English Meaning of സമുദ്രം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സമുദ്രം is as below...

സമുദ്രം : samud/?/ram S. (L. unda, G. /?/dōr). 1. The sea, ocean. 2. a high number = 100,000 മഹാഖര്‍വ്വം KR. സമുദ്രജോഗം Rh., — സ്തോകം D. Argyreia speciosa, elephant-creeper. സമുദ്രുപ്പച്ച GP 73. = പച്ചില Xanthochymus; others identify it with സംസ്തരവടി q. v. or the prec. (Convolvulus speciosus) V1. — സമുദ്രപ്പഴം V1. a square fruit, med. Xanthochymus, also തമുത്തിറവാളം a. med. സമുദ്ര വാഴി So. സമുദ്രവീതി length of sea-coast. രാജ്യം സ. ഏ റയില്ല TR. has not much sea-coast. സ. രാജ്യ ങ്ങളില്‍ along the coast. സമുദ്രസഞ്ചാരി a sea-faring man. (സം): സമുന്നതി S. loftiness, ചിത്തസ. V2. സമുന്നദ്ധന്‍ S. (p. p. of നഹ്) presumptuous V1.; അസ. unpretending, Bhr. സമൂചിവാന്‍ S. (വച്) saying; he said VetC. സമൂലം S. (സ). Together with the root, the

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സപര്യ
sabarya S. (G. sebas). Worship. (സ): സപാപന്‍ S. sinful സ'നാകിലും KR. സപിണ്ഡന്‍ S. a relation within the 6th degree, fellow-mourner & co-heir VyM. — ജനക വിഷയം സപിണ്ഡിയും ചെയ്തു Bhr 15. a ceremony.
സാധാരണം
sādhāraṇam S. (സ). Common, general, applicable to many. സാ'മായി എല്ലാവരും ചെയു വരുന്നു vu. അവനെ ഒഴിച്ചന്യ സാ. അല്ല Nal. he only can do this. ലംബ ങ്ങള്‍ രണ്ടിന്നും സാ' മായിരിക്കുന്ന ഭ്രമി Gan. the common base. ഈനാട്ടിലുള്ള സാ' നടപ്പിന്നു ശരി MR. universal practice. സാധാരണ (mod.) general rule കൊടുക്കുന്നതു സാ. യായിരിക്കുന്നു; അതിലേക്ക് ഒക്കയും സാ. യും പ്രയന്തവും ഇവന്‍െറതാകുന്നു MR. the scheme and its execution. സാ.യായി ഉപയോഗിക്ക to use generally. സാധാരണ്യം S. common right or interest.
സലവാത്തു
Ar. ṣalavāt, Prayers സ. ൦ ഓ തി Mpl. സലാപം Pearl-fishery, see ശിലാപം.
ഹലാക്ക്
Ar. halāk, Ruin, perdition; lost.
സെവീല്‍
Ar. sabīl, Way സെ. പുക്കു (Mpl. song.) സെഷന്‍ E. session (& ശെഷന്‍കോടത്തി) MR. സേകം, സേചനം S. (സിച്). Sprinkling. ദ്വിരദവരരുധിരതരസേകശോണാഭയാ Mud. besprinkled. സേചകം S. a cloud.
സ്നു
snu S. = സാനു. A tableland, declivity. — സ്നുതം poured. — ശുക്ലസ്നുപ്രസൃതി VCh. emissio seminis.
സദാ
sadā S. (സ). Always croaoaoaio & സദാകാലം & സ' വും വിചാരിക്കുന്നു TR. സ. നേരവും, സ. പ്പോ ഴും ഒഴുകുന്നു Trav. സ. നരകം ഫലം Bhg. സദാഗതി S. 1. perpetual motion, also adv. സ. ക്ലശം വീഴുന്നത് ഇളെക്കും, സ. വിന്ദു നടക്കും a. med. ഇങ്ങനേ സ. അവന്‍റെ ന ടപ്പു. 2. eternal bliss = സദാനന്ദം. സദാതനം S. eternal. — സദാവൃത്തി S. daily work or maintenance, giving to every beggar. — സദാശിവന്‍ Siva, Si Pa. (സല്‍): സദാചാരം‍S. good old custom, courtesy. സദാത്മാവു S. the real, or the eternal Spirit സദാത്മാനം AR. സദൃശം S. (സ). 1. Of like appearance, similar സ'ങ്ങളുടെ യോഗവും വിയോഗവും Gan. addition & subtraction of units (opp. fractions). നിന്നേ കണക്കേ സദൃശരായി Bhg. 2. a simile, parable തല്ക്കാലവും സ'വും പുനര്‍ ഉപ്പു പോലേ prov.
സോമം
sōmam S. (സു). 1. The juice of Cynanchum acidum സോമവളളി drunk at sacrifice, വന്ദ്യയാം സോമലത പിഴിഞ്ഞ രസങ്ങള്‍ KR. 2. nectar; rice-gruel V1. 3. the moon. സോമ വംശം the lunar dynasty. സോമപുത്രന്‍ Mercury (ബുധന്‍). സോമന്‍ 1. the moon V1. 2. T. M. the chief cloth of Hindus, not Malayāḷi's (opp. മുണ്ടു). തോമന്‍ V2. a cloth with red border. സോ മന്‍മുണ്ടു head-dress worn in fencing KM. മറുകരസോ., കിഴക്കന്‍, വടക്കന്‍, തെക്കന്‍ etc. Onap. സോമനാദികായം = ഹിംഗു (II. കായം 238) a. med.; (used also as tonic in വേപ്പിലക്കട്ടി, മുളകുചാര്‍ etc. by Paṭṭars. Palg.). സോമപാനം (1) drinking the moon-plant-juice at സോമയാഗം. സോമരാജി Serratula anthelmintica തോമരാ ചിവേര്‍ a. med. (കാര്‍ക്കോല്‍). സോമരായം B. Ruta graveolens. സോമവാരം (3) Monday സോ. നോററില്ല, സോമവാരവ്രതം Si Pu. fasting esp. on the 1st Monday of a month. സോമാതിരി = ചോമാതിരിq. v. സോമാളന്‍ soft, temperate V1. (=സുകുമാരന്‍?).
സാന്ത്വം
sāntvam S. (better ശാ —). Soothing, conciliating. സാ'മത്രേ ഗുണം KR. try to conciliate. ഉത്തരം സാ'പൂ൪വ്വം ഉരത്താന്‍, സാ' വിശേഷം ലാഴിച്ചു പറവാന്‍ KR. to comfort. സാ'വചനങ്ങള്‍ Bhg. സാന്ത്വനം S. (id.) bland, kind, soothing words സാ. ചെയുണ൪ത്തിക്ക VetC. സാ. കൊണ്ടു തണുപ്പിക്ക KR. സാ. കൊണ്ടു കോ പം തീന്‍ത്തു CG. സാ. ചെയു മെല്ലേ ചൊല്ലി Nal. ദുഃഖം തീ൪പ്പന്‍ സാ'വചനം Bhr. സാ' പൂ൪വ്വം പറഞ്ഞു AR. (= സാമവാക്കു).
ഹിംഗു
hiṇġu S. Assafoetida സോമനാദികായം.
Sponsor Books Adv
Chithra Nagarathil
Krishna Warrier
Download This Book
Yajurvedam
Jambunathan
Download This Book
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Koudilyande Arthasasthram
Kochi Malayalabhasha Parishkarana Committee
Download This Book
Shivabhakthavilasam
Tharavathu Ammalu Amma
Download This Book
Random Fonts
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199274
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 12409
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15499
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 18273

close