English Meaning of സോഹം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സോഹം is as below...

സോഹം : sōham S. (സ). I am he, God. GnP. സൌകര്യം S. (സുകര). Ease of effecting anything. വാഞ്ഛാസൌ. കണ്ടു Bhr. സൌകുമാര്യം S. (സുകുമാര). Being a good son VetC. youthfulness സൌ'ദികള്‍ Nal. സൌക്ഷ്മ്യം S. = സൂക്ഷ്മത.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഹോതാവു
hōδāvụ S. (ഹു). A sacrificer. ഹോത്രം S. a burnt-offering അഗ്നിഹോ. whence അഗ്നിഹോത്രികള്‍ a Brahm. division.
സാ
sā S. She (f. of സ).
സൂര്‍ത്തി
Surat (S. സുരാഷ്ട്രം); also സൂറത്തി ഉ റുപ്പിക TR.
സാകല്യം
sāγalyam S. Totality, ഉറുപ്പികസാ' മായിട്ടു കൊടുത്തു TR. സാകുലം S. (സ). In anguish സാ. മരിക്ക Bhr. സാകേതം S. Ayōdhya; സാ'മന്നവന്‍ Nal 4.
ഹോബളി
hōbaḷi C. Tu. (= പോവഴി). A division of a district, canton; (now called അം ശം). രാജാവ് മുഴപ്പിലങ്ങാട്ടു ഹോ. പാറവത്യം N. കണക്കപ്പിള്ളെക്കു കൊടുത്തു, വടകരഹോ ബിളി പുതുപ്പണത്തു തറയില്‍ TR.
സ്ഥിതം
sthiδam S. (part. pass. of സ്ഥാ, L. status). Standing, determined, being = സ്ഥം. സ്ഥിതി S. (G. stasis). 1. Standing, stay കക്ഷ്യത്തില്‍ സ്ഥി. ചെയ്യട്ടേ KR. = നില്ക്ക; അ വിടേ സ്ഥി. ചെയ്ക to be settled. ശാസനത്തി ങ്കല്‍ സ്ഥി. ചെയ്ക Brhmd. to obey. ഞങ്ങള്‍ സ്ഥി. യായി മറുശീമയില്‍ പാര്‍ത്തു വരുന്നു TR. fixed residence. 2. state, condition രാജ്യ സ്ഥിതി CG., ദുസ്ഥി. etc. ദീനത്തിന്‍റെ സ്ഥി. കൊണ്ടു ചോദിച്ചു MR. സ്ഥലത്തിന്‍റെ സ്ഥി. വിവരം കടലാസ്സു MR. a sketch of the locality. 3. existence, permanence ജഗല്‍സ്ഥി. അറി വില്‍തന്നേ നൂനം Kei N. 4. order, determination ആധാരങ്ങളും ജന്മവാദങ്ങളും സ്ഥി. വരു ത്തേണം MR. to decide, settle questions & disputes. denV. സ്ഥിതിക്ക to preserve സൃഷ്ടിച്ചു സ്ഥിതിക്കുന്പോള്‍ PP. (Nasr.).
ഹജാം
Ar. ḥaǰǰām, Barber.
സത്മം
sadmam S. (സദ്). A house.
സപ്തി
sapti S. (സപ് to tie). a horse KR.; സ പ്തികള്‍ reach the age of 32 years VCh. സഫലം S. (സ). Efficacious യത്നം സ'മായ്വന്നു KR. പ്രയത്നം സ'മായില്ല MR. unsuccessful. വ്യ വഹരിച്ചു സ. വരുത്തുക MR. to effect one's object. നരജന്മം സ'മാക്ക Anj. to attain what you are born for. ഞാന്‍ വന്നകാര്യം സ'മായി KR. my task is fulfilled. ഇന്നു എന്‍ജന്മം, ത പസ്സ്, ക്രതു. നേത്രം സ'മായ്വന്നു AR. Bhr.
സനല്‍
sanad S. (L. senex). Old, eternal. സനല്‍കുമാരന്‍ S. N. pr. a son of Brahma. സനാതനം S. eternal. സ'ന്‍ AR. സനാഥ S. One who has her husband or lord (see under സ). സനാഭി S. a kinsman,
Sponsor Books Adv
Umaparvam
Arnos Pathiri
Download This Book
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
Jadhaka Dharpanam
Narayanan Nair Pakavathu
Download This Book
Gadyapradheepam
Parameswara Menon Thoranathu
Download This Book
Bhasha Bhaimee Parinayam - Brahmasree Rama Shasthri
Krishnamenon
Download This Book
Random Fonts
FML-TT-Mayoori Bold Italic Bangla Font
FML-TT-Mayoori Bold Italic
Download
View Count : 10145
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18548
DVMalayalam Bangla Font
DVMalayalam
Download
View Count : 14070
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13639
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750

close