English Meaning of സത്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സത്യം is as below...

സത്യം : satyam S. (സല്‍, G. 'eteos). 1. True, real സത്യനാരിയാക്കി SiPu. (a man in female dress). എന്നുടെ പാതിവൃത്യം സ. എന്നുണ്ടെ ങ്കില്‍ Nal. as sure as my chastity is real. 2. truth, esp. of promise. രാവണനെ വധിച്ചു സ'ത്തെ രക്ഷിക്ക KR. keep thy promise by killing. അവന്‍റെ സ. പിഴെക്കയാല്‍ KumK. could not keep his promise. സ'ത്തെ ലംഘി ക്കരുതു Bhr. ഇനി ആക്രമിക്കായ്ക എന്നു വരു ണനോടു സ. വാങ്ങി KU. ഭാര്‍ഗ്ഗവനോടുള്ള സ. Brhmd. Varuṇa's promise. 3. an oath. കള്ള സ. perjury. പള്ളിയില്‍നിന്നു സ. ചെയ്വാനും കേള്‍പ്പാനും, സ. ചെയ്വാനും കാണ്മാനും മന സ്സില്ല, സ. തന്നാല്‍ കേള്‍ക്കാം, കാര്യം സ'ത്തി ന്മേല്‍ തീര്‍ക്ക, സ'ത്തിന്മേല്‍നിന്ന് ഒഴിഞ്ഞു MR. abstained from the proffered oath. സ. വാ ങ്ങുക, അവനെക്കൊണ്ടു സ. ചെയ്യിച്ചു took an oath. കര്‍ണ്ണനെക്കൊണ്ടു സ. ചെയ്യിപ്പിച്ചാള്‍ Bhr. സ'ത്തിന്നു കച്ചേരിയില്‍ വന്നാറേ അവരെ വേ ദം പിടിച്ചു നന്പൂതിരി സ. ചെയ്യിച്ചു TR. 4. an ordeal നല്ലോണം സ. കഴിച്ചു TP. = സത്യപട. 5. adv. truly, indeed. സത്യകര്‍മ്മം S. a solemn engagement. സത്യത. truth, ൦രംശ്വരവാക്കിന്നു സ. ഇല്ല CG. സത്യത്യാഗി swerving from the truth, a renegade. — സ'ഗം apostasy. (Christ.) സത്യപട S. a holy duel, ordeal സ. വിളിക്ക, സ. എന്‍റോര്‍മ്മകൊണ്ടു TP. സത്യപാശം S. an oath സ'ശേന സംബദ്ധന്‍ AR. സത്യപ്രതിജ്ഞന്‍ S. keeping his word. പിതാ വിനെ സ.ാക്കുക AR. to keep him to his word.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സതി
Saδi S. (f. of സല്‍). A virtuous wife പാ തിവ്രത്യനിഷ്ഠയോടേ മരുവുന്ന സതികള്‍ AR. സതികര്‍മ്മം a 'Suttee'. സല്‍, സത്തു S. (part. of അസ്, L. ens) 1. being, real. 2. = ആകുന്ന being, what ought to be; right, good. 3. entity, God സത്തുരൂ പം 4: പുരുഷന്‍ കാലം പരം വ്യോമം VedD.
സാനു
sānu S. A top, table-land ഗിരിസാ. KR. = മുകള്‍പരപ്പ. സാനുക്കുലം S. (സ, അനു). Favorably. Bhg. സാനുസാപം KR. grieving after. സാനുമോദം KR. rejoicingly. സാനുരാഗോദയം with awaking passion.
ഹൃഷിതം
h/?/šiδam S. & ഹൃഷ്ടം (ഹൃഷ) 1. Bristling. 2. delighted ഹര്ൃഷ്ടമനസാ Bhg. ഹൃഷ്ട രായി Mud.
ഹീനം
hīnam S.(p. p. of ഹാ). 1. Deprived of, destitute, free from കുല —, ധന —, ബുദ്ധി ഹീനന്‍ etc. 2. decayed, deficient; mean ദുഷ്കരര ്‍മ്മങ്ഹളെക്കൊണ്ടു ഹീനനായ്ഭവിക്കും Bhg. (opp. ദേവന്‍) low creature. ഹീനന്മാരോടു കൂടി സം
സദനം
sad/?/anam S. 1. (സദ്, L. sedeo). A house, രാജസ. a palace (Cochi); met. നയനി പുണഗുണസ., വിവിധഗുണഗണസദന Mud. (m. Voc.) = ആലയം 90. 2. exhaustion V1. സദസ്സു S. (G. /?/ dos) 1. a seat. 2. assembly. നിജസദസി വരുത്തി VetC. ഇരുന്നു സദ സ്സില്‍ സദസ്യന്മാര്‍ KR. — സദസ്യന്‍ S. 1. councillors. 2. assistants at a sacrifice ഋത്വിക്കുകള്‍ സ'ന്മാര്‍ Bhg. സദര്‍ Ar. ṣadr, Foremost, chief, in സദരാ ദാലത്തു the High Court of Appeal. — സദരാമീന്‍, സദ്രമീന്‍ MR. a commissioner or judge of a lower court.
സേവ
sēva S. 1. Service ഋതുപര്‍ണ്ണനെ സേ വയും ചെയ്തു Nal. സത്തുക്കളുടെ സേവ നിത്യം ഉണ്ടാക VCh. 2. devotion, worship കാമവൈ രിയെസ്സേവ തുടങ്ങിനാര്‍ Si Pu. സേവാപ്രകാ രങ്ങള്‍ അനേക വിധം സേവെക്കു ഭക്തി ആ ധാരമാകുന്നു Bhg. അവിടേ ൦രംശ്വരസേവെക്കു പോയി jud. 3. military service സേവയില്‍ പതിക്ക So. to enrol. (Tdbh. ചേകം 388). സേവക So. a kind of thread-biscuit. സേവകന്‍, Tdbh. ചേകവന്‍‍ 388, a servant, soldier. സേവനം S. 1. serving ചരണസേ. ആചരി ച്ചു CC. 2. (സിവ്) sewing. സേവനി = സൂചി. സേവാവൃത്തി S. servitude, dependance PT. സേവി S. serving ഭവല്‍പാദസേ. ഞാന്‍ Nal.; f. പത്മനാഭസേവിനി TrP. സേവിക്ക 1. To serve. — part. സേവിതം served, frequented. നാല്പതുകാലമായി സേ'ച്ചു നിന്നു TR. ഭക്തിയോടേ സേ. Bhg. to worship. 2. to attend to, indulge in, use നിദ്രയെ സേ. Bhr. വ്യാധിക്കു മരുന്നു സേ. Bhg. to take. ഗു ളിക etc. മേല്‍പ്പൊടിയിട്ടു തേവിക്കa. med. ആയിരം കുടം മദ്യവും സേ'ച്ചു KR. — fig. വച നാമൃതം സേ. AR. to drink in his words. ഗം ഗയും സമുദ്രത്തെ സംഗത്തെസ്സേവിച്ചീടുന്നു PT. delights in. സേവിപ്പോളം വര്‍ദ്ധിച്ചു വരും കാമം Bhr. സേവ്യം S. to be served, സര്‍വ്വസേവ്യന്‍ Bhg.; also = സേവിതം, f. i. വാതപോതങ്ങളാല്‍ സേ വ്യം ആശ്രമദേശം Bhr.
സ്വരം
svaram S. (L. susurro). 1. Voice സ്വ. അറിഞ്ഞതിനെ അനുസരിച്ചു the well known voice. സ്വ. പകരും KU. to falter. സാരം അറി യാ സ്വരമേ ഉളളു. — സ്വരസാദം Nid. hoarseness. — സ്വരഹാനി, സ്വരക്ഷയം Nid. aphony. 2. note, സപ്തസ്വ. the Gamut സരിഗമപധനി (see ശബ്ദം); പക്ഷി ഒട്ടും സ്വരഭേദം വരുത്തീ ട്ടില്ല always the same note. 3. vowel, gramm. സ്വരമണ്ഡലം a kind of harp, made of reeds സ്വ. എടുത്തിട്ടിറങ്ങുന്നു KR. (Rāvaṇa's wives). സ്വരവാസന melodiousness. സ്വരാംശം a half tone in music. സ്വരിതം sounded as note; accented. സ്വരു Indra's thunder-bolt. (സ്വ): സ്വരൂപം. 1. one's own shape ങ്ങ ന്നേരം ആനമസ്വ'ലാഭം വലാ Nal. you will appear in your own form. 2. an image, idol. 3. natural condition വെല്ലമാം സ്വ'ത്തില്‍ മധുര സ്വഭാവത്തെ തളേളണം എങ്കില്‍ വെല്ലം എപ്പേ രും പോയീടേണം Chintar. the svabhāva can only be destroyed by sacrificing the svarūpa. 4. identified with (= മയം), like ചില്‍സ്വരൂപ പ്രഭുസത്വങ്ങള്‍ ഉളളിലേ ജീവസ്വരൂപനായി AR. God, who is all mind, exists in the creatures as their life. ദിവ്യൌഷധങ്ങള്‍ വേദസ്വ' ങ്ങള്‍ AR. പ്രവാചകരാജാചാര്യസ്വരൂപന്‍ the threefold office of Christ as the veritable prophet, king & priest. 5. a dynasty, as repetition of the same character, chiefly the 4: the Kōlatiri with worship of the 18 Perumāḷs,
സായിതു
Ar. shāhid, A witness TR. = ശഹീതു. സായുജ്യം S. Identification ലഭിച്ചു സാ. Bhr. അച്യുചനോടു സ. പ്രാപിച്ചു AR. a mōkšam. സാ'മുക്തി പുനര്‍ജ്ജന്മഹീനമാം മുക്തി Chintar. (see സാമീപ്യം).
സൈകതം
saiγaδam S. sand-bank (സിക ത). ഹംസങ്ങള്‍ സൈകതക്രീഡ ചെയ്തു PT. സൈകതമായ ഭൂമി Bhg.
ഹ്രേഷ
hrēša S. (horse, old hros) = ഹേഷ, Neighing, also ഹ്രേഷിതം.
Sponsor Books Adv
Janakee Parinayam
Ramabadhra Dheekshithar
Download This Book
Mathamgi
Narayanapilla
Download This Book
Thengala Nadhothayam Prabandham - Thuppan Namboothiri Nedumburakkal
Kochi Malayalabhasha Parishkarana Committee
Download This Book
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Charaka Samhitha (Indriya Sthanam)
Parameswaran Moosathu
Download This Book
Random Fonts
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39764
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57972
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 27873
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45323
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22013

close