English Meaning of സ്ഥൂണ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സ്ഥൂണ is as below...

സ്ഥൂണ : sthūṇa S. (G. stylos; Tdbh. തൂണ്‍ 476). A post, pillar; iron image ക്ഷേത്രം പഞ്ചസാ ക്ഷികം എന്നും സ്ത്രീസ്ഥൂണം എന്നും Bhr 5. സ്ഥൂലം S. (= സ്ഥാവരം). Bulky, clumsy, gross; coarse, dull (opp. സൂക്ഷ്മം). നിദ്രയില്‍ സ്ഥൂലദേഹം കണ്ടതു പോലേ തന്നേ ഭദ്ര തേ സൂക്ഷ്മദേഹം ജാഗ്രത്തില്‍ കാണാകുന്നു Sid D. material body. സ്ഥൂലബുദ്ധി gross mind, awkwardness. സ്ഥൂലത S. bulkiness, coarseness; materiality. സ്ഥൂലനാസം S. a hog V1. സ്ഥൂലലക്ഷത liberality. denV. സ്ഥൂലിക്ക to become bulky, fat, big. — സ്ഥൂലിപ്പിക്ക CV. സ്ഥൂലോച്ചയം S. a gathering of bulk, middling pace of elephant etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സാന്പ്രതം
sāmbraδam S. = സന്പ്രതി Now; in this case VetC.
സചിവന്‍
saǰivaǹ S. (സച്, L. sequi, to follow). A companion, minister രാജസ'ന്മാര്‍ Bhr. (സ): സചേലസ്നാനം S. bathing dressed, സ ചേലകമായി കുളിക്കേണം Brhmd.
സൂര്യന്‍‍
sūryaǹ S. (സൂരി) & സൂരിയന്‍ KR. The sun. സൂര്യകരങ്ങള്‍ ഇല്ല CC. no sunshine. സൂര്യകാന്തം Bhg. a gem, crystal. cry. സൂ. കാന്തി sunshine. സൂര്യപുടം exposure to the sun, of med. preparations. സൂര്യപുത്രന്‍ Yama (സൂര്യാത്മജാലയത്തിന്നയക്ക AR. to kill). സൂര്യ വംശം the solar race of kings. Bhg. സൂര്യക്കുത്തു No. a sort of headache (from 8 a.m. till noon); Trav. കൊടിഞ്ഞില്‍ കുത്തു 303, different fr. സൂര്യവാരം 2. സൂര്യഗ്രഹണം an eclipse of the sun. സൂര്യബിംബം the disk of the sun (ഉറുപ്പിക്കു l42). സൂര്യവാരം 1. Sunday സൂ'ത്തിന്നാള്‍ Genov. 2. a disease with pain from sunset to sunrise, a. med. സൂര്യാസ്തമയം sunset; സൂര്യോദയം sunrise.
സാന്ദ്രം
sāndram S. (G. /?/ dros). Thick, thronged, close സാ'സ്മിതം, സാ'മാം പദവികള്‍ Nal. സാ'സരോരുഹം CG. സാ'നുരാഗം SiPu. Soft. സാ'സ്ഥലം Sk. pleasing. സാന്ധ്യം കഴിക്ക KR. = സന്ധ്യാക൪മ്മം.
സാമന്തന്‍
sāmandaǹ S. (സമന്ത). 1. The chief of a district, a governor ശക്യസാര്‍ വേ ണം VCh. നില്ക്കുന്ന സാ'വീരന്മാര്‍ UR. (= അ
സ്മൃതം
sm/?/δam S. (p. p.; സ്മര്‍) Remembered; recorded. സ്മൃതി S. 1. memory, recollection സാരസ്മൃ. VetC. ഹരിസ്മൃ. തുടങ്ങി ChVr. to love and revere. 2. tradition, law മാനവാദൃഷ്ടാദശസ്മൃതി കള്‍ Bhr. സ്മൃതിവിരുദ്ധം illegal. സ്മേരം S. (smi, L. mirus). A smile; blown as a flower ഗൂഢസ്മേ. പൂണ്ടു പറഞ്ഞു AR. മൃദുസ്മേ. മുഖാംബുജം തേ CG. smiling.
ഹ്ലാദം
hlād/?/am S. (L. ludo). Gladness = പ്രഹ്ലാദം.
ഹവനം
havanam S. A sacrifice (ഹവം id., fr. ഹു = ഹ്വാ calling).
ഹെഡ്
E. head — പോലീസാപ്സര്‍, — ഗുമസ്തന്‍ MR.
ഹേമം
hēmam S. 1. Gold ഹേമസിംഹാസനം Bhr. ഹേമചങ്ങലകൊണ്ടു ബദ്ധനാം, മുക്തന്‍ എന്ന നാമവും പൂണ്ടീടുന്നു Chintar. ഏമ അഞ്ഞ നം a. med. 2. (T. ഏമം = യമം or കേമം?) compulsion, force. അവര്‍ക്കു ഹേ. ചെയ്ക to use violence against. ഹേ. പറക, ഹേമവാക്കു to declare forcibly. ഹേമകൂടം N. pr. mountains No. of Tibet, Bhg5. ഹേമന്തം S. (G. cheimōn, ഹിമം), winter ഹേ' കാലം CG. Bhg. ഹേമ N. pr. f., f. i. തൂമ കലര്‍ന്നൊരു ഹേ മെക്കു CG. denV. ഹേമിക്ക (2) to compel, force. അവ നോടു ഹേ'ച്ചു extorted. ഹേമിച്ച് എഴുതി വാങ്ങി TR. forced me to write.
Sponsor Books Adv
Ardha Chandrante Rathri
Unknown
Download This Book
Shivarathri Mahathmyam
Karunakaran Ezhuthachan
Download This Book
Praisham - Sreemoolam Malayala Bhasha Grandhavali
Kolatheri Sankara Menon
Download This Book
Arnos Pathiriyude Padya Krithikal
Arnos Pathiri
Download This Book
Veliyum Thanalum
Unknown
Download This Book
Random Fonts
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17206
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17769
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13956
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52850
DeepaTB Bangla Font
DeepaTB
Download
View Count : 11088

close