English Meaning of സ്തിമിതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സ്തിമിതം is as below...

സ്തിമിതം : stimiδam S. Wet, moist, soft.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സ്മിതം
smiδam S. (p. p.; G. meidos). Smiling, blown; smile ചാരുതിസ്മി. തൂകി RS. മന്ദസ്മി. = പുഞ്ചിരി.
സൂക്ഷം
sūkšam Tdbh. (സൂക്ഷ്മം). 1. Minute; exact, accurate വര്‍ത്തമാനങ്ങളുടെ സൂ. അറി ഞ്ഞു, സൂ. പോലേ അറിക, വന്നതിന്‍റെ സൂ. അറിഞ്ഞു (by secret intelligence). സൂ'മായി കേട്ട വര്‍ത്തമാനം TR. സൂ'യുക്തിvu. = ബുദ്ധി കൂര്‍മ്മത. 2. subtle സൂ. അന്തരാത്മകം VCh. God indwelling (not grossly). 3. care. denV. സൂക്ഷിക്ക 1. To look attentively, minutely അവളെ സൂ'ച്ചു കണ്ടു Nal. പിന്നെയും പിന്നെയും സൂ'ച്ച നേരത്തു Mud. to gaze, examine. സൂ'ച്ചു നോക്കി. 2. to watch, beware വളരേ നാം സൂ'ച്ചിരിക്കേണം Mud. cautious. സൂ'ച്ചു കൊള്‍ക CG.എന്‍റെ കൊത്തു സൂ'ച്ചോ prov. നന്ദനനെ സൂ. CG. to watch over. 3. to
സായ്പ്
Ar. ṣāḥib, A lord, gentleman, also സാഹെബവര്‍ TR.
സച്ചില്‍
saččit S. (സല്‍). The real Spirit, the good & wise, gen. സച്ചിദാനന്ദം KeiN. God in the Vēdānta sense as the source of happiness. സച്ചിദുത്ഭവം ലഭിച്ചു CC. heavenly delight.
സ്പന്ദം
spand/?/am S. Quivering, vibration സ്പ' ത്തെ കൈവിട്ടൊരിന്ദ്രിയം VilvP. — denV. സ്പ ന്ദിച്ചു ബീജം Bhr.
സവ്യം
savyam S. (L. scævus). The left hand സവ്യാപസവ്യഭേദം Bhr. സവ്യസാചി drawing the bow with the left hand, Arjuna. സവ്യസാചിപ്രിയന്‍ K/?/šṇa Bhr. സവ്യേഷ്ഠാവു a charioteer. സവ്രീളം S. (സ). Modestly. സശ്രദ്ധന്‍ thirsty. സസ്പൃഹം VetC. longingly.
ഹയം
hayam S. (ഹി to send). A horse. ഹയ ഗ്രീവന്‍ N. pr. horse-necked. നൂറു ഹയമേധ ങ്ങള്‍ Bhg. (= അശ്വമേ —). — ഹയവാഹനന്‍ sun, Kubēra. 2. sending off ശോകത്തെ ഹ. ചെയ്തു വസിക്ക Sk. ഹയാത്ത് Ar. ḥayāt, Life. ഹ.ായി lived. ഹയാത്തുനബി Mpl. (Christ). ഹയാസ്ഥാനം Ar. hayā, pudenda.
ഹരിക്കാരന്‍
P. har-kāna, An emissary, courier, messenger ഹ'ന്മാര് VyM. = ദൂതന്മാര്‍ also; അ —, f. i. നാല്‍ ആള്‍ ഹ' (അ) ന്മാര്‍ TR.
സ്വല്പം
solpam S. (സു). Little കാലം സ്വ. ചെല്ലുന്പോള്‍ KU. നികിതി സ്വ'മായിട്ടു തന്നേ വരിക അത്രേ ചെയ്യുന്നു TR. (സ്വ): സ്വവര്‍ണ്ണകരണി S. AR. one of the 4 heavenly medicines. (al. സുവര്‍ണ്ണകരണി). സ്വവശന്‍ S. uncontrolled, free. സ്വവാസന one's own pleasure, as സ്വരസം.
ഹജൂര്‍
Ar. ḥazūr, Royal presence, Principal Collector's office.
Sponsor Books Adv
Saraswatha Charithram
Ramappai
Download This Book
Kadhambaree Kadha Saram
Kodungalloor Kunjikuttan Thamburan
Download This Book
Sree Shivarathri Mahathmyam
Godhashankar Punnathoor
Download This Book
Ardha Chandrante Rathri
Unknown
Download This Book
Chenguttuvapperumal
Thanupilla Shucheendram
Download This Book
Random Fonts
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21692
ML-NILA01 Bangla Font
ML-NILA01
Download
View Count : 14867
Jwala Bangla Font
Jwala
Download
View Count : 24453
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 15893

close