English Meaning of സാലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സാലം is as below...

സാലം : sālam S. (ശാല). 1. A wall സാലനിമ്നയാം പരിഖ KR. 2. സാലവൃക്ഷം Shorea robusta KR. = മരാമരം. സാലഗ്രാമം S. a kind of ammonite found in the river ഗണ്ഡിക, emblem of Višṇu; also സാളഗ്രാമം ശിവലിംഗം പൂജിക്കുന്നതിന്നു TR. സാളഗ്രാമോപലങ്ങള്‍ കൊണ്ടലങ്കൃതയാചക്രനദി Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സമാന്‍
Ar. zamān, Time, world സെ'നില്‍ Ti. സമാന്തരം S. (സമം). Parallel. (സം): സമാപനം S. (ആപ്). completion. സമാപന്നം accomplished. (ആ, p. p. of പദ). സമാപിക്ക S. to finish യാഗം ചെയ്തു സ. KR. part. pass. സമാപ്തം (in books = finis). സമാപ്തി S. completion, conclusion വ്രത ത്തിന്‍ സ. ക്കു വത്സരം ൧൦ പോരാ KR. ഹോമസ. വരുത്തി AR. ദക്ഷിണകൊ ണ്ടു സ. Bhr. completion of study. വി സ്താരം സ. യാക്കി MR. disposed of the case. — denV. സമാപ്തിക്ക mod. സമായുതം S. (p. p. of യു) connected, adorned. സമാരംഭം S. undertaking; സ'ഭിട്ടു PT. = തു ടങ്ങി. സമാരാധനം S. worship ഭഗവാനെ സ.ചെയ്തു Bhr. Si Pu. സമാരോപം S. false accusation V1. സമാലിംഗനം S. embrace ചാലേ സ. ചെയ്ക Nal. സമാവകാശം S. (സമ). The same right, joint right രണ്ടാള്‍ക്കുംകൂടി സ. ആയാലും, സ'
സുര്‍മ്മ
P. surma, Collyrium കണ്മഷി. സുലഭം S. (സു). Easy to be got, feasible. സുലളിതം charming. — സുലക്ഷണം comely. സുലോചനം S. spectacles.
ഹേമം
hēmam S. 1. Gold ഹേമസിംഹാസനം Bhr. ഹേമചങ്ങലകൊണ്ടു ബദ്ധനാം, മുക്തന്‍ എന്ന നാമവും പൂണ്ടീടുന്നു Chintar. ഏമ അഞ്ഞ നം a. med. 2. (T. ഏമം = യമം or കേമം?) compulsion, force. അവര്‍ക്കു ഹേ. ചെയ്ക to use violence against. ഹേ. പറക, ഹേമവാക്കു to declare forcibly. ഹേമകൂടം N. pr. mountains No. of Tibet, Bhg5. ഹേമന്തം S. (G. cheimōn, ഹിമം), winter ഹേ' കാലം CG. Bhg. ഹേമ N. pr. f., f. i. തൂമ കലര്‍ന്നൊരു ഹേ മെക്കു CG. denV. ഹേമിക്ക (2) to compel, force. അവ നോടു ഹേ'ച്ചു extorted. ഹേമിച്ച് എഴുതി വാങ്ങി TR. forced me to write.
ഹര്‍ഷം
haršam S. (fr. ഭൃഷ്; G. phrissō), orig. Bristling = രോമഹ. joy, delight. ഹര്‍ഷനേത്രാം ബു Bhg. = ഹര്‍ഷാശ്രു q. v.; ദന്തഹ., പാദഹ. Nid. = തരിപ്പു. ഹര്‍ഷണം S. delighting; ഹര്‍ഷിതം delighted. denV. ഹര്‍ഷിക്ക to be delighted. ഹര്‍ഷാശ്രു tears of joy ഹ. പൊഴിഞ്ഞതു തുടെച്ചു KumK. ഹ. ധാര, — കണങ്ങള്‍ Bhg. ഹ. പരിപ്ലുതനായി GnP.
സിക്ത
siγaδa S. Sand; സിക്തിലം = മണപ്പുറം.
ഹൃഷിതം
h/?/šiδam S. & ഹൃഷ്ടം (ഹൃഷ) 1. Bristling. 2. delighted ഹര്ൃഷ്ടമനസാ Bhg. ഹൃഷ്ട രായി Mud.
സൊന്ന
sonna Te. C. Tu. M. (ശൂന്യം). Nought, a cypher സൊന്ന ഇടുക. സൊബ്ബയി vu., see സുബൈ. സൊമ്മു = V1.സ്വം — സൊരം = തുരം.
സ്ഥേയം
sthēyam S. (സ്ഥാ. To be fixed. സ്ഥേയാന്‍ S. (Comp. of സ്ഥിര) most firm, an arbitrator; സ്ഥേഷ്ഠം Superl. V1. സ്ഥൈര്യം S. = സ്ഥിരത. സ്ഥൌല്യം S. = സ്ഥൂലത.
ഹോബളി
hōbaḷi C. Tu. (= പോവഴി). A division of a district, canton; (now called അം ശം). രാജാവ് മുഴപ്പിലങ്ങാട്ടു ഹോ. പാറവത്യം N. കണക്കപ്പിള്ളെക്കു കൊടുത്തു, വടകരഹോ ബിളി പുതുപ്പണത്തു തറയില്‍ TR.
ഹസനം
hasanam S. Laughter. ഹസിക്ക to laugh ഗതമായതു ചൊന്നാല്‍ ഹസി ച്ചീടും KR. part. ഹസിതം S. 1. smiling മൃദുഹ. Bhg. സുരു ചിരതരഹസിതന്‍ പൊന്മകന്‍ KR. laughing. 2. blown as a flower CG.
Sponsor Books Adv
Jaimineeyaswamedham 2 Bhagangal
Achyuthamenon Kathullil
Download This Book
Tripura Dhahanam Prabhandham
Kochi Malayalabhasha Parishkarana Committee
Download This Book
Kerala Swathandra Samaram
Panikkar
Download This Book
Chithra Nagarathil
Krishna Warrier
Download This Book
Mangalodhayam Book-8
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 18957
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 4789
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 14351
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 14547
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 7162

close
Please like, if you love this website