English Meaning of സ്ഥം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സ്ഥം is as below...

സ്ഥം : Stham S. (സ്ഥാ). Staying, = ഉളള as സ്വ ര്‍ഗ്ഗസ്ഥം, മദ്ധ്യസ്ഥന്‍ etc. സ്ഥഗിതം S. (G. stegos, L. tego). Decked, covered V1. സ്ഥണ്ഡിലം S. A square place prepared for sacrifice സ്ഥണ്ഡിലശായികള്‍ Bhr. ascetics. മന്ദിരത്തില്‍ ആവാഹിപ്പതു സ്ഥിരാര്‍ച്ചന, സ്ഥണ്ഡിലേ കല്പിച്ചു പൂജിപ്പത അസ്ഥിരം Bhg. = മെഴുക്കല്‍. സ്ഥപതി S. An architect, carpenter; chief.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സകാശം
saγāšam S. Presence, ത്വല്‍സ'ത്തി ങ്കലാക്കി AR. before thee. സകു Port. sagu, സകുഅരി Sago. (സ): സകുതമോടു AR. (al. സകുതുകം) joyfully. സകൃല്‍ S. once സകൃദുച്ചാകണംകൊണ്ടു ഗ്രഹി ക്ക Bhg.; together. സകോപം S. with anger. Bhr.
സൃണി
s/?/ṇi S. (സൃ to flow, go). Elephants' goad, as weapon. Ch Vr. സൃണിക (or സൃണീക) saliva V1. സൃതി S. going, away. സൃതം (part.) flowing, dropped. സൃമരം S. a young deer.
ഹൃഷിതം
h/?/šiδam S. & ഹൃഷ്ടം (ഹൃഷ) 1. Bristling. 2. delighted ഹര്ൃഷ്ടമനസാ Bhg. ഹൃഷ്ട രായി Mud.
ഹ്രദം
hrad/?/am S. A lake. Bhr. ഹ്രദിനി S. a river. Bhg. ഹ്രാദം S. noise. — ഹ്രാദിനി lightning.
ഹൃതം
h/?/δam S. (p. p.; ഹര്‍) Taken. ഹൃതദ്രവ്യന്‍ Bhr. ഹൃതദാരനാം രാമന്‍ KR. bereft of his wife. ഹൃതശേഷം Gan. balance in division.
ഹേ
hē S. Voc. Particle, eh! ഹേ കഴുക്കളേ KU. നിര്‍ണ്ണയാര്‍ത്ഥം ഹേശബ്ദം കൂട യുജ്യതേ gramm.
സാക്ഷ
sākša So. A bar, bolt; and താക്ഷാ V1., fr. താക്കുഴ q. v.
സ്യന്ദന
syand/?/ana S. Dropping, running. ന ദി കാണായി മന്ദസ്യ. യോടും Bhr. slow current. സ്യന്ദനം S. trickling; quick; a chariot സ്യ. ഏറിനാന്‍ AR., സ്യ'ത്തില്‍നിന്നിറങ്ങി KR., (ഉറപ്പിക്ക 1, 142) — സ്യന്ദനി S. saliva. സ്യമന്തകം S. Krišṇa's fabulous gem എട്ടെട്ടു ഭാരം കനകത്തെ നിത്യം മുട്ടാതെ നല്കുന്നൊരു രത്നം CC. Bhg. said to be in Tiruvanantapuram KM. സ്യാനന്ദൂരം N. pr. തിരുവനന്തപുരം as സ്യാ'രേ വസിക്കും ചില്‍സ്വരൂപന്‍ VCh. സ്യാ'രേ ശന്‍ KR. സ്യാലന്‍ S. = ശ്യാ — a wife's brother. സ്യാലാ ലയം പുക്കു VetC. സ്യൂതം S. (part. pass. of സിവ്). Sewn; a sack. സ്യൂതി S. needle-work. സ്രക്ക് S. (സൃജ്). A wreath — സ്രഗ്ധൃതന്മാര്‍ Bhg. wearing a wreath. സ്രംസി S. = പീലു (ഉക B.). ആമമാംസം ഗുരു സ്ര. GP. — part. pass. സ്രംസിതം S. loosened. — സ്രസ്തം fallen.
ഹുക്ക
Ar. ḥuqqa, A smoking pipe. ഹുക്കാബര് ്‍ദാര്‍ Arb. a Hooka-bearer.
സാമാന്‍
& സാമാനം P. sāmān. Apparatus, materials, baggage, things പീടികയില്‍ സാ. വാങ്ങുക jud. അടിയന്തരത്തിന്നു കൂട്ടിയ സാ'ങ്ങള്‍ MR. (= കോപ്പു). വേണ്ടുന്ന സാ'ങ്ങള്‍ supplies. പടെക്കു വേണ്ടുന്ന സാ. ഒക്കയും TR. അരങ്ങേററിന്നു വേണ്ടുന്ന സാമാനം ഒരുക്കി TP. സാമാന്യം S. (= സമാനം). 1. Common. സാ'ഗ ണിതങ്ങള്‍ Gan. elementary rules (opp. astron.). സാ'നായൊരു വൈരി CG. an enemy to both parties. സാ'മുള്ള‍ current. 2. ordinary സാ' നല്ലിവന്‍ AR. സാ'നായ കപിയല്ലിവന് KR. ഏവം പ്രവൃത്തിസാ. എന്നോതുകില്‍ Sah. if you call it mean. 3. upon the whole in: സാ. ന ല്ലതു, വേണ്ടില്ല vu. pretty good = ഏകദേശം. സാമാന്യക്കാരന്‍ vu. (2) a common man. സാമാന്യേന Instr. commonly, generally, ഇതു പ്രകാരം സാ. എല്ലാ അംശങ്ങളിലും നടത്തു ന്നു MR. universal custom.
Sponsor Books Adv
Sree Sangara Brahmananda Vilasam
Anujan Namboothirippad Alathoor
Download This Book
Namboothirimar
Parayil Raman Namboothiri
Download This Book
Veera Ravi Varma Chakravarthi
Krishnan Nair Kongottu
Download This Book
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Swathi Thirunnal Kalpichundakkiya Krithigal
Unknown
Download This Book
Random Fonts
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 313954
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34138
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 23552
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18148

close