English Meaning of സമാന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സമാന്‍ is as below...

സമാന്‍ : Ar. zamān, Time, world സെ'നില്‍ Ti. സമാന്തരം S. (സമം). Parallel. (സം): സമാപനം S. (ആപ്). completion. സമാപന്നം accomplished. (ആ, p. p. of പദ). സമാപിക്ക S. to finish യാഗം ചെയ്തു സ. KR. part. pass. സമാപ്തം (in books = finis). സമാപ്തി S. completion, conclusion വ്രത ത്തിന്‍ സ. ക്കു വത്സരം ൧൦ പോരാ KR. ഹോമസ. വരുത്തി AR. ദക്ഷിണകൊ ണ്ടു സ. Bhr. completion of study. വി സ്താരം സ. യാക്കി MR. disposed of the case. — denV. സമാപ്തിക്ക mod. സമായുതം S. (p. p. of യു) connected, adorned. സമാരംഭം S. undertaking; സ'ഭിട്ടു PT. = തു ടങ്ങി. സമാരാധനം S. worship ഭഗവാനെ സ.ചെയ്തു Bhr. Si Pu. സമാരോപം S. false accusation V1. സമാലിംഗനം S. embrace ചാലേ സ. ചെയ്ക Nal. സമാവകാശം S. (സമ). The same right, joint right രണ്ടാള്‍ക്കുംകൂടി സ. ആയാലും, സ'

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഹസ്തം
hastam S. 1. The hand, in Cpds. ദണ്ഡ ഹസ്തന്‍ etc. 2. the trunk of an elephant. 3. a cubit. ഹസ്തകടകം a bracelet with 8 faces (Royal privil.). ഹസ്തഗതം fallen into one's hands or power. ഹസ്താക്ഷരം, see സ്വഹ —. ഹസ്താന്തരം 1. another hand. 2. the things or money in hand ഹ. ഉള്ള ഉറുപ്പിക, അവര്‍ പക്കല്‍ ഹ. എത്ര TR. ഓരോ വകയില്‍ ഹ. ഉണ്ടു, എന്‍റെ മേലാല്‍ ഹ. ഉണ്ടു embezzlement. ഹസ്തി (2) = കരി an elephant; f. ഹസ്തിനി മുതു കേറി Mud. = പിടിയാന, also a gross woman, Bhg. — ഹസ്തിപന്മാര്‍ CG. = പാവാന്‍. ഹസ്തിനാപുരം N. pr. old Delhi ഹസ്തിനമായ പുരം, ഗസ്തിനേ വാഴും etc. Bhg.
സ്ഥാലം
sthālam S. (Tdbh. താലം 2, 446). A caldron, vessel. സ്ഥാലി a pot, അഗ്നിസ്ഥാ. Bhg.
സ്പെഷ്യാല്‍
E. Special (jud.). സ്ഫടം S. = ഫടം, ഫണം A snake's hood.
സ്വരം
svaram S. (L. susurro). 1. Voice സ്വ. അറിഞ്ഞതിനെ അനുസരിച്ചു the well known voice. സ്വ. പകരും KU. to falter. സാരം അറി യാ സ്വരമേ ഉളളു. — സ്വരസാദം Nid. hoarseness. — സ്വരഹാനി, സ്വരക്ഷയം Nid. aphony. 2. note, സപ്തസ്വ. the Gamut സരിഗമപധനി (see ശബ്ദം); പക്ഷി ഒട്ടും സ്വരഭേദം വരുത്തീ ട്ടില്ല always the same note. 3. vowel, gramm. സ്വരമണ്ഡലം a kind of harp, made of reeds സ്വ. എടുത്തിട്ടിറങ്ങുന്നു KR. (Rāvaṇa's wives). സ്വരവാസന melodiousness. സ്വരാംശം a half tone in music. സ്വരിതം sounded as note; accented. സ്വരു Indra's thunder-bolt. (സ്വ): സ്വരൂപം. 1. one's own shape ങ്ങ ന്നേരം ആനമസ്വ'ലാഭം വലാ Nal. you will appear in your own form. 2. an image, idol. 3. natural condition വെല്ലമാം സ്വ'ത്തില്‍ മധുര സ്വഭാവത്തെ തളേളണം എങ്കില്‍ വെല്ലം എപ്പേ രും പോയീടേണം Chintar. the svabhāva can only be destroyed by sacrificing the svarūpa. 4. identified with (= മയം), like ചില്‍സ്വരൂപ പ്രഭുസത്വങ്ങള്‍ ഉളളിലേ ജീവസ്വരൂപനായി AR. God, who is all mind, exists in the creatures as their life. ദിവ്യൌഷധങ്ങള്‍ വേദസ്വ' ങ്ങള്‍ AR. പ്രവാചകരാജാചാര്യസ്വരൂപന്‍ the threefold office of Christ as the veritable prophet, king & priest. 5. a dynasty, as repetition of the same character, chiefly the 4: the Kōlatiri with worship of the 18 Perumāḷs,
സ്തീര്‍ണ്ണം
stīrṇam S. (p.p.; G. sternon). Spread.
സര്‍ദ്ദാര്‍
P. sardār, A chieftain, general സേര് ‍കാന്‍ എന്ന സ.; ഖാന്‍ തലശ്ശേരിക്കൊണ്ടേ വെടി ഏററു TR. (1779). ഡീപ്പുവിന്‍റെ പാള യംകൊണ്ടു സര്‍ദ്ധാര്‍ വന്നാല്‍ TR.
സോജരന്മാര്‍
E. soldiers TR.
സന്നതു
Ar. sanad, Grant, diploma കുന്പഞ്ഞി യില്‍നിന്നു സ. എഴുതിത്തരിക TR. സ. അവകാ ശി, സന്നതകാരന്‍ MR.; also തനത 426. (സം): സന്നദ്ധന്‍ S. (p. p. of നഹ്). Arrayed, armed, ready യുദ്ധസ'രായി AR. പോര്‍ക്കുസ. CG. സ'നാകേണം ആത്മരക്ഷയെ ചെയ്വാന്‍ PT. സന്നമിക്ക S. (നമ്) to bow, revere (see സന്ദ മിക്ക, perh. also = സന്നമാക്കുക). സന്നാമം S. reverence, adoration. Bhr. സന്നാഹം S. (നഹ്). 1. Preparation യ ജ്ഞസൂത്രം പൊട്ടിക്കുന്നതു സന്ന്യാസം കൊടുക്കു
സൂദനന്‍
sūd/?/anaǹ S. Killing, destroying. മധുസൂ. Višṇu. Bhg. സൂദന്‍ S. a cook. സൂദശാസ്ത്രം cookery.
സൂക്ഷം
sūkšam Tdbh. (സൂക്ഷ്മം). 1. Minute; exact, accurate വര്‍ത്തമാനങ്ങളുടെ സൂ. അറി ഞ്ഞു, സൂ. പോലേ അറിക, വന്നതിന്‍റെ സൂ. അറിഞ്ഞു (by secret intelligence). സൂ'മായി കേട്ട വര്‍ത്തമാനം TR. സൂ'യുക്തിvu. = ബുദ്ധി കൂര്‍മ്മത. 2. subtle സൂ. അന്തരാത്മകം VCh. God indwelling (not grossly). 3. care. denV. സൂക്ഷിക്ക 1. To look attentively, minutely അവളെ സൂ'ച്ചു കണ്ടു Nal. പിന്നെയും പിന്നെയും സൂ'ച്ച നേരത്തു Mud. to gaze, examine. സൂ'ച്ചു നോക്കി. 2. to watch, beware വളരേ നാം സൂ'ച്ചിരിക്കേണം Mud. cautious. സൂ'ച്ചു കൊള്‍ക CG.എന്‍റെ കൊത്തു സൂ'ച്ചോ prov. നന്ദനനെ സൂ. CG. to watch over. 3. to
Sponsor Books Adv
Dathakavi
Namboudar
Download This Book
Uthara Rama Charitham Bhashakavyam
Krishnapisharody Aattoor
Download This Book
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Kerala Bhasha Pranayikal
Janardhana Menon Kunnathu
Download This Book
Janakee Parinayam
Ramabadhra Dheekshithar
Download This Book
Random Fonts
Cham Norm Bangla Font
Cham Norm
Download
View Count : 9710
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39769
Malayalam Bangla Font
Malayalam
Download
View Count : 23249
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15499
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52781

close