English Meaning of സാധിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സാധിക്ക is as below...

സാധിക്ക : sādhikka S. 1. v. a. To accomplish, achieve; gain an object കാശ്യാം മരിപ്പവന്‍ മുക്തി സാ' ക്കുന്നു SitVij. ആദിത്യന്‍ ഓരാണ്ടുള്ള ഗതിയെ മാസംകൊണ്ടു സാ'ക്കുന്നിതു ചന്രന്‍ Bhg. മാനുഷജനങ്ങള്‍്ക്കേ മോക്ഷത്തെ സാ. ാവു Bhg. 2. to prove എന്നു സാ'ച്ചു; also to bury a corpse V1. 3. v. n. to be brought about, succeed ആരംഭിച്ചതു സ൪വ്വം സാ'ക്കും അവ൪ക്കു SiPu. രണ്ടും സാധിക്കും നിനക്കു KR. you will have your wishes. വിദ്യയും ആയുധങ്ങളും അവ൪ക്കു സാധിച്ചു Bhr. mastered. സാധിച്ചു പോന്നിതു കാ൪യ്യം Bhg. ഇപ്പോള്‍ കെട്ടിച്ചു തരു വാന്‍ സാ. യില്ല, മുതല്‍ ബോധിപ്പിപ്പാന്‍ സാ' ക്കും TR. can. നമ്മാല്‍ സാ' ക്കുന്ന പ്രയത്നം TR. as much as I can do. സാധിതം S. (part. pass.) realized, സാ'മായി നിന്‍െറ കാ൪യ്യം KR. CV. സാധിപ്പിക്ക to obtain the accomplishment. എല്ലാമേ സാ'പ്പേന്‍ AR. I shall effect it (for thee). എന്‍മനോരഥം സാ. DM. to grant, execute.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഹറാം
Ar. ḥarām, Forbidden, unlawful ഹ. പി റന്നവനെ MR. (& അറാം 53).
സൊന്ന
sonna Te. C. Tu. M. (ശൂന്യം). Nought, a cypher സൊന്ന ഇടുക. സൊബ്ബയി vu., see സുബൈ. സൊമ്മു = V1.സ്വം — സൊരം = തുരം.
ഹിംസ
himsa S. (desid. of ഹന്‍). 1. Injuring. 2. killing യാഗാഗംഗമായുള്ളൊരു ഹി. Nal. ഹി. കള്‍ ചെയ്യുന്നതിന്നു ദോഷം ഇല്ല Anach. to slay animals etc. ഹിംസാലു S. mischievous, hunting & slaughtering. സകലജന്തുഹി. വായി VetC. a perfect savage. ഹിംസിക്ക 1. to hurt. കുടികളെ ഹി. to maltreat. ഹിം'ച്ചു ചെന്നിട്ടും ഇല്ല (= മെയ്യേറു ക), ഹിം'ച്ചു വാങ്ങി TR. extorted. 2. to kill എന്നെ ഹിം'ക്കാം PT. പക്ഷിരാജനെ ഹിം'ച്ചാന്‍ KR. part. pass. ഹിംസിതം injured; injury. ഹിംസ്രന്‍ S. = ഹിംസാലു.
സഹ
saha S. (സഹിക്ക). Enduring, f. the earth. സര്‍വ്വസഹന്‍ very patient. II.
സ്മിതം
smiδam S. (p. p.; G. meidos). Smiling, blown; smile ചാരുതിസ്മി. തൂകി RS. മന്ദസ്മി. = പുഞ്ചിരി.
സത്വം
satvam S. (സല്‍). 1. The first ഗുണം, substantiality സത്വഗുണവാന്‍, സത്വസന്പ ന്നന്‍, സത്വസ്ഥന്‍ thoroughly good (opp. രജസ്സു, തമസ്സു). മഹാഗംഭീരസത്വവാന Nal. 2. strength അത്രോളം സ. ഇല്ലയോ; also = കു ശലം in സ. ചൊല്ക to salute V1. സത്വപ്ര ധാനന്‍ ഹരി Bhg. Višṇu is the strongest. 3. a being; animal സിംഹാദിസ'ങ്ങള്‍, ദൃഷ്ട സ'ങ്ങളുടെ ബാധ Nal. സ'ങ്ങളേ കൊത്തിക്കൊ ണ്ടു KR. (a bird). സത്വരം S. (സ). Quickly, speedily; also സ സത്വരം Brhmd. സദക്കം Ar. ṣadqat, Alms = സക്കത്തു.
സഹായന്‍
sahāyaǹ S. (സഹ, ഇ). A companion, സ്വാഹാസ. the husband of Svāha, Agni. Nal. സഹായം 1. Help, esp. personal ഭാരതയു ദ്ധത്തിങ്കല്‍ പാണ്ഡവന്മാരുടെ സര്‍മായിന്ന കൃ ഷ്ണന്‍ Bhg. = തുണ ally. ദു:ഖത്തില്‍ ഒക്കയും സ' മായുള്ളവള്‍ KR. (Sīta). 2. aid, favour അന്ധ കാരത്തിന്‍ സഹായേന തെററി PT. കാര്യത്തി നനു വേണ്ടുന്ന സ'ങ്ങള്‍ ചെയ്തു TR. 3. cheapness വില സ. ഉണ്ടായിട്ടു VyM. സ'ത്തില്‍വാങ്ങുക. സഹായക്കാരന്‍ a helper. കാര്‍യ്യത്തിലേക്കു സ'ര്‍ MR. abettors. സ'ക്കാര്‍, സ' ക്കാരന്മാര്‍. സഹായത, — ത്വം S. companionship, help. സഹായവാന്‍ S. having a friend. സഹായി a helper, assistant. ഉള്ളില്‍ സ. നി ന്ന ആളുകള്‍ MR. favorers. denV. സഹായിക്ക to aid, favour, back. കൊ ല്വാന്‍ അച്ചന്‍ സ'ക്കും Nal. സ്വാമിക്കു സ' ക്കും PT.
സാരി
sāri Te. C. Tu. (fr. ചാര്‍). Time, turn; a man at chess B. — ഇടസാരി So. = ഇടചൊരുക. സാരൂപ്യം S. (സരൂപ). Assimilation to God, a bliss (see സാമീപ്യം).
സാര്‍ത്ഥം
sārtham S. (സ). A troop, caravan. സാര്‍ത്ഥവാഹന്‍ Nal. its leader. — hence prh. Tdbh. ശാര്‍ദ്ധയും എരുതും കൂട്ടി TR. (see ശാ—). സാര്‍ദ്രം S. (സ). Moist. സാര്‍ദ്ധം S. together. സാര്‍പ്പശിരസ്സു S. (സര്‍പ്പം). The dragon's head, a certain inauspicious time (astrol.). സാര്‍വ്വത്രികം S. (സര്‍വത്ര). Belonging to all places. Bhg. സാര്‍വ്വഭൌമന്‍ S. Universal monarch സാ' നാം സഗരന്‍ KR. — സാ'മത്വം തന്നേ ഭാവി ച്ചാല്‍ വന്നുകൂടാ Bhr. സാ'ത്വം ഉണ്ടാക്കി SitVij. universal monarchy. സാര്‍വ്വവേദ്യന്‍ S. Conversant with all the Vēdas.
ഹി
hi S. (G. ge). For, indeed.
Sponsor Books Adv
Chindhamani Padamala 5th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Alayoli
Unknown
Download This Book
Thyagaveeran
Thermadam
Download This Book
Sahithya Nishkudam
Shankaran Nambiyar
Download This Book
Thengala Nadhothayam Prabandham - Thuppan Namboothiri Nedumburakkal
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 23558
ML-NILA01 Bangla Font
ML-NILA01
Download
View Count : 14873
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12997
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30339
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25476

close