്ങിനാര്‍ Si Pu. സേവാപ്രകാ രങ്ങള്‍ അനേക വിധം സേവെക്കു ഭക്തി ആ ധാരമാകുന്നു Bhg. അവിടേ ൦രംശ്വരസേവെക്കു പോയി jud. 3. military service സേവയില്‍ പതിക്ക So. to enrol. (Tdbh. ചേകം 388). സേവക So. a kind of thread-biscuit. സേവകന്‍, Tdbh. ചേകവന്‍‍ 388, a servant, soldier. സേവനം S. 1. serving ചരണസേ. ആചരി ച്ചു CC. 2. (സിവ്) sewing. സേവനി = സൂചി. സേവാവൃത്തി S. servitude, dependance PT. സേവി S. serving ഭവല്‍പാദസേ. ഞാന്‍ Nal.; f. പത്മനാഭസേവിനി TrP. സേവിക്ക 1. To serve. — part. സേവിതം served, frequented. നാല്പതുകാലമായി സേ'ച്ചു നിന്നു TR. ഭക്തിയോടേ സേ. Bhg. to worship. 2. to attend to, indulge in, use നിദ്രയെ സേ. Bhr. വ്യാധിക്കു മരുന്നു സേ. Bhg. to take. ഗു ളിക etc. മേല്‍പ്പൊടിയിട്ടു തേവിക്കa. med. ആയിരം കുടം മദ്യവും സേ'ച്ചു KR. — fig. വച നാമൃതം സേ. AR. to drink in his words. ഗം ഗയും സമുദ്രത്തെ സംഗത്തെസ്സേവിച്ചീടുന്നു PT. delights in. സേവിപ്പോളം വര്‍ദ്ധിച്ചു വരും കാമം Bhr. സേവ്യം S. to be served, സര്‍വ്വസേവ്യന്‍ Bhg.; also = സേവിതം, f. i. വാതപോതങ്ങളാല്‍ സേ വ്യം ആശ്രമദേശം Bhr.
സ്ഥം
Stham S. (സ്ഥാ). Staying, = ഉളള as സ്വ ര്‍ഗ്ഗസ്ഥം, മദ്ധ്യസ്ഥന്‍ etc. സ്ഥഗിതം S. (G. stegos, L. tego). Decked, covered V1. സ്ഥണ്ഡിലം S. A square place prepared for sacrifice സ്ഥണ്ഡിലശായികള്‍ Bhr. ascetics. മന്ദിരത്തില്‍ ആവാഹിപ്പതു സ്ഥിരാര്‍ച്ചന, സ്ഥണ്ഡിലേ കല്പിച്ചു പൂജിപ്പത അസ്ഥിരം Bhg. = മെഴുക്കല്‍. സ്ഥപതി S. An architect, carpenter; chief.
സൂരി
sūri S. (സ്വര്‍, L. sol). 1. The sun പൂര ത്തിലായിതു സൂരിതാന്‍ ഇന്നലേ CG. 2. wise സൂ രികള്‍ പറയുന്നു Bhg. ഭൂരികളായുളള സൂ. ള്‍ CG.
സകലം
saγalam S.( സ, കല). Whole, all ആ സ. മൂര്‍ന്നു & അതുസ. TR. സകലവും = എല്ലാം. സകവന്‍ God, മഹാസ'ന്‍ = സര്‍വ്വജ്ഞന്‍. In Cpds. സകലദുര്‍ല്ലഭം VetC. most rare. സകലം S. id. സകളവിഗ്രഹന്‍ ഞാന്‍ ChVr I have a body with its members. In Ved. സകളവടിവു, opp. നിഷ്കളവടിവു VedD.
Sponsor Books Adv
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Kalyana Sougandhikam Sheethangan Thullal
Kunjan Nambiyar
Download This Book
Swadharmanushtanam - Namboothiri Yogashema Sabha
Kottakkal Upasabha
Download This Book
Subadrarjjanam
Thottakkattu Ikkavamma
Download This Book
Jyothisa Gurunathan
Neelakandapilla
Download This Book
Random Fonts
Panchami Normal Bangla Font
Panchami Normal
Download
View Count : 19118
Chambold Bangla Font
Chambold
Download
View Count : 10742
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16140
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199288
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528

close