English Meaning of സകാശം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സകാശം is as below...

സകാശം : saγāšam S. Presence, ത്വല്‍സ'ത്തി ങ്കലാക്കി AR. before thee. സകു Port. sagu, സകുഅരി Sago. (സ): സകുതമോടു AR. (al. സകുതുകം) joyfully. സകൃല്‍ S. once സകൃദുച്ചാകണംകൊണ്ടു ഗ്രഹി ക്ക Bhg.; together. സകോപം S. with anger. Bhr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഹ്രീ
hrī S. (ഹൃണീയ; rue). Shame, mosesty ജൂ ഗുപ്സഹ്രീയും Bhg. ഹ്രീമന്‍ S. ashamed; and ഹ്രീതരായുറങ്ങി KR. (part.) ഹ്രീള = വ്രീള bashfulness.
സ്തുതി
stuδi S. Praise. സ്തുതിപാഠകന്മാര്‍ KR. = വന്ദികള്‍ bards; also prayer ശിവസ്തുതി ചെയ്തു Bhr. denV. സ്തുതിക്ക (part. സ്തൂതം) 1. to praise, glorify, flatter, commend ദേവനെ സ്തു'ച്ചു Bhg. സ്തുതിപ്പവര്‍ bards. 2. to pray ൦രംശ നെ സ്തുതിച്ചീടിനാര്‍ രക്ഷിപ്പാനായി KR. CV. തങ്ങളേ സ്തുതിപ്പിക്കുമാറില്ല Bhg. wish not to be praised. സ്തുത്യന്‍ S. praiseworthy; God.
സ്നായു
snāyu S. (sinew). Tendon, med.
സാഗരം
sāġaram S. The sea (as work of king Sagara. Bhg.), സപ്തസാ'ങ്ങള്‍ കലങ്ങ KU.; fig. സൈന്യസാ. കണ്ടു KR. ദുഃഖസാ. etc. ശാസ്രസാ'മായ ശങ്കരാചാ൪യ്യന്‍ SiPu. സാംകേത്യം S. (സങ്കേത). Freeness from profanation സാ. ചേ൪ന്ന പുലസ്ത്യാമംപുക്കു Bhg.
സന്നം
sannam S. (p. p. of സദ്). 1. Sunk, lost, spoiled സന്നനായീടും, വംശം സ'മാം Bhr. സന്നധൈര്യേണ (Instr.) dejected. സ'മായിതു മോഹം ഒക്ക AR. 2. T. Te. (C. saṇṇa) So. small, minute, thin (Palg. പായി, പുല്ലു etc.). സന്ന id., സന്നയാക്കി മായകള്‍ എല്ലാം രാമന്‍ KR. destroyed, reduced to nought. സന്നമതി S. = നഷ്ടമതി wicked, സ. കളില്‍ മു ന്പന്‍ Sah. സന്നതം S. (p. p. of നമ്) bent വില്ലിനെ സ' മാക്കി KR. സ'താംഗിമാര്‍ KR. സന്നതി S. (നമ്) bow, salutation എതിരേ ററു സ. ചെയ്തു KR. സന്നമിക്ക, see bel.
സ്ഫുടം
sphuḍam S. l. (split). Blown, expanded. 2. = സ്പഷ്ടം apparent, manifest. Bhg. distinctly,
ഹംസം
hamsam S. (Tdbh. അന്നം II. 33., G. chën, L. anser). A goose, swan, considered as a divine bird, esp. രാജഹ. (അരയന്നം) Bhg. ഹംസന്‍ S. an accomplished devotee തീവ്രതര വൈരാഗ്യം അകതാരില്‍ പടര്‍ന്നവന്‍ ഹ. KeiN. a degree of Sanyāsis (പരമഹം സന്‍). ഹംസരഥന്‍ S. Brahma, as riding on ഹംസം Bhg. ഹംസസ്വരൂപന്‍ Anj. very spiritual മനമാ കുന്ന മണ്ഡപത്തില്‍ ഹംസസ്വരൂപിയായി AR. Bhg.
ഹ്രസ്വം
hrasvam S. (G. cheirōn). Short, as vowels (gramm.), ഹ്രസ്വത; ദേഹത്തെ അതി ഹ്ര. ആക്കി opp. വര്‍ദ്ധിപ്പിച്ചു KR. contracted; Superl. ഹ്രസിഷ്ഠം. ഹ്രസ്വന്‍ a dwarf, also ഹ്രസ്വാംഗന്‍. ഹ്രാസം S. 1. decrease. വൃദ്ധിഹ്രാസങ്ങള്‍ തിക യുന്നു Gan. the more or less. 2. = ഹ്രാദം (under ഹ്രദം).
സഞ്ചയം
sańǰayam S. (സം, ചി). Collection മേഘസ. Bhg., പാപസ. SiPu., പാംസുസ. AR., ശിഷ്യസ. AR. Bhr. = സംഘം. സഞ്ചയനം S. collecting, esp. the bones of a burnt corpse പിണ്ഡവും സ'വും കഴിച്ചു KU. — denV. പഞ്ചഭൂതങ്ങളെക്കൊണ്ടു സ'യിക്ക പ്പെട്ടതു കളേബരം Nal. made up out of. സഞ്ചായം S. extra gain ആററുവഴി സ. വി ചാരം TrP. superintendence of timber-floating. സഞ്ചരിക്ക S. (ചര്‍). To wander, journey, പലേടത്തും സ'ച്ചു TR.; to circulate as wind, air. — VC. അവനുടെ വാഹനമായിട്ടു സമസ്ത ലോകങ്ങളില്‍ സഞ്ചരിപ്പിക്കേണം VetC. carry. സഞ്ചാരം S. 1. wandering, moving about സര്‍വ്വ ത്ര സഞ്ചാരശീലന്‍ Bhg. Nārada. എലിസ., ഭൂതസ., മുനിസ. haunted by rats, ghosts. സ. ഇല്ലാത്ത unfrequented. 2. difficult progress, distress സഞ്ചാരജീവി; മരണസ. = ഊര്‍ദ്ധ്വശ്വാസം; also സഞ്ചാരം fatal fever-heat. 3. contagion സ. പിടിക്ക to be infected. സഞ്ചാരി S. a wanderer, fickle. സ'ക a female messenger.
ഹായനം
hāyanam S. (ഹി). A year.
Sponsor Books Adv
Jaimineeaswamedham
Achyutha Menon Kathullil
Download This Book
Venmani Kruthigal
Venmani Nethran Parameswaran Namboothiripadu
Download This Book
Pathinnallu Vritham
Narayanan Nambeeshan
Download This Book
Swadharmanushtanam - Namboothiri Yogashema Sabha
Kottakkal Upasabha
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Random Fonts
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 105265
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 12573
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 12941
FML-TTVinay Bangla Font
FML-TTVinay
Download
View Count : 14260
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 9785

close
Please like, if you love this website