English Meaning of സഞ്ചയം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സഞ്ചയം is as below...

സഞ്ചയം : sańǰayam S. (സം, ചി). Collection മേഘസ. Bhg., പാപസ. SiPu., പാംസുസ. AR., ശിഷ്യസ. AR. Bhr. = സംഘം. സഞ്ചയനം S. collecting, esp. the bones of a burnt corpse പിണ്ഡവും സ'വും കഴിച്ചു KU. — denV. പഞ്ചഭൂതങ്ങളെക്കൊണ്ടു സ'യിക്ക പ്പെട്ടതു കളേബരം Nal. made up out of. സഞ്ചായം S. extra gain ആററുവഴി സ. വി ചാരം TrP. superintendence of timber-floating. സഞ്ചരിക്ക S. (ചര്‍). To wander, journey, പലേടത്തും സ'ച്ചു TR.; to circulate as wind, air. — VC. അവനുടെ വാഹനമായിട്ടു സമസ്ത ലോകങ്ങളില്‍ സഞ്ചരിപ്പിക്കേണം VetC. carry. സഞ്ചാരം S. 1. wandering, moving about സര്‍വ്വ ത്ര സഞ്ചാരശീലന്‍ Bhg. Nārada. എലിസ., ഭൂതസ., മുനിസ. haunted by rats, ghosts. സ. ഇല്ലാത്ത unfrequented. 2. difficult progress, distress സഞ്ചാരജീവി; മരണസ. = ഊര്‍ദ്ധ്വശ്വാസം; also സഞ്ചാരം fatal fever-heat. 3. contagion സ. പിടിക്ക to be infected. സഞ്ചാരി S. a wanderer, fickle. സ'ക a female messenger.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഹാവിളന്‍
Ar. ḥāfilẓ, One who has committed the whole Koran to memory കുറുവാന്‍ ഒതേ ണ്ടതിന്നു ഹാന്മാര്‍ Ti.
സുര
sura S. (സ്വര്‍, G. selas). Spirituous liquor, wine സുരാപാനം. സുരന്‍ heavenly, God. സുരകുലം,— ഗണം Gods. സുരലോകം വാണിരിപ്പാറാക്കുവാന്‍ KR. kill. — സുരപതി, സുരേശന്‍ Indra.— സുരേശത്വം the rule over the Gods, desired by ascetics etc. Nal. — സുരേശലോകം CC. heaven. സുരാസുരന്മാരാലും കൊല്ലപ്പെടാ Tantr. — സുരവാഹിനി the milky way AR. സു'നീ പതി Siva. etc. (സു) സുരംഗം, see സുരുംഗ. സുരതം S. playful; copulation ദര്‍പ്പണങ്ങളാല്‍ ചമെച്ചിരിക്കുന്ന സുരതമന്ദിരം KR. വദന സു. ചെയ്യിക്ക Bhg. സുരതരസമാടി VetC. സുരഭി S. 1. fragrant; a perfume; fragrancy അഗരുചന്ദനാദി സു. കാഷ്ഠത്താല്‍ ചിത ച മെച്ചു KR. 2. charming cry. സു. ഉര ചെയ്താള്‍ Bhg. (N. pr. a cow) — സുരഭിതം perfumed. സുരസം S. well flavoured. സുരാപാനം S. (സുര). Drinking spirits. Bhr. സുരാലയം = സുരലോകം; സുരാരി = അസുരന്‍.
സ്ഥലം
sthalam S.(Ge.E. etc. stall). A place,
ഹല്‍
hal S. A consonant (gramm.), ഹല്ലുകള്‍ pl. ഹല്ലകം S. = ചെന്താമര, A lotus കേശത്തില്‍ അണിയുന്ന ഹല്ലകോല്ലസത്തായിട്ട് VCh. ഹല്ലോഹലം S. (?) Joyful noise (= ഹലാഹല). ആലോലഹല്ലോലഹ. പോലേ Bhr. ഉല്ലാസഹ' ങ്ങള്‍ Nal. (C. Te. hallakallōlam).
സ്തുതി
stuδi S. Praise. സ്തുതിപാഠകന്മാര്‍ KR. = വന്ദികള്‍ bards; also prayer ശിവസ്തുതി ചെയ്തു Bhr. denV. സ്തുതിക്ക (part. സ്തൂതം) 1. to praise, glorify, flatter, commend ദേവനെ സ്തു'ച്ചു Bhg. സ്തുതിപ്പവര്‍ bards. 2. to pray ൦രംശ നെ സ്തുതിച്ചീടിനാര്‍ രക്ഷിപ്പാനായി KR. CV. തങ്ങളേ സ്തുതിപ്പിക്കുമാറില്ല Bhg. wish not to be praised. സ്തുത്യന്‍ S. praiseworthy; God.
സ്നാതന്‍
snāδaǹ S. (part. of സ്നാ, L. nare). Bathed, washed. സ്നാനം S. Bathing, ablution സ്നാ. ചെയ്തു VetC. = കുളിച്ചു, also ശിരസ്നാ. ചെയ്തു KR. മന സ്നാ., മാനസസ്നാ. (opp. ബാഹ്യസ്നാ.) VilvP. കണ്ഠസ്നാ., മന്ത്രസ്നാ. Anach. also പാംസുസ്നാ. കൊണ്ടു സന്തോഷിച്ചു Bhg. (elephant). ത്രി കാലസ്നാനാദികള്‍ VCh. (Brahmačāri's). also തിരുസ്നാനം baptism, with ഏല്ക്ക, പെടുക; കൊടുക്ക, പെടുത്തുക, കഴിക്ക; സ്നാനസാക്ഷി etc. Christ.
സ്വാദു
svād/?/u S. (സ്വദ്, G. 'ëdy, L. suavis). 1. Sweet, tasteful സ്വാ. നിനാദം Bhr. സ്വാ. ഭക്ഷ്യത്തെ കാട്ടി KeiN. 2. flavour, relish ഉ ന്നതസ്വാ. വരുത്തിച്ചമെക്ക Nal. ദുസ്സ്വാ. V2.; Tdbh. സ്വാദുള്ള ആഹാരം, വസ്തുക്കള്‍ താനേ ഭുജിക്കൊല്ല SiPu. സ്വാദറിഞഅഞീടുവാന്‍ മാത്രം Nal. merely to taste. part. pass. സ്വാദിതം tasted (സ്വദിക്ക). സ്വാദുകരം UR, tasteful. സ്വാദുത S. flavour, taste സ്വ. തേടിന ഓദനം CG. സ്വാധീനം S. (സ്വ) adj. & n. 1. Independent, സ്വാധീന f. 2. dependent, subservient എനിക്കു സ്വാ'ന്‍ Bhg. 3. control, power. സ്വ'മല്ലോ ശിരസ്സും പരശുവും KR. my head & the mace are in thy hands. കാര്യസ്ഥനെ സ്വാ'ത്തില്‍ വെച്ചു gained over അവന്‍റെ സ്വാ' ത്തിലുള്ള ആള്‍ MR. a dependent. രാജ്യം നമ്മുടെ സ്വാ'ത്തില്‍ നടന്നു വരായ്കയാല്‍ TR. ജനസ്വാ' ത്തിലുള്ള ആള്‍ MR. influential. 4. command over limbs, elasticity, health. ദേഹം സ്വ'മല്ലാഞ്ഞു Bhg. decrepit. സ്വാ. കുറയും MC. unwieldy. സ്വാധീനക്കാരന്‍ a dependent. അവന്‍റെ സ്വ'ര്‍ MR. പുറമേ സ്വാ'നായി പറഞ്ഞു Ti. showed himself trustworthy. സ്വാധീനത =സ്വാധീനം n., ബുദ്ധിസ്വാ. presence of mind. സ്വാധീനമാക (2. 3) to become his own രാ ജ്യം, പറന്പു etc. — (4) ശരീരം സ്വ'മായ ഉട നേ when recovered. സ്വാധീനമാക്ക to subdue, cqntrol. കുന്പഞ്ഞീ ന്നു മയ്യഴി സ്വാ'ക്കിയതു TR. the H. C. conquered Mahe. പറന്പ് എനിക്കു സ്വാ'ക്കിത്ത രിക TR. get for me, ആളെ to gain, bribe. — so രാജ്യം സ്വാധീനം വരുത്തുക TR. to subject. സ്വാദ്ധ്യായം S. (സ്വ). Reading to one's self, സ്വാദ്ധ്യായാദി യമസാധനങ്ങള്‍ Bhg. സ്വാ ദ്ധ്യായതപോദാനയജ്ഞാദികര്‍മ്മങ്ങള്‍ AR. സ്വാനം = സ്വനം S. Sound. സ്വാന്തം S. (സ്വ). The mind സ്വാന്തേ നിരൂ പിച്ചു, സ്വാന്തഭ്രമങ്ങള്‍ Nal. സ്വാ'താപം VetC. (= ഉള്‍ത്താപം). — മമ സ്വാന്തഗമാകും വണ്ണം ചൊല്ക Bhg. intelligibly. സ്വാഭാവികം S. (സ്വഭാവ). Natural സ്വാ. ധരിച്ചു വിഗ്രഹം Nal. (ബീഭത്സവേഷം കള ഞ്ഞു). ജീവനു ദുഃഖം സ്വാ. ആയുള്ളു Chintar. സ്വാ'കയാം വാസനയാ ദേവങ്കല്‍ ഉണ൪വ്വുദിച്ചു
ഹും
hum Interj. of anger, displeasure; sound of insects, wheels, beasts, etc. ഹുങ്കാരം S. id., ഹു. ചെയ്ക VyM. (= വാക്പാരു ഷ്യം, sometimes ഹു. മൂളുക to assent). ഹു. കൊണ്ടു ധനുസ്സെ നിസ്സാരമാക്കി KR. disarmed with a hem. ഗോകുലഹു. Bhg. ഗം ഭീരമായുള്ള ചക്രഹു Nal. ഹുങ്കൃതി S. id., സിംഹത്തിന്‍റെഹു. PT. grumble. മുനിഹു. കൊണ്ടു നിന്നു KR. ദശീനനഹു. തീ ര്‍ത്തു AR. silenced Rāvaṇa.
സപര്യ
sabarya S. (G. sebas). Worship. (സ): സപാപന്‍ S. sinful സ'നാകിലും KR. സപിണ്ഡന്‍ S. a relation within the 6th degree, fellow-mourner & co-heir VyM. — ജനക വിഷയം സപിണ്ഡിയും ചെയ്തു Bhr 15. a ceremony.
ഹ്വാനം
hvānam S. (G. boaō). Cry, call.
Sponsor Books Adv
Sree Rama charitham
Parameswara Shasthrikal
Download This Book
Divasvapna
Badhekaa Gijubhaaii
Download This Book
Sree Budha Charitham Kilippattu - Edwin Arnold
Kumaran Aashan
Download This Book
Sreeramachandra Vilasam Malayala Kavyam
Pathmanabhakurup Azhagath
Download This Book
Nammude India
Minoomasani
Download This Book
Random Fonts
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 4236
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 18628
ECWThinkal Bangla Font
ECWThinkal
Download
View Count : 5112
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 28753
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 10241

close
Please like, if you love this website