English Meaning of സ്വന്തം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സ്വന്തം is as below...

സ്വന്തം : sondam T. M. C. Tu. (സ്വ). Own ജ്യേ ഷ്ഠനു സ്വ. ഉളള മുതല്‍, അവനു സ്വ'മുളള ആളു കള്‍, നിലം തനിക്കു സ്വ'വും ജന്മവും ആകുന്നു MR.; adj. സ്വ. പണം കൊടുത്തു, സ്വ. വക (opp. പണയം വക), തന്‍റെ സ്വ. പേരില്‍ MR. അവന്‍റെ സ്വ. തോക്കു TR. സ്വപനം S. = സുപ്തി Sleep. (L. sopor, G. 'ypnos). സ്വപിക്ക to sleep; part. pass. സുപ്തന്‍. സ്വപ്നം S. (L. somnus). 1. Dream സ്വ' ത്തില്‍ തന്നെയും വേഗാല്‍ ഗ്രഹിച്ചു Anj. quicker than in dreaming. ദുസ്സ്വ., സ്വപ്നദോഷം nocturnal pollution. സ്വ. കാണുക to dream, with Acc. അഛ്ശനെ സ്വ. കണ്ടു (=കിനാവു), also സ്വപ്നദൃഷ്ടി vu. തരേണം എന്നു പരദേവത സ്വ'മായി കാണിച്ചു KU. സ്വപ്നക്കറിയായി RS. 2. sleep. സ്വപ്നശീലന്‍ a sleeper. സ്വപ്നാനുഭവി having a good dream. സ്വപ്നാവസ്ഥ the state of dreaming (opp. സുഷുപ്തി). (സ്വ): സ്വപൂര്‍വ്വപുരുഷാശ്രയമുളളവര്‍ KR. confidants of predecessors. സ്വബുദ്ധി own mind. എന്‍റെ സ്വ. യാലേ അല്ല ചെയ്തതു TR. induced by others. സ്വഭാവം S. 1.Natural disposition, temper സ്വഭാവദുഷ്ടമാം കുതിരയെ സ്വ'മാക്കുവാന്‍ KR. to improve. പീലിക്കാര്‍ക്കൂന്തലും ബാലസ്വ'വും കാണാകേണം Anj. (of K/?/šṇa). സല്‍സ്വഭാവ യാം ഇവള്‍ Nal. good-natured, മായയില്‍ മൂടി ക്കളിക്ക സര്‍വ്വസ്വ'മത്രേ Bhg. natural to all. സ്വ'വേന ഉളളതു Instr. 2. purpose, feeling തന്‍റെ വക്കല്‍ നേര്‍ ഉണ്ട് എന്നുളള സ്വ. വരു ത്തുവാന്‍ MR. to create the impression. — സ്വ ഭാവികം, see സ്വാ —. സ്വമനസ്സായി of his own accord സ്വ. വന്നു TR. സ്വസ്സാലേ vu. സ്വമേധ S. one's own accord. സ്വ. യാല്‍ ഉ ണ്ടാക്കുക to invent, as a doctrine. സ്വ. യി ല്ലാത്തവന്‍ parrot-like. ഞങ്ങളെ സ്വ. ക്ക് ഒന്നും പ്രവൃത്തിക്കയില്ല without instruction from superiors. അവരെ സ്വ. തന്നേ ആകു ന്നതു their own doing. തരിശു നിലം സ്വ. യായി നടക്കുന്നു TR. without asking leave. സ്വയം S. by himself, spontaneously. സ്വയമാ ക്ക to acquire V1. — സ്വയങ്കൃതം self-made, സ്വ'മായി ചെയ്ക unprovoked. — സ്വയന്പാ കം cooking for one's self; uncooked victuals. — സ്വയന്പ്രകാശം shining by his own light, Bhg. — സ്വയംഭൂ S. Self-existent, God; an idol grown out of the ground നക്കുന്ന നായ്ക്കു സ്വ'വും പ്രതിഷ്ഠയും ഒക്കും prov. — സ്വയംവര a girl choosing her husband; സ്വയംവരം the public choice of a husband by a princess. Nal. — സ്വയസിദ്ധികള്‍ Mud 5. see സ്വായത്തസിദ്ധികള്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സന്‍
saǹ S. (m. of സല്‍) Being, real, good. (സം): S. (സന്തതം),(തന്), continual; eternally. സന്തതി S. 1. Continuation. 2. progeny, posterity സ. ഇല്ലാത്തവര്‍ക്കില്ല പോല്‍ പരഗതി Bhr. ഭവനത്തില്‍ സ.അററു പോയാല്‍ Anach. സ. വര്‍ദ്ധിക്ക, കൂടിപ്പോക a family to thrive. സ. ബ്രഹ്മസ്വം gift of land to Brahmans. സ. രക്ഷ Genov. സന്തപ്തം S.(p. p of തപ്) scorched; distressed Bhr. ദു:ഖസന്തപ്തയായി f. Bhg., കാമാഗ്നി സ'ന്‍ m. Genov. സന്തരിക്ക S. to cross a river KR. സന്തര്‍പ്പണം S. gratifying; f. i. Brahmans by a meal. സന്താനം S. (തന്‍) = സന്തതി offspring. സന്താ നഗോപാലം പാടുന്നതുണ്ടു ഞാന്‍ സന്തതി ക്കേററം പ്രധാനമല്ലോ SG. സന്താപം S. (തപ്) heat, distress ഉലകു മൂന്നി ലും ഇവന്‍ സ. വിളയിക്കും RC. സന്താപജാ ശ്രുക്കള്‍. KR. tears of sorrow. സന്തതിമേലുള്ള സ. Genov. pity. — denV. സന്താപിക്ക v. n. സന്തുഷ്ടം S. (p. p. of തുഷ്). Gratified, contented അമരര്‍ തന്തുട്ടരായി RC. എന്തൊന്നു കൊണ്ടു കേശവന്‍ മാം പ്രതി സ'നായി വ രും Brhmd. അല്പസ'ന്മാര്‍ VCh. content with little. സന്തുഷ്ടി S. delight, സ. യുള്ള contented. സന്തോഷം S. contentedness, joy അന്പൈസ. interj. സ'ഷക്കേടു ആക, വരിക, തോന്നുക vu. to be displeased, വരുത്തുക TR. to displease. സ'ഷാതിശയം V2. high delight. denV. സന്തോഷിക്ക to rejoice, be gratified. CV. സന്തോഷിപ്പിക്ക to gladden, please തപോ നിഷ്ഠയാ വിരിഞ്ചനെ സ. UR. ദേവനെ സ'ച്ചു വരം വാങ്ങി KU. ഞങ്ങളെ സ'ച്ചു ക ല്പിച്ചു TR. the order gave general satisfaction. പണിക്കാരെ സ'ച്ചയക്ക f.i. after building a house (superst.). (സം): സന്ദമിക്ക (al. സന്ന—) to destroy. സുര സന്ദേഹം അഖിലവും സ'ച്ചു KR. removed the apprehensions of the Gods. സന്ദര്‍ഭം S. weaving garlands, stringing. സന്ദര്‍ശനം S. meeting, visit ത്വല്‍പാദസ. ആ സ്വദിപ്പാന്‍ Anj. സന്ദാനം S. a rope (for cattle). സന്ദിഗ്ധം S. (p. p. of ദിഹ്) 1. questionable ബു ദ്ധിയുള്ളവര്‍ ആരും സ'കാര്യം ചെയ്യാ KR. മാര്‍ഗ്ഗങ്ങള്‍ സ'ങ്ങളായ്വന്നു Bhg. in monsoon. 2. doubt. സ'മായി പറഞ്ഞു MR. just hinted. സ'ങ്ങള്‍ നീങ്ങുമാറു Bhg. സ. എന്നിയേ doubtless. സന്ദേശം S. (ദിശ്) 1. news, information സ' വാക്യങ്ങള്‍ പറഞ്ഞയച്ചു Bhg. ഭൈമിനി യുക്തമാം സ'വാക്യം Nal. 2. a letter അ മാത്യന്‍റെ സ. Mud. സ. കണ്ടു AR. read. സന്ദേശപത്രം AR. a written order.
സാദ്ധ്വസം
sādhvasam S. (സ, ധ്വംസ്). Fear സാ'ന്മാരായി Bhr. സസാ. Brhmd. സാദ്ധ്വിS. (f. of സാധു). A virtuous woman ഉത്തമയായുള്ള സാദ്ധ്വീജനം KR. സാദ്ധ്വീകു മാരന്‍ SiPu. (opp. a bastard). സാനന്ദം S. (സ). Joyfully.
സീവില്‍
E. civil സീ. വ്യവഹാരം, സീ. വ്യവ ഹരിക്ക MR. സീ. കോടതി vu.
സൃക്ക്
s/?/k S. (സൃജ്). A creator, (in Cpds. വി ശ്വസിക്കാം എനിക്കു Bhg.) സൃക്കം, സൃക്വം S. the corner of the mouth. ‍സൃജിക്ക S. 1. to let flow. 2. to create പ്രാ ണികുലത്തെ സൃജിച്ചു വളര്‍ത്തു, സര്‍വ്വഥാ സൃ ജിച്ചു കാത്തഴിച്ചു കളിപ്പവന് Bhg. (= to beget).
സോപാനം
sōbāaam S. Stairs (=നട). ഘ നസോപാനപങ്ക്തിയുടെ ഏറി KR. an entrance; ladder. സോപ്പു = തോപ്പു V1.; E. soap.
സകന്‍
sakhaǹ S. (സ). A friend, in Cpds. പ്രയസ, വരസ'ന്മാര്‍ KR. — also സഖാ f. i. സുഗ്രീവസഖാവിന്നു, രാമന്‍ തന്‍സ' വായോ KR. സഖി S. (L. socius) a friend, companion; also f. = തോഴി; pl. ശിശുക്കളായുള്ള സഖിമാര്‍ Anj. abstr.N. സഖിത്വം S. friendship, മല്‍സ. Bhr. സഖ്യം S. 1. Friendship നമ്മില്‍ സ. ഉണ്ടാ യിരിക്ക Bhr. അത്യന്തം സ'മുള്ള ഹംസങ്ങള്‍ VCh. intimate. 2. a league സ'വും സമയ വും ചെയ്ക KU. സ. ചെയ്തിതു തങ്ങളില്‍ Mud. a covenant. തങ്ങളില്‍ സ. ചെയു തെളിഞ്ഞു മ ഹര്‍ഷിമ്ര്‍reconciled,അഗ്നിസാക്ഷികമായ സ. KR. സ. ചെയ്തിരിവരും DN conspired. 3. (loc.) സക്യപ്പെടുത്തുക to publish. സഖ്യത S. id., സ. ചെയു KR. (സ): സഗത്യാ S. with his train, അയന്‍ സ. എ ഴുന്നെള്ളി KR. സഗരന്‍ S. (poisoned) N. pr. a king. Brhmd. സഗര്‍ഭ്യന്‍ S. a brother by father and mother V1. സഗോത്രന്‍ S. a kinsman V1. സഗ്ധി S. eating together V1.
സ്വന്തം
sondam T. M. C. Tu. (സ്വ). Own ജ്യേ ഷ്ഠനു സ്വ. ഉളള മുതല്‍, അവനു സ്വ'മുളള ആളു കള്‍, നിലം തനിക്കു സ്വ'വും ജന്മവും ആകുന്നു MR.; adj. സ്വ. പണം കൊടുത്തു, സ്വ. വക (opp. പണയം വക), തന്‍റെ സ്വ. പേരില്‍ MR. അവന്‍റെ സ്വ. തോക്കു TR. സ്വപനം S. = സുപ്തി Sleep. (L. sopor, G. 'ypnos). സ്വപിക്ക to sleep; part. pass. സുപ്തന്‍. സ്വപ്നം S. (L. somnus). 1. Dream സ്വ' ത്തില്‍ തന്നെയും വേഗാല്‍ ഗ്രഹിച്ചു Anj. quicker than in dreaming. ദുസ്സ്വ., സ്വപ്നദോഷം nocturnal pollution. സ്വ. കാണുക to dream, with Acc. അഛ്ശനെ സ്വ. കണ്ടു (=കിനാവു), also സ്വപ്നദൃഷ്ടി vu. തരേണം എന്നു പരദേവത സ്വ'മായി കാണിച്ചു KU. സ്വപ്നക്കറിയായി RS. 2. sleep. സ്വപ്നശീലന്‍ a sleeper. സ്വപ്നാനുഭവി having a good dream. സ്വപ്നാവസ്ഥ the state of dreaming (opp. സുഷുപ്തി). (സ്വ): സ്വപൂര്‍വ്വപുരുഷാശ്രയമുളളവര്‍ KR. confidants of predecessors. സ്വബുദ്ധി own mind. എന്‍റെ സ്വ. യാലേ അല്ല ചെയ്തതു TR. induced by others. സ്വഭാവം S. 1.Natural disposition, temper സ്വഭാവദുഷ്ടമാം കുതിരയെ സ്വ'മാക്കുവാന്‍ KR. to improve. പീലിക്കാര്‍ക്കൂന്തലും ബാലസ്വ'വും കാണാകേണം Anj. (of K/?/šṇa). സല്‍സ്വഭാവ യാം ഇവള്‍ Nal. good-natured, മായയില്‍ മൂടി ക്കളിക്ക സര്‍വ്വസ്വ'മത്രേ Bhg. natural to all. സ്വ'വേന ഉളളതു Instr. 2. purpose, feeling തന്‍റെ വക്കല്‍ നേര്‍ ഉണ്ട് എന്നുളള സ്വ. വരു ത്തുവാന്‍ MR. to create the impression. — സ്വ ഭാവികം, see സ്വാ —. സ്വമനസ്സായി of his own accord സ്വ. വന്നു TR. സ്വസ്സാലേ vu. സ്വമേധ S. one's own accord. സ്വ. യാല്‍ ഉ ണ്ടാക്കുക to invent, as a doctrine. സ്വ. യി ല്ലാത്തവന്‍ parrot-like. ഞങ്ങളെ സ്വ. ക്ക് ഒന്നും പ്രവൃത്തിക്കയില്ല without instruction from superiors. അവരെ സ്വ. തന്നേ ആകു ന്നതു their own doing. തരിശു നിലം സ്വ. യായി നടക്കുന്നു TR. without asking leave. സ്വയം S. by himself, spontaneously. സ്വയമാ ക്ക to acquire V1. — സ്വയങ്കൃതം self-made, സ്വ'മായി ചെയ്ക unprovoked. — സ്വയന്പാ കം cooking for one's self; uncooked victuals. — സ്വയന്പ്രകാശം shining by his own light, Bhg. — സ്വയംഭൂ S. Self-existent, God; an idol grown out of the ground നക്കുന്ന നായ്ക്കു സ്വ'വും പ്രതിഷ്ഠയും ഒക്കും prov. — സ്വയംവര a girl choosing her husband; സ്വയംവരം the public choice of a husband by a princess. Nal. — സ്വയസിദ്ധികള്‍ Mud 5. see സ്വായത്തസിദ്ധികള്‍.
സൊല്ല
solla = തൊല്ല So. (Ar. thall: ruin or തോലി?). Trouble, ruin നശിച്ചു പാണ്ഡവര്‍ എ
ഹാജി
Ar. ḥāǰl, A pilgrim to Mecca അരഹാ. ദീന്‍ കൊല്ലം prov.; കുട്ടിഹാ. N. pr. etc. TR. (Tdbh. ആശി, ആഴിയാര്‍).
ഹല്‍
hal S. A consonant (gramm.), ഹല്ലുകള്‍ pl. ഹല്ലകം S. = ചെന്താമര, A lotus കേശത്തില്‍ അണിയുന്ന ഹല്ലകോല്ലസത്തായിട്ട് VCh. ഹല്ലോഹലം S. (?) Joyful noise (= ഹലാഹല). ആലോലഹല്ലോലഹ. പോലേ Bhr. ഉല്ലാസഹ' ങ്ങള്‍ Nal. (C. Te. hallakallōlam).
Sponsor Books Adv
Sheelam
Govindapilla
Download This Book
Kumara Sambavam (Kavyam)
Kalidhasan
Download This Book
Sahithya Nishkudam
Shankaran Nambiyar
Download This Book
Yathra Smaranakal
Pottekkattu
Download This Book
Gadya Ratnavali Part-3
Unknown
Download This Book
Random Fonts
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41959
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24378
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13118
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 19485
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6417

close