English Meaning of ഹേഷ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഹേഷ is as below...

ഹേഷ : hēša S. (ഹ്രേഷ്). Neighing ഹെഷാരവ ങ്ങള്‍ Nal. Mud. വാജികളുടെ ഹേഷകള്‍ CG. ഹേഷി S. a horse. ഹേഷ്യകാലം an adverse time (omin.) ഹേഹയ S. N. pr. the dynasty of Kārtavīrya, Brhmd.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഹതം
haδam S. (part. pass. of ഹന്‍). 1. Struck ശോകഹതമനസ്സ് KR. 2. killed, ഹതപ്രാ യന്‍ almost dead. 3. lost. ഹതബുദ്ധി bereft of sense. ഹതാശന്‍ despairing. ഹതകന്‍ S. miserable കുലഹ. ഇവന്‍ AR. ച ണകസുതഹ. Mud. outcast, coward, rogue. ഹതി S. striking അവനെ ഹ. ചെയ്തു Bhg. killed. ഹത്യ S. murder as വീരഹ. KU., സ്ത്രീഹ. ചെ യ്തു VyM. — ഹത്യാശീലന്‍ murderous. ഹനനം S. killing മൃഗഹ. അരുതാത്തതോ SiPu. denV. ഹനിക്ക (= ധന്‍, G. thánatos). 1. To strike ആര്‍ ഉണ്ണി ഹ'ച്ചതു Bhr. 2. to kill ഗോവനെ ഹ. Sipu. ഭവാനാല്‍ ഹനിച്ചീടി ന യജ്ഞപശുക്കള് Bhg. CV. ബ്രാഹ്മണകോപം ലേകത്തെ ഒക്കയും ഹനിപ്പിക്കും VyM. will destroy.
ഹിക്ക
hikka S. Hiccough = ഇക്കിള്‍, as ഹിരക്കാ രവങ്ങള്‍ ChVr. മഹാഹി. Nid.
സം
sam S. (Acc. of സ), prep. With, together, wholly, in Cpds. (see after സമ).
സ്വര്‍
svar S. (L. sol = സവിതാ sun, light). Heaven, സ്വര്‍ന്നദി etc. Bhg. സ്വര്‍ഗ്ഗം S. ചുവര്‍ക്കം RC. 1. Heaven, sky ഭൂ മണ്ഡലവിസ്താരം ചൊല്ലി സ്വ'വും ഇതിര തന്നേ വിസ്താരം ഉണ്ടു Bhg 5. 2. Indra's paradise സ്വ. പുക്കു KU. അത്ര നാളെക്കു സ്വര്‍ഗ്ഗവാസം ഉ ണ്ടു Bhr. അന്നു വാഴുന്ന മനുഷ്യര്‍ സ്വ'വാസിക ള്‍ക്കു തുല്യം പോല്‍ KU. Celestials (=സുരര്‍); also Brahmans (opp. ഭൂവാസി = അന്പലവാസി). സ്വര്‍ഗ്ഗതന്‍ S. gone to heaven തപസ്സിനാല്‍ സ്വ'നായി KR. — സ്വര്‍ഗ്ഗതി S. reaching heaven. സ്വ.വരുത്തുവാന്‍ ആധാനം ചെ യ്ക KR. to secure bliss. സ്വ. വിരോധത്തെ ചെയ്ക KR. to prevent. സ്വര്‍ഗ്ഗസ്ഥം, സ്വര്‍ഗ്യം, സ്വര്‍ഗ്ഗീയം heavenly. സ്വര്‍ഗ്ഗാരോഹണം going to heaven. ഇന്നേത്തേ ദിവസം നമ്മുടെ അമ്മാമന്‍റെ സ്വ. തിരു നാള്‍ TR. the anniversary of the king's death. സ്വ'നാള്‍ (Christ's) ascension-day. സ്വര്‍ഗ്ഗികള്‍ the celestials സ്വ. ആരേലും CG. സ്വര്‍ധ്വനി a kind of Lethe സ്വ. തന്നിലേ മുങ്ങു ക മര്‍ത്യന്‍ ഒന്നുള്ളൊരു ഭാവം പോവാന്‍ CG. സ്വര്‍പ്പദം S. = സ്വര്‍ഗ്ഗതി (സ്വ. തന്നില്‍ ആശയി ല്ല CG. do not wish for heaven). സ്വര്‍ലോകം heaven. സ്വ'ത്തിന്നു യാത്രയാക്ക UR. = to kill. സ്വര്‍വ്വധുമാര്‍ Bhg., സ്വര്‍വ്വേശ്യമാരായ ഉര്‍വശി etc. CG. nymphs of heaven, also സ്വര്‍സ്ത്രീ കള്‍ CG. സ്വര്‍ണ്ണം S. = സുവര്‍ണ്ണം Gold. സ്വ'മയം golden. സ്വ'സ്തേയം VyM. theft. സ്വ'സ്തേയി AR. സ്വര്‍ണ്ണദി = സ്വര്‍നദി the heavenly river. സ്വര്‍ണ്ണാരിയന്‍ vu. ചൊര്‍ണ്ണാലി 394.
സവനം
savanam S. (സു). 1. Bringing forth. 2. bathing before a sacrifice പ്രാതസ്സവനപൂ ര്‍വ്വകര്‍മ്മങ്ങള്‍, മാദ്ധ്യന്ദിനസവനകര്‍മ്മം, സായ മാംസ. KR. സവം progeny, sacrifice. സവര്‍Ar. patience, see സബര്‍. സവര്‍ണ്ണം S. (സ). Of like colour or caste കാ മിനി അസവര്‍ണ്ണയുമരുതു Bhr. സവര്‍ണ്ണനം reducing fractions to the same denomination. Gan.
സിന്ദൂരം
sind/?/ūram 1. Red lead, vermilion. ചീനസി. minium. 2. any mineral preparation; സിന്ദൂരിക്ക to make such. — സിന്ദൂര പ്പൊടി powder for painting the forehead. ഒരു സി. വിഷമിശ്രമായികൊണ്ടു വന്നു Mud.
സചിവന്‍
saǰivaǹ S. (സച്, L. sequi, to follow). A companion, minister രാജസ'ന്മാര്‍ Bhr. (സ): സചേലസ്നാനം S. bathing dressed, സ ചേലകമായി കുളിക്കേണം Brhmd.
സാനു
sānu S. A top, table-land ഗിരിസാ. KR. = മുകള്‍പരപ്പ. സാനുക്കുലം S. (സ, അനു). Favorably. Bhg. സാനുസാപം KR. grieving after. സാനുമോദം KR. rejoicingly. സാനുരാഗോദയം with awaking passion.
ഹുക്കും
Ar. ḥum, Order, command, law. ഹുക്കുംനാമം P. ḥukm-nāma, written orders ഹു'ത്തില്‍ തിരിച്ചെഴുതി, ഹുക്കുമനാമാവില്‍ TR. written commission. ജമാവന്തി ഹുഗ്മ നാമം MR. instructions for levying the land-tax.
സെവീല്‍
Ar. sabīl, Way സെ. പുക്കു (Mpl. song.) സെഷന്‍ E. session (& ശെഷന്‍കോടത്തി) MR. സേകം, സേചനം S. (സിച്). Sprinkling. ദ്വിരദവരരുധിരതരസേകശോണാഭയാ Mud. besprinkled. സേചകം S. a cloud.
Sponsor Books Adv
Needhishasthra Rathnangal
Vengita Subramanya Ayyar
Download This Book
Aarya Vaidya Charithram
Krishna Warrier
Download This Book
Tripuradhahanam (Parayan Thullal)
Kunjan Nambiyar
Download This Book
Suvarna Kumari
Kurup
Download This Book
Panjabhotham Bhasha
Sankaran Namboothirippad Kanippayyoor
Download This Book
Random Fonts
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22549
Chambold Bangla Font
Chambold
Download
View Count : 10741
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22066
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17732

close