English Meaning of സ്മരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സ്മരം is as below...

സ്മരം : smaram S. (L. memor, G. martys). Remembering. സ്മരന്‍ Kāma, love സ്മരാര്‍ത്തി Nal. etc. സ്മരണ C. Tu. M. remembrance. ദേഹസ്മ. എ ന്നിയേ KR. swooning. എല്ലായ്പോഴും സ്മ. ഉ ണ്ടാക്കേണ്ടതിന്നു KN. പൂര്‍വ്വസ്മ. ഉണ്ടാക Bhg. to remember former births. സ്മ. ചെയ്ക ChVr. to keep in mind. സ്മരണം S. id., സ്മ.മറന്നു VilvP. lost the memory. ശരീരസ്മ. consciousness. പാദസ്മ. Bhg. never forgetting (God). സ്മരിക്ക 1. To remember, recollect. Imp. സ്മര with ഹര in prayer. Bhr. കേട്ടാല്‍ അന ങ്ങാതിരിക്കും സ്മരിക്കും ധരിക്കും SiPu. അല്പ നേരം സ്മ'ച്ചു Anj. reflected. നിന്നെ സ്മ. ായ്വ രേണം CG. (a prayer). 2. to love നാരിയെ മറെറാരുത്തന്‍ സ്മ'ക്കേണ്ടാ SiPu. — CV. ഒന്നു ഭവാനെ സ്മരിപ്പിക്കവേണ്ടതു KR. put in mind. സ്മര്‍ത്തവ്യം S. to be remembered ഭഗവദ്രൂപം സദാ സ്മ. Bhg. സ്മാര്‍ത്തന്‍ S. (സ്മൃതി) a Brahman lawyer, follower of Sankara Āchārya. KN.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സൊന്ന
sonna Te. C. Tu. M. (ശൂന്യം). Nought, a cypher സൊന്ന ഇടുക. സൊബ്ബയി vu., see സുബൈ. സൊമ്മു = V1.സ്വം — സൊരം = തുരം.
ഹൃഷിതം
h/?/šiδam S. & ഹൃഷ്ടം (ഹൃഷ) 1. Bristling. 2. delighted ഹര്ൃഷ്ടമനസാ Bhg. ഹൃഷ്ട രായി Mud.
ഹിക്ക
hikka S. Hiccough = ഇക്കിള്‍, as ഹിരക്കാ രവങ്ങള്‍ ChVr. മഹാഹി. Nid.
സിര്‍ക്ക
P. sirkā & ചുറുക്ക vu. 374, Vinegar. സിലീന്ധ്രം & സിളീ —, see ശിലീന്ധ്രം. A mushroom. സിലുവ Syr. ṣlībo, A cross. കൊടിയും സി. യും എടുക്ക Nasr. (for processions). സിസൃക്ഷ S. (des. of സൃജ്). Desire to create. സിഹ്ലം S. Incense, കുന്തുരുക്കം.
സാന്ത്വം
sāntvam S. (better ശാ —). Soothing, conciliating. സാ'മത്രേ ഗുണം KR. try to conciliate. ഉത്തരം സാ'പൂ൪വ്വം ഉരത്താന്‍, സാ' വിശേഷം ലാഴിച്ചു പറവാന്‍ KR. to comfort. സാ'വചനങ്ങള്‍ Bhg. സാന്ത്വനം S. (id.) bland, kind, soothing words സാ. ചെയുണ൪ത്തിക്ക VetC. സാ. കൊണ്ടു തണുപ്പിക്ക KR. സാ. കൊണ്ടു കോ പം തീന്‍ത്തു CG. സാ. ചെയു മെല്ലേ ചൊല്ലി Nal. ദുഃഖം തീ൪പ്പന്‍ സാ'വചനം Bhr. സാ' പൂ൪വ്വം പറഞ്ഞു AR. (= സാമവാക്കു).
സാലം
sālam S. (ശാല). 1. A wall സാലനിമ്നയാം പരിഖ KR. 2. സാലവൃക്ഷം Shorea robusta KR. = മരാമരം. സാലഗ്രാമം S. a kind of ammonite found in the river ഗണ്ഡിക, emblem of Višṇu; also സാളഗ്രാമം ശിവലിംഗം പൂജിക്കുന്നതിന്നു TR. സാളഗ്രാമോപലങ്ങള്‍ കൊണ്ടലങ്കൃതയാ യ ചക്രനദി Bhg.
സുമാറു
P. šumār, Calculation, estimate; about, average സു. ൧൦൦൦ ഉറുപ്പിക, സുമാറായിട്ട് ഒരു കണക്ക് എഴുതി TR. & സു. കണക്കു vu. a rough guess = കണ്മതിപ്പു. (സു) സുമിതി S. exact knowledge സുമിത്യാദി Nal. സുമിത്ര S. a wife of Dašaratha, Laxmaṇa's mother AR. സുമുഖന്‍ S. handsome, pleasant സു'നായി നട ക്ക opp. കപിതന്‍ KR. — f. സുമുഖി. — രക്ത പ്രസാദമുളള സുമുഖത VetC. a face lighted up. സുമുഹൂര്‍ത്തം S. auspicious time. Bhg. സുമൃഷ്ടം S. exquisitely സു'മായി ഭുജിച്ചു, സു' മായന്നം കൊടുത്തു KR. സുംഭന്‍, see ശുംഭന്‍ CG. സുയോധനന്‍ Bhr. the original name of Duryōdhana.
സൌഖ്യം
saukhyam S. (സുഖ). 1. Happiness, pleasure. സൌ'മായി ചെലവു കഴിക്ക MR. to live well. കണ്ടാല്‍ കണ്ണിന്നു സൌ ChVr. a refreshing sight. കടാക്ഷം ഉളളപ്പോള്‍ നമുക്ക് ഒക്കയും സൌ. തന്നേ TR. I am perfectly happy. 2. health, ദീനം നല്ല സൌ. വന്നു is cured. ദീനത്തിന്‍റെ സൌഖ്യക്കേടുകൊണ്ടു MR. incapacitated by illness. മനസ്സില്‍ എനക്കു സൌഖ്യക്കേടു TP. സൌഗതന്‍ S. (സു). A Buddhist. സൌഗന്ധികം S. (സു). Sweet-scented, lotus; പുഷ്പസൌഗന്ധ്യം Bhr. fragrance. സൌചികന്‍ S. (സൂചി). A tailor; a washerman CG. സൌചിത്യ്രം S. (സു). Wonderful quality ജഗ ദ്വൈചിത്യ്രസൌങ്ങള്‍ KeiN.
ഹ്രീ
hrī S. (ഹൃണീയ; rue). Shame, mosesty ജൂ ഗുപ്സഹ്രീയും Bhg. ഹ്രീമന്‍ S. ashamed; and ഹ്രീതരായുറങ്ങി KR. (part.) ഹ്രീള = വ്രീള bashfulness.
സുര
sura S. (സ്വര്‍, G. selas). Spirituous liquor, wine സുരാപാനം. സുരന്‍ heavenly, God. സുരകുലം,— ഗണം Gods. സുരലോകം വാണിരിപ്പാറാക്കുവാന്‍ KR. kill. — സുരപതി, സുരേശന്‍ Indra.— സുരേശത്വം the rule over the Gods, desired by ascetics etc. Nal. — സുരേശലോകം CC. heaven. സുരാസുരന്മാരാലും കൊല്ലപ്പെടാ Tantr. — സുരവാഹിനി the milky way AR. സു'നീ പതി Siva. etc. (സു) സുരംഗം, see സുരുംഗ. സുരതം S. playful; copulation ദര്‍പ്പണങ്ങളാല്‍ ചമെച്ചിരിക്കുന്ന സുരതമന്ദിരം KR. വദന സു. ചെയ്യിക്ക Bhg. സുരതരസമാടി VetC. സുരഭി S. 1. fragrant; a perfume; fragrancy അഗരുചന്ദനാദി സു. കാഷ്ഠത്താല്‍ ചിത ച മെച്ചു KR. 2. charming cry. സു. ഉര ചെയ്താള്‍ Bhg. (N. pr. a cow) — സുരഭിതം perfumed. സുരസം S. well flavoured. സുരാപാനം S. (സുര). Drinking spirits. Bhr. സുരാലയം = സുരലോകം; സുരാരി = അസുരന്‍.
Sponsor Books Adv
Janakee Parinayam
Ramabadhra Dheekshithar
Download This Book
Chindhamani Padamala 5th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Ambareesha Charitham (Thullal)
Udayavarma Thamburan Kadathanattu
Download This Book
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
Random Fonts
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17770
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15647
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25036

close