sūkšam Tdbh. (സൂക്ഷ്മം). 1. Minute; exact, accurate വര്‍ത്തമാനങ്ങളുടെ സൂ. അറി ഞ്ഞു, സൂ. പോലേ അറിക, വന്നതിന്റെ സൂ. അറിഞ്ഞു (by secret intelligence). സൂ'മായി കേട്ട വര്‍ത്തമാനം TR. സൂ'യുക്തിvu. = ബുദ്ധി കൂര്‍മ്മത. 2. subtle സൂ. അന്തരാത്മകം VCh. God indwelling (not grossly). 3. care. denV. സൂക്ഷിക്ക 1. To look attentively, minutely അവളെ സൂ'ച്ചു കണ്ടു Nal. പിന്നെയും പിന്നെയും സൂ'ച്ച നേരത്തു Mud. to gaze, examine. സൂ'ച്ചു നോക്കി. 2. to watch, beware വളരേ നാം സൂ'ച്ചിരിക്കേണം Mud. cautious. സൂ'ച്ചു കൊള്‍ക CG.എന്റെ കൊത്തു സൂ'ച്ചോ prov. നന്ദനനെ സൂ. CG. to watch over. 3. to