English Meaning of സമം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സമം is as below...

സമം : samam S. (സ, മാ; L. similis, G. /?/ mos). 1. Same, like ചന്ദനം ചുക്കും മൊട്ടും ഇവ സ. കൊള്‍ക a. med., സ. കൂട്ടി Tantr. in equal parts. സ. ആക്ക to equalize. അവനു സമനായി അ സ്ത്രങ്ങള്‍ക്കെല്ലാം Brhmd. ഉദധിയോടു സ. ഇയ ലും പട Mud. sea-like. അവര്‍ക്കും നമുക്കും സ. തന്നേ Nal. equality. 2. even, plain. നല്ല സ മങ്ങളാക്കീടുക മാര്‍ഗ്ഗങ്ങള്‍ KR. to level, so സ. ആക്കി; horizontal താഴത്തും മേലും സമത്തിങ്ക ലും (എയ്തു) ഭേദിക്ക Bhr. 3. uniform, unanimous ഇഷ്ടാനിഷ്ടപ്രാപ്തികള്‍ രണ്ടിലും സമന്‍ KR. indifferent. വൈരം കളഞ്ഞു സമനായിരി ക്കേണം Bhr. reconciled. 4. adv. together ദയിതയോടു സ. ക്രീഡിച്ചു, സമം പൊരുതു VetC. 5. a place where Brahmans meet V1. സമഗതി S. equality, evenness. സമചതുരം S. square കണ്ടം ഒന്നിന്നു ൧൦ കോല്‍ നീളം സ'ത്തില്‍ വിരല്‍ ൧൪ TR. — സമച തുരശ്രം S. a square Gan., സ'മായുള്ള Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സഞ്ചി
sańǰi C. Tu. M. Te. (fr. സഞ്ചിതം?, തഞ്ചു). A bag, purse. സഞ്ചിതം S. (p. p. of ചി, സഞ്ചയ) amassed, acquired കണ്ടകപാഷാണസഞ്ചിതമായുള്ള കുണ്ടറ Mud. piled up. സഞ്ചിന്തനം S. (ചില്‍) reflection, സ. ചെ യ്കില്‍ Nal. സഞ്ചോദനം S. directing. അശ്വസ. ചെയ്ക Nal. to drive. സഞ്ജാതം S. (p. p. of ജന്‍) born. സഞ്ജാത സുകൃതം KR. acquired.
സന്യം
sanyam (സനിക്ക or സന്നം). All things used for enchantment സന്യങ്ങള്‍ V1. സന്ന്യസിക്ക S. (സം, നി, അസ്). To abandon altogether, renounce the world സ'ക്കേണം ഞങ്ങള്‍ Bhr. സ'ച്ചാല്‍ ജാതിക്ക് അധ:പതനം ഉണ്ടു Anach. part സന്ന്യസ്തം abandoned കേവലം സ'നായി Bhg. having renounced all. സന്ന്യസ്തശസ്ത്ര നായി Brhmd. laid down the arms. സന്ന്യാസം S. renunciation of the world സ. ധരിക്ക VyM., കൊള്‍ക Bhr., ചെയ്ക vu. (the 4th ആശ്രമം). സന്ന്യാസി S. a devotee, ascetic, religious mendicant സ. നാലു വിധം മുന്നേവന്‍ കുടി ചേകന്‍ പിന്നേവന്‍ ബഹ്രദകന്‍ ധന്യനാം ഹംസന്‍ പിന്നേ പരമഹംസന്താനും KeiN. (സ): സപത്നി S. A woman whose husband has other wives, Lakšmaṇa is called by Sīta സ. കുമാരന്‍ of Rāma KR. സ. മാതാവു VyM. സപദി S. on the spot, instantly കളകതവഹൃ ദിസ. കാമകോപാദികള്‍ AR.
സാട്ട
sāṭṭa Mahr. C. (sānta = സഞ്ചയ). Buying wholesale അരിയുടെ സാട്ടെക്കു പോക, എള്ളാട്ടെ കൊണ്ടു വരാന്‍ പോയി jud. (So. Canara shop-keepers).
ഹെഡ്
E. head — പോലീസാപ്സര്‍, — ഗുമസ്തന്‍ MR.
ഹലാല്‍
Ar. ḥalāl, Lawful, legal (chiefly of food, opp. ഹറാം) പൈക്കുന്പോള്‍ പന്നിയിറ ച്ചി ഹ. prov. Mpl. ഹലാഹല S. (?) Hallo! അയോദ്ധ്യയില്‍ ഹ. ഘോഷം വലുതായി KR. ഹലാഹലം S. poison.
സൂചകം
sūǰaγam S. Pointing out, hinting at. സന്പല്‍ സൂ'മായ നിമിത്തം CG. promising omen. സൂചകവാക്കു V1. satirical, witty. സൂചകന്‍ S. a spy, informer സൂ'ന്മാര്‍ കേള്‍ക്ക PT. സൂചന S. intimating by signs, hinting. സൂ.ാ ഗ്രന്ഥം = സൂത്രം a grammar, dictionary. സൂ. യുളള keen, expert. സൂചി S. (സിവ്, Tdbh. തൂശി). 1. A needle കാതററ സൂ. യും കൂട വരാ, സൂ. പോയ വഴിക്കേ നൂലും പോകും prov. സൂ. മുനകൊണ്ടു കുത്തുവാ നുളള നിലം കൊടുക്കുന്നില്ല Bhr. not yield an inch. സൂ. ക്കുഴ a needle's eye. 2. an iron style. അവന്‍ സാക്ഷിയല്ല സൂ. യത്രേ VyM. the writer of a deed. 3. = കൊഴു അവകാശം loc. സൂചിക്കാണം (in കുഴിക്കാണം) a fee of 3 pet. സൂചിക്കാന്തം a loadstone. സൂചിക്ക S. 1. to point out. ജനകനോടു നയ ഹിതങ്ങള്‍ സൂചിച്ചു AR. hinted what to do. വന്നെന്നു സൂ'ക്കുന്നു KR. signifies. വി യര്‍പ്പും ക്ലേശം ഉണ്ടെന്നു സൂ'ന്നു Si Pu. shows you are tired. 2. to mind ഞങ്ങളെ അ വന്‍ സൂചിയാതേ വിഹരിച്ചു KR. careless about us. (part. സൂചിതം hinted, indicated). സൂചിപ്പിക്ക to point out, warn, commence to show. വിദ്വേഷത്തെ സൂ'ച്ചു Mud. manifested the beginning estrangement.
സ്കന്ധം
skandham S. 1. The shoulder. സ്കന്ധ രോമങ്ങള്‍ Bhg. the mane, സ്കന്ധരോമം കുടഞ്ഞു MC. (lion). സ്കന്ധോപരി Bhg. =മുതുകിന്മേല്‍ സ്ക'വസ്ത്രം a scapulary (Eccl.). 2. a trunk. branch; section, book ദശമസ്ക., ഏകാദശസ്ക' ത്തില്‍ Bhg.
സഭ
sabha S. (സ, ഭാ). 1. Assembly ശുദ്ധിയു ള്ളൊരു സഭ ദുര്‍ല്ലഭം Bhg.; a court, council. ബ്രാ ഹ്മണര്‍ സഭകൂടുക KU. to meet in solemn assembly. സ. കൂട്ടുക to call together. സഭ in രാജധാനി is called പ്രതിഷ്ഠിതം, in Grāma ച ല, in Tāluks മുദ്രിക, by royal delegates ശാ സിക VyM. ധര്‍മ്മസ. a Panchāyat. സഭേക്കു പുറത്താക്ക = പന്തിയും പന്തലും ഏററും മാറ്റും വിരോധിക്ക vu. 2. congregation (Nasr. പ ള്ളി). സഭയോടു, — യില്‍ ചേരുക to join a church (by baptism or otherwise); സഭേക്കു പു റത്താക്ക = തള്ളുക; സഭാചരിത്രം, — ഛിദ്രം, — കര്‍ത്തൃത്വം, — ഭ്രഷ്ടു. 3. a council-hall ഒരു സ ഭ നിര്‍മ്മിച്ചു Bhg 10. സഭക്കാരന്‍ (2) a church-member. സഭവട്ടം the assembled authorities സ. or ത വവട്ടം അറിക (doc.). ഇപ്പടിക്കു സ. സാക്ഷി യായി കൊണ്ടാന്‍ MR. സഭാകന്പം S. bashfulness in speaking in public, before the judge etc. സ. തീര്‍ന്നു. സഭാക്രമം (2) church-rules. സഭാമൂപ്പന്‍, — ശുശ്രൂഷക്കാരന്‍ (2) a churchwarden, elder. സഭാശിക്ഷ (2) നടത്തുക church-discipline. സഭാസത്തു S. (സദ്) an assistant at an assembly സ'ത്തില്‍ ഒരുത്തമന്‍ VyM.; also സഭാവാ സികള്‍ VyM. സഭാസ്വം (2) church-property. സഭ്യന്‍ S. 1. = സഭാസത്തു. 2. an umpire, second തടസ്ഥന്‍, മദ്ധ്യസ്ഥന്‍ VyM. 3. one who has access at court, is fit for an assembly, refined, polite. സഭ്യവാക്ക (opp. അസഭ്യ). സഭ്യത politeness. സമ S. (സമം). A year സമകള്‍ അനവധികള്‍ അവഗതകളായിതു VetC.
സഹസ്സു
sahas S. (G. 'ischys) Power. — Instr. സഹസാ rashly. സ. കൊല്ലിച്ചു at once. ക്ഷ യം സ. നമുക്കു വരും VetC. സഹസ്രം S. 1000. — സരസ്രകിരണന്‍ the sun. Bhg. — സ'നാമം of Višṇu, Siva, Bhr 13. — സ'പത്രം lotus (സ'ത്രോത്ഭവന്‍ AR. Brahma). സ'ഭോജനം feeding 1000 Brahmans. — സഹ സ്രാക്ഷന്‍. സഹസ്രനേത്രന്‍ AR. 1000-eyed, Indra. — സഹസ്രാധികം വൃദ്ധി Nal. 1000 times more. — സഹസ്രാധിപന്‍ a colonel.
സഹ
saha S. (സഹിക്ക). Enduring, f. the earth. സര്‍വ്വസഹന്‍ very patient. II.
Sponsor Books Adv
Falakriya Samuchayam
Krishnapodhuval
Download This Book
Saranjinee Parinayam
Gopalan
Download This Book
Rasikaranjini Book-5
Ramavarma Appam Thamburan
Download This Book
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
Balakatha Sakhi
Unknown
Download This Book
Random Fonts
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12848
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28273
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15154
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13118

close