English Meaning of ഹുണ്ടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഹുണ്ടി is as below...

ഹുണ്ടി : H. hunḍī, & ഹുണ്ടിക S. Bill of exchange, ഉണ്ടിക 126.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സസ്യം
sasyam S. Corn; grass (perh. = ശസ്യം; Tdbh. തൈ 487). — സസ്യാദികള്‍ plants in general. വെള്ളരി മുതലായ ത'ള്‍ തീററിച്ചു, ത'ള്‍ ഉണ്ടാക്കി MR. planted vegetables. I.
സരി
sari 5. = ശരി q. v., സുരതരുവൊടു സരി വിതരണേ KR. equals in liberality. സരില്‍ S. (സര) A river സരിത്തുകള്‍ KU. — സ. പതി the ocean; സരിദധിപനുപരി AR. over the sea. സരു = വാള്‍പിടി, (see ശരു). സരോജം S. (സരസ്സ്) Lotus, also സരോരുഹം. സരോവരം a lake. Bhg. സര്‍ക്കലര്‍ E. ciroular സ. കല്പന MR. സര്‍ക്കാര്‍ P. sarkār (സര്‍ = ശിരസ്സ്). Government, ബഹുമാനപ്പെട്ട സ'രില്‍നിന്നു പ്രസാദിച്ചു തന്നു TR. The H. C. gave.
ഹം
ham S. (=ഹന്‍). Destroying സകലഭയ ഹം KR.
സ
S. (one). 1. He, f. സാ. 2. (in Cpds.) with, f. i. രാവണനെ സകുലം വധിച്ചു Bhg. സഭയം with fear, സഭയതരഹൃദതം Bhr.; സദയം, സ രോമാഞ്ചം Nal., സസ്മിതം AR. ഇന്നുസനാഥയാ യ്വന്നിതയോദ്ധ്യയും KR. is no more an orphan (the opp. of അനാഥ). സഹര്‍ഷനായി rejoiced. സഭാര്‍യ്യനായി with his wife VetC.
സിക്തം
siktam S. (p. p. of സിച്). Sprinkled നൈകൊണ്ടു സി'മായുളെളാരു തീ CG. സിക്ഥം S. wax.
സാധകം
sādhaγam S. Accomplishing അ൪ത്ഥ മല്ലോ ഭുവി സ൪വ്വാ൪ത്ഥസാ. KR. ഒരുത്തന്‍ അനു ഭവപ്രമാണത്തെയും അന്യന്‍ ലേഖ്യാദിപ്രമാ ണത്തെയും സാ' മായിട്ടു പറഞ്ഞാല്‍ VyM. plea. — സാധകന്‍ an effector. Bhg.; also തവ കാ൪യ്യ സാധകകരന്‍ Mud 8. (print), see foll. 1. സാധനം S. 1. Accomplishing മുക്തി സാ. Bhg. കാ൪യ്യസാധനകരന്‍ Mud. a Vezir. 2. means for effecting, materials, tools, instrument. കറിസാ., ഭക്ഷണസാ. (= പദാ൪ത്ഥം). ദേ വകള്‍ പൂജെക്കു സാ.പുഷ്പം CG. സാധനദൂഷ്യം (see അതൌശലം). — മോക്ഷസാ'ങ്ങളില്‍ (നാലു സാധനം: ചരിത്രം, ക്രിയാ, യോഗം,ജ്ഞാനം Chintar.) മുന്പിതിന്നു Bhr. the best help to bliss. — സാധനചതുഷ്ടയം KeiN. (= നിത്യാ നിത്യവിവേകം, ഭോഗവിരാഗം, ശമാദിഷള്‍്ക്കം, മോക്ഷേഛ്ശ). 3. article, thing, property. 4. a document, deed എഴിതി അയച്ച സാ., ചി ല സാ'ങ്ങള്‍ ഉണ്ടാക്കിച്ചു TR. സാധ൪മ്യം S. = സധ൪മ്മത.
സൂദനന്‍
sūd/?/anaǹ S. Killing, destroying. മധുസൂ. Višṇu. Bhg. സൂദന്‍ S. a cook. സൂദശാസ്ത്രം cookery.
സകലം
saγalam S.( സ, കല). Whole, all ആ സ. മൂര്‍ന്നു & അതുസ. TR. സകലവും = എല്ലാം. സകവന്‍ God, മഹാസ'ന്‍ = സര്‍വ്വജ്ഞന്‍. In Cpds. സകലദുര്‍ല്ലഭം VetC. most rare. സകലം S. id. സകളവിഗ്രഹന്‍ ഞാന്‍ ChVr I have a body with its members. In Ved. സകളവടിവു, opp. നിഷ്കളവടിവു VedD.
ഹൃഷിതം
h/?/šiδam S. & ഹൃഷ്ടം (ഹൃഷ) 1. Bristling. 2. delighted ഹര്ൃഷ്ടമനസാ Bhg. ഹൃഷ്ട രായി Mud.
സൌധം
Saudbam S. (സുധ). A palace, upper- story വെങ്കളിമാടം as ശീതളരഹിതമായ സൌ ധങ്ങള്‍ KR. rooms. സൌധോപരിസ്ഥലേ Nal. flat roof; fig. ജ്ഞാനയോഗ്യാഖ്യസൌ. കരേറു വാന്‍ കാമിച്ചു AR. സൌനികന്‍ S. (സുന). A butcher. സൗന്ദര്യം S. (സു). Beauty സൌ'ശാലിയാം മന്നവന്‍ Nal. സൌ'വാന്‍ Bhg. സൗന്ദര്യത്തിരക്കു (കഴിക്ക) rivalry; hyper- criticism. No. vu.
Sponsor Books Adv
Hemapanjaram
Madhavi Amma Thottakkattu
Download This Book
Saraswatha Charithram
Ramappai
Download This Book
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Uthara Yathra
Kunjan Warrier
Download This Book
Random Fonts
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 22628
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20212
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 10885
Jwala Bangla Font
Jwala
Download
View Count : 24455
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34519

close