English Meaning of സൂത്രം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സൂത്രം is as below...

സൂത്രം : sūtram (സിവ് to sew). 1. Thread; a string, waist-band V1. ഗോത്രവും സൂ'വും ഉളള ബ്രാഹ്മണന്‍ KN. a full Brahman. 2. a math. line രണ്ടിന്‍റെയും കിഴക്കേ പാര്‍ശ്വം ഒരു സൂ' ത്തിങ്കലേ വരുമാറു. Gan. സൂതാഗ്രം a point. 3. a spring, contrivance. ജലസൂ. a pump. — fig. അ തു ചെയ്യുന്നതിന്ന് ഏതെങ്കിലും സൂ. ഉണ്ടാക്കേ ണം Arb. a scheme, artifice. 4. a rule, precept, axiom. സൂ'ങ്ങള്‍ വെല്ലുന്ന ബ്രാഹ്മണവേദി കള്‍, സൂത്രവൃത്തികള്‍ Bhr. grammarians. സൂ ത്രത്തില്‍ accurately. സൂത്രക്കാരന്‍ (3) Mud. a carpenter; machinist, contriver. സൂത്രക്കൊടി Genov. a flag-staff. സൂത്രക്കൊട്ട (3) a basket for catching crabs MC. സൂത്രചക്രം (3) a water-wheel; compass. സൂത്രധാരി (1) wearing the string. — (3) a

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഹ്വാനം
hvānam S. (G. boaō). Cry, call.
ഹൃല്‍
S. h/?/d (L. cord —). Heart, Loc. ഹൃദി & ഹൃദിയിങ്കല്‍ Bhg. ഹൃല്‍ഗതഭാവം ചൊന്നാന്‍ KR. = അന്തര്‍ഗ്ഗതം etc.; ഹൃദന്തേ കരം വെച്ചു ചൊല്ക SiPu. solemnly. ഹൃദയം S. (G. kardia). 1. The heart ഹൃ'ത്തി ങ്കല്‍ നിന്നു നാഡികള്‍ പുറപ്പെട്ടു ദേഹം ഒക്കയും വ്യാപിച്ചിരിക്കുന്നു VCh. (including lungs). ഹൃ' ത്തില്‍ വായു ചരിക്കുന്ന പോലേ KR. 2. mind ഭാവിച്ചു കൊള്‍ ഹൃദയ Anj. (Voc). ഹൃ. കാട്ടാ തേ V2. reserved. വേദശാസ്ത്രങ്ങളെ പാഠം ചെ യ്തു ഹൃദയപ്രകാശം വരുത്തി Bhg. മമ ഹൃദയ രഹസ്യം ഇതു AR. ഹൃദയകമലങ്ങളില്‍ നിറ ഞ്ഞു KU. inmost mind. അവനു രണ്ടാമതുള്ളൊ രു ഹൃ'മായി വരുവുന്നു Mud. his 2nd self. (നില യനം 562). 3. containing the essence of അക്ഷഹൃ., അശ്വഹൃ. Nal., ആദിത്യഹൃ KR. (a Mantra). ഹൃദയഗതം Mud 7. intentions, plans. ഹൃദയഗ്രന്ഥി, ഹൃല്‍ഗ്രന്ഥി a knot of the mind, inward difficulty ഹൃ.യുള്ളോര്‍ Bhg. ഹൃദയസ്ഥം thoughts, feelings etc. — സ്ഥാനം the breast. ഹൃദയാലു S. affectionate. ഹൃദ്യം S. 1. savoury, pleasant (of medicines GP.). ഹൃ'മാം രൂപഗുണം KR. ഹൃ'ങ്ങളായ പ ദ്യങ്ങള്‍ Bhr. ഹൃ.ായുള്ള വാക്യാമൃതങ്ങള്‍ Bhg. 2. dear ഹൃദ്യമാരായുള്ള നാരിമാര്‍ Mud. 3. spiritual ഹൃ'മാം എന്‍ ബ്രഹ്മബലം KR. (opp. മൃഗ്യം). ഹൃദ്രോഹം S. heart-disease, of 5 kinds, Nid. ഹൃല്ലാസം S. heart-burn = നെഞ്ഞു കലിക്ക Asht.
ഹ്രദം
hrad/?/am S. A lake. Bhr. ഹ്രദിനി S. a river. Bhg. ഹ്രാദം S. noise. — ഹ്രാദിനി lightning.
സ്ഥേയം
sthēyam S. (സ്ഥാ. To be fixed. സ്ഥേയാന്‍ S. (Comp. of സ്ഥിര) most firm, an arbitrator; സ്ഥേഷ്ഠം Superl. V1. സ്ഥൈര്യം S. = സ്ഥിരത. സ്ഥൌല്യം S. = സ്ഥൂലത.
സൌമ്യന്‍
Saumyaǹ S. (സോമ). 1. Related to the moon; Budha. 2. placid, mild, gentle സോമനെക്കാളും സൌ. SiPu. ശൂരന്മാര്‍ സൌ' ന്മാര്‍ എന്നു വന്നു CG.; f. നീ സൌമ്യയായീടുന്ന തും ഘോരയായീടുന്നതും DM. (Goddess). സൌമ്യത S. meekness, gentleness. സൌരം S. 1. (സുര). Celestial സൌരലോക ത്തില്‍ വന്നു KR. 2. (സൂരി) solar; a solar month. — സൌരരശ്മികള്‍ Bhr. — സൌരമാനം solar reckoning, astr. സൌരതഭാവങ്ങള്‍ = സുരതം KR. സൌരഭ്യം S. (സു). 1. Fragrance സൌരഭ്യപ ദാര്‍ത്ഥം Nal. 2. beauty, fame. സൌരാഷ്ട്രം S. = സൂര്‍ത്തി Surat; സൌരാഷ്ട്രേ യന്മാര്‍ KR. സൌരി S. (സൂര്യ). Saturn ഗുരു സൌരിയോടു യോഗം Mud. സൌവണ്ണം S. (സു). Golden സൌ'സാലധ്വ ജപതാകങ്ങളും AR. സൌദിവന്‍, സൌവിദല്ലന്‍ S. A guard of the harem. സൌവീരന്‍ S. (സു).a N. pr. King & people KR. സൌശിഷ്ട്യം S.സു (cry). Excellence, സൌ. ഉളള വന്‍ VetC. സൌശീല്യം S. = സുശീലത Nal. VetC. സൌഷ്ഠവം S. (സു). Excellence, beauty ത്രൈ ലോക്യസൌ., ആകാരസൌ. Nal. പാര്‍പ്പാന്‍ സൌ. ഇല്ല not pleasant, vu. സൌഹാര്‍ദ്ദം S. (സു). Friendship തമ്മില്‍ അത്യ ന്തസൌ'മോടേ വളര്‍ന്നു SiPu. സൌഹൃദം S. id. നിന്നോടു സൌ. എത്രയും നി ഷ്ഫലം KR. അവരോടു സൌ. ഉണ്ടു Bhg. സ്കന്ദന്‍ S. (jumping). Subrahmanya, ചെന്നു ലോകങ്ങളെ അമര്‍ക്ക നിമിത്തമായി Sk., hence: സ്കാന്ദപുരാണം Sk. സ്കന്ദിക്ക S. (L. scando) to jump, burst out സ്ക'ച്ച ബീജം Bhr. സ്കന്നം (part, pass.) trickling, fallen.
സാമാന്‍
& സാമാനം P. sāmān. Apparatus, materials, baggage, things പീടികയില്‍ സാ. വാങ്ങുക jud. അടിയന്തരത്തിന്നു കൂട്ടിയ സാ'ങ്ങള്‍ MR. (= കോപ്പു). വേണ്ടുന്ന സാ'ങ്ങള്‍ supplies. പടെക്കു വേണ്ടുന്ന സാ. ഒക്കയും TR. അരങ്ങേററിന്നു വേണ്ടുന്ന സാമാനം ഒരുക്കി TP. സാമാന്യം S. (= സമാനം). 1. Common. സാ'ഗ ണിതങ്ങള്‍ Gan. elementary rules (opp. astron.). സാ'നായൊരു വൈരി CG. an enemy to both parties. സാ'മുള്ള‍ current. 2. ordinary സാ' നല്ലിവന്‍ AR. സാ'നായ കപിയല്ലിവന് KR. ഏവം പ്രവൃത്തിസാ. എന്നോതുകില്‍ Sah. if you call it mean. 3. upon the whole in: സാ. ന ല്ലതു, വേണ്ടില്ല vu. pretty good = ഏകദേശം. സാമാന്യക്കാരന്‍ vu. (2) a common man. സാമാന്യേന Instr. commonly, generally, ഇതു പ്രകാരം സാ. എല്ലാ അംശങ്ങളിലും നടത്തു ന്നു MR. universal custom.
സജ്ജം
saǰǰam S. (സജ്യം?). Got ready; സജ്ജ armour. — സജ്ജന dressing, arming.
സ്ഥലം
sthalam S.(Ge.E. etc. stall). A place,
സാന്ത്വം
sāntvam S. (better ശാ —). Soothing, conciliating. സാ'മത്രേ ഗുണം KR. try to conciliate. ഉത്തരം സാ'പൂ൪വ്വം ഉരത്താന്‍, സാ' വിശേഷം ലാഴിച്ചു പറവാന്‍ KR. to comfort. സാ'വചനങ്ങള്‍ Bhg. സാന്ത്വനം S. (id.) bland, kind, soothing words സാ. ചെയുണ൪ത്തിക്ക VetC. സാ. കൊണ്ടു തണുപ്പിക്ക KR. സാ. കൊണ്ടു കോ പം തീന്‍ത്തു CG. സാ. ചെയു മെല്ലേ ചൊല്ലി Nal. ദുഃഖം തീ൪പ്പന്‍ സാ'വചനം Bhr. സാ' പൂ൪വ്വം പറഞ്ഞു AR. (= സാമവാക്കു).
സം
sam S. (Acc. of സ), prep. With, together, wholly, in Cpds. (see after സമ).
Sponsor Books Adv
Vikramadithyan Thribhuvanamallan
Balakrishnapilla
Download This Book
Kinu Goalar Gali
Unknown
Download This Book
Sree Kamba Ramayana Kadhamrutham
Narayanan Panangadavathu
Download This Book
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Random Fonts
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10345
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 11916
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 40071
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70175

close