English Meaning of സു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സു is as below...

സു : su S. (G, 'ey, fr. വസു). Well, good; very (opp. ദുര്‍). സുകരം S. easy, practicable. സുകര്‍മ്മാവു S. one doing സുകര്‍മ്മം, (= സല്‍കര്‍മ്മം). സുകുമാരന്‍ S. a nice youngster, Mud., സു — രി f. സുകൃതം S. 1. A good action സു. ചെയ്തു മേലേപെട്ടു പോയവര്‍ GnP. 2. merit ജനിച്ചന്നു തുടങ്ങി ഉണ്ടായ സു. നശിക്കും VyM. സു. ഒടുങ്ങി AR. 3. luck ഇന്നു സു. നശിച്ചിതു മാമകം AR. (the result of പുണ്യം). സു. ഉണ്ടാകാതേ രോ ഗാദ്യലോസരങ്ങള്‍ വരും vu. അവനുടെ സു. എളുതല്ല Nal. he is very fortunate. 4. it is advisable പട ഏററു കൊള്‍ക സു. ChVr. = നല്ലു. സുകൃതി S. 1. = സുകൃതം. 2. = സുകൃതന്‍ virtuous & fortunate; fem. സുകൃതിനി CC. a happy woman, 'doing well'. സുകേശി S. fine-haired; f. — നി. സുഖം S. 1. Happiness, പുത്രനുണ്ടാകുന്പോ ഴുളെളാരു സു. പോലേ Bhg. (the highest joy). 2. pleasure മനസ്സിന്നു വളരേ സു. ആകയും ചെയ്തു TR. was very gratifying. അതു സു. ഏറും Bhr. is more pleasant. 3. health, ease, comfort സുഖമല്ലീ ചൊല്വിന്‍ Bhr. വായും കയ്യും സു. ഭവാന്‍ TP. washed after meal. സുഖമാ യിരിക്ക to be well. 4. adv. happily, at ease വാഴ്ക സു KR., also സുഖേന;ഞായം സൊകം പറഞ്ഞു TP. സുഖകരം S. affording pleasure. സുഖകഷ്ടങ്ങള്‍ = ഗുണദോഷം news നമ്മുടെ സു. എഴുതി, ഇവിടത്തേ സു TR. സുഖക്കേടു unhappiness, uneasiness, illness, trouble. സുഖഗതി a happy exit. സുഖതരം S. (Comp.) most pleasantly സു. രമിക്കാം VetC. സുഖദം S. giving pleasure. സു. നമ്മുടെ കാര്യം CrArj. prospers. സുഖദുഃഖം S. pleasure and pain.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സാധകം
sādhaγam S. Accomplishing അ൪ത്ഥ മല്ലോ ഭുവി സ൪വ്വാ൪ത്ഥസാ. KR. ഒരുത്തന്‍ അനു ഭവപ്രമാണത്തെയും അന്യന്‍ ലേഖ്യാദിപ്രമാ ണത്തെയും സാ' മായിട്ടു പറഞ്ഞാല്‍ VyM. plea. — സാധകന്‍ an effector. Bhg.; also തവ കാ൪യ്യ സാധകകരന്‍ Mud 8. (print), see foll. 1. സാധനം S. 1. Accomplishing മുക്തി സാ. Bhg. കാ൪യ്യസാധനകരന്‍ Mud. a Vezir. 2. means for effecting, materials, tools, instrument. കറിസാ., ഭക്ഷണസാ. (= പദാ൪ത്ഥം). ദേ വകള്‍ പൂജെക്കു സാ.പുഷ്പം CG. സാധനദൂഷ്യം (see അതൌശലം). — മോക്ഷസാ'ങ്ങളില്‍ (നാലു സാധനം: ചരിത്രം, ക്രിയാ, യോഗം,ജ്ഞാനം Chintar.) മുന്പിതിന്നു Bhr. the best help to bliss. — സാധനചതുഷ്ടയം KeiN. (= നിത്യാ നിത്യവിവേകം, ഭോഗവിരാഗം, ശമാദിഷള്‍്ക്കം, മോക്ഷേഛ്ശ). 3. article, thing, property. 4. a document, deed എഴിതി അയച്ച സാ., ചി ല സാ'ങ്ങള്‍ ഉണ്ടാക്കിച്ചു TR. സാധ൪മ്യം S. = സധ൪മ്മത.
സാക്ഷ
sākša So. A bar, bolt; and താക്ഷാ V1., fr. താക്കുഴ q. v.
സിര
sira S. A tubular vessel, artery, nerve, tendon സന്ധിസിരാരോഗം Nid. ൪൦ മുളം ഉളള സിരയാല്‍ അംഗം എങ്ങും ബദ്ധനായി VCh. navel-string.
ഹോതാവു
hōδāvụ S. (ഹു). A sacrificer. ഹോത്രം S. a burnt-offering അഗ്നിഹോ. whence അഗ്നിഹോത്രികള്‍ a Brahm. division.
സരി
sari 5. = ശരി q. v., സുരതരുവൊടു സരി വിതരണേ KR. equals in liberality. സരില്‍ S. (സര) A river സരിത്തുകള്‍ KU. — സ. പതി the ocean; സരിദധിപനുപരി AR. over the sea. സരു = വാള്‍പിടി, (see ശരു). സരോജം S. (സരസ്സ്) Lotus, also സരോരുഹം. സരോവരം a lake. Bhg. സര്‍ക്കലര്‍ E. ciroular സ. കല്പന MR. സര്‍ക്കാര്‍ P. sarkār (സര്‍ = ശിരസ്സ്). Government, ബഹുമാനപ്പെട്ട സ'രില്‍നിന്നു പ്രസാദിച്ചു തന്നു TR. The H. C. gave.
ഹൈദര്‍
Ar. ḥaidar; A lion; N. pr. Hyder. ഹൈമനം, ഹൈമന്തം S. (ഹേമ). Wintry, winter. ഹൈമവതം S. Referring to ഹിമവല്‍. ഹൈമവതീ S. Pārvati AR.
സ്വാമി
svāmi S. (സ്വ). An owner, master, Lord; Voc. സ്വാമിന്‍ Bhg 1. in humble letters at the close നടക്കയും ചെയ്യാം സ്വാമീ TR. — hon. സ്വാമിയാര്‍ MR. Brahman title, ഭാരതി സ്വാ'രേ മടത്തില്‍ jud. — f. സ്വാമിനി അരുള്‍ ചെയ്തതു Nal. the mistress. സ്വാമിദ്രോഹം treachery സ്വാ'ത്തിന്നു വസ്തു വക ഒക്ക കോയ്മയില്‍ എടുക്ക TR. — സ്വാ' ഹി വീട്ടിന്നു പഞ്ചമഹാപാതകങ്ങള്‍ വാതില്‍ prov. traitor. സ്വാമിഭക്തി Bhg. faithfulness. സ്വാമിഭോഗം rent paid to the Janmi, almost nominal. (സ്വ): സ്വായത്തസിദ്ധി PT3. (ായത്തം 84). സ്വാര്‍ത്ഥം S. (സ്വ). Own object തങ്ങള്‍തന് സ്വാ'സിദ്ധിപ്പാനായി Bhg. (സ്വാ'പരന്‍ self-interested); genuine meaning V1. സ്വാശ്രയം S. self-confidence, സ്വാ'യോന്മൂല നം ചെയ്ക VetC. to root it out. സ്വാസ്ഥ്യം S. = സ്വസ്ഥത rest, comfort, health V1. സ്വാഹ S. (സു). 1. Exclamation in sacrifices, Mantras (beginning with ഓം & ending with സ്വാ. Tantr.). എന്‍ ഗുരുവിനാണ സ്വഹഃ (sic) vu. Mantr. ഒക്ക സ്വാഹ എന്നു ചൊല്ലിക്കള ഞ്ഞുവോ is all devoured? 2. Agni's wife (he is: സ്വാഹാപതി AR. Bhg.) സ്വീകരണം S. (സ്വ). Making one's own. denV. സ്വീകരിക്ക 1. to acquire, accept. സന്ന്യാ സാശ്രമം സ്വീ. VyM. to adopt a mode of life. രാജ്യം സ്വീ'ച്ചു Arb. obtained. അപ്പീല്‍ —, വാക്കു —, അപേക്ഷയെ സ്വീച്ചു MR. accepted. ഉപായം, നാലാല്‍ ഒരുത്തനെ സ്വീ. Nal. to choose. കന്യയെ Si Pu. to marry. 2. to enjoy അമൃതം പോലതിനെ സ്വീ'ച്ചു KR. 3. to assent, confess. സ്വീകാരം S. 1. claiming, adoption ദത്തസ്വീ. 2. confession (പാപസ്വീ. Christ.), admission of an argument. part. സ്വീകൃതം S. appropriated, promised, owned. സ്വീയം S. own = സ്വകീയം. സ്വേഛ്ശ S. (സ്വ). Self-will. സ്വേ. യായിരിക്ക to volunteer. സ്വേഛ്ശയാ വാഴും Mud. will live on in his own way. സ്വേ. ക്കാരന്‍ self-willed.
ഹിഹി
hihi S. & ഹീ Interj. of surprise.
സൌമ്യന്‍
Saumyaǹ S. (സോമ). 1. Related to the moon; Budha. 2. placid, mild, gentle സോമനെക്കാളും സൌ. SiPu. ശൂരന്മാര്‍ സൌ' ന്മാര്‍ എന്നു വന്നു CG.; f. നീ സൌമ്യയായീടുന്ന തും ഘോരയായീടുന്നതും DM. (Goddess). സൌമ്യത S. meekness, gentleness. സൌരം S. 1. (സുര). Celestial സൌരലോക ത്തില്‍ വന്നു KR. 2. (സൂരി) solar; a solar month. — സൌരരശ്മികള്‍ Bhr. — സൌരമാനം solar reckoning, astr. സൌരതഭാവങ്ങള്‍ = സുരതം KR. സൌരഭ്യം S. (സു). 1. Fragrance സൌരഭ്യപ ദാര്‍ത്ഥം Nal. 2. beauty, fame. സൌരാഷ്ട്രം S. = സൂര്‍ത്തി Surat; സൌരാഷ്ട്രേ യന്മാര്‍ KR. സൌരി S. (സൂര്യ). Saturn ഗുരു സൌരിയോടു യോഗം Mud. സൌവണ്ണം S. (സു). Golden സൌ'സാലധ്വ ജപതാകങ്ങളും AR. സൌദിവന്‍, സൌവിദല്ലന്‍ S. A guard of the harem. സൌവീരന്‍ S. (സു).a N. pr. King & people KR. സൌശിഷ്ട്യം S.സു (cry). Excellence, സൌ. ഉളള വന്‍ VetC. സൌശീല്യം S. = സുശീലത Nal. VetC. സൌഷ്ഠവം S. (സു). Excellence, beauty ത്രൈ ലോക്യസൌ., ആകാരസൌ. Nal. പാര്‍പ്പാന്‍ സൌ. ഇല്ല not pleasant, vu. സൌഹാര്‍ദ്ദം S. (സു). Friendship തമ്മില്‍ അത്യ ന്തസൌ'മോടേ വളര്‍ന്നു SiPu. സൌഹൃദം S. id. നിന്നോടു സൌ. എത്രയും നി ഷ്ഫലം KR. അവരോടു സൌ. ഉണ്ടു Bhg. സ്കന്ദന്‍ S. (jumping). Subrahmanya, ചെന്നു ലോകങ്ങളെ അമര്‍ക്ക നിമിത്തമായി Sk., hence: സ്കാന്ദപുരാണം Sk. സ്കന്ദിക്ക S. (L. scando) to jump, burst out സ്ക'ച്ച ബീജം Bhr. സ്കന്നം (part, pass.) trickling, fallen.
ഹരം
haram S. (G. cheīr). 1. What takes away പാപഹരസ്നാനം Bhg. കുലഹരവൈരം ChVr. destroying the family. മലഹരം GP. 2. removal, destruction നമ്മോടു മറുത്ത ശത്രുരഹ രം ചെയ്തുപോക Mantr. ദീനം മുഴുവന്‍ ഹ. വ ന്നില്ല, അവന്‍ ഹ. വന്നു പോയി vu.
Sponsor Books Adv
Malyalam Mahabharatam
Tunchttu
Download This Book
Narakaparvam
Arnos Pathiri
Download This Book
Shivarathri Mahathmyam
Karunakaran Ezhuthachan
Download This Book
The Story Of Our Railways
Unknown
Download This Book
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Random Fonts
ECBThinkal Bangla Font
ECBThinkal
Download
View Count : 12547
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21807
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48587
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15098
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47099

close