English Meaning of ഗുളം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഗുളം is as below...

ഗുളം : guḷam S. = ഗുഡം Sugar. ഗുളത്തിന്‍ മദ്യം GP. rum. — ഗുളാര്‍ദ്ദകം name of a കുഴന്പു a med.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഗുപ്തം
guptam S. (fr. ഗോപ; part.) Hidden; protected. ഗുപ്തി = ഗോപനം protection. (മന്ത്രഗുപ്തി PT.)
ഗോവിന്ദന്‍
Gōvindaǹ S. (gaining cows) C/?/shṇa. ഗോവി, ഗോവിസ്സ് E. cabbage.
ഗുളൂഗുളൂ
guḷūguḷū (Onomatop.) Sound of fruits falling into water ഉല്പന്നമായി ഗു. ശബ്ദവും PT.; gen. ഗുളുഗുളു (also in PT.)
ഗ്രഹം
graham S. (ഗൃഭ്) 1. Seizing പാണി ഗ്ര. 2. seizer, planet & demon. Generally നവ ഗ്രഹങ്ങള്‍, also 7 & 5.— ഗ്രഹനിലഅറിക KU. ഗ്രഹചാരം ill-luck, ascribed to the course of the planets. ഗ്രഹപ്പിഴ id. ഗ്ര'യുള്ള നാള്‍ an unlucky day V2. എന്‍റെ ഗ്ര. നന്നായി TR. (= കഷ്ടകാലം തീര്‍ന്നു). ഗ്രാ. യാല്‍ Arb. unfortunately. ഗ്രഹശാസ്ത്രം astrology. ഗ്ര'സ്ത്രി astrologer V1.
ഗുളം
guḷam S. = ഗുഡം Sugar. ഗുളത്തിന്‍ മദ്യം GP. rum. — ഗുളാര്‍ദ്ദകം name of a കുഴന്പു a med.
ഗന്ധം
gandham S. 1. Smell, odour. മൂക്കടെച്ചു ഗ. അറിയരുതാതേ ഇരിക്ക a med. അവിടെ മുറിഞ്ഞാല്‍ കെ. അറിയരുതു MM. 2. smelling substance അഷ്ടഗന്ധങ്ങളെകൊണ്ടു ധൂപിക്ക Nal. ഗ. കൊളുത്തുക to season food.—In VCh. the scents are 9: ദുര്‍ഗ്ഗന്ധം, സുരഭി, കടു, മധുരം, സ്നിഗ്ധം, സംഹതം, രൂക്ഷം, നിര്‍ഹാരി, വിശദം. ഗന്ധകം brimstone GP. ഗന്ധതൈലം scented oil, ഗ'ങ്ങള്‍ വീഴ്ത്തി KR. on torches. ഗന്ധവഹന്‍, ഗന്ധവാഹന്‍ wind. denV. ഗന്ധിക്ക v. a. & n. to smell ഗന്ധിച്ചു ഗന്ധിച്ചു വന്നു കടിപ്പതിന്നു Bhr. അതു ഗ ന്ധിച്ചതില്ല തൊട്ടില്ല Bhr. I did not smell it. ഗന്ധോപജീവി KR. പരിമളവസ്തുവുണ്ടാക്കുന്ന ഗ'കള്‍ etc.
ഗോലി
P. gōlī (S. ഗോല = ഗോളം q. v.) A marble. — ഗോ'ക്കളി NoM. game of marbles; also ഗോട്ടി.
ഗ്രീഷ്മം
grīšmam S. Summer ഗ്രീഷ്മകാലം = വേനില്‍കാലം. In CG. a ഗ്രീഷ്മവര്‍ണ്ണനം —met. ഭീഷ്മര്‍ വൈരികള്‍ക്കു ഗ്രീ'മായ്നിന്നു CG. too hot for them.
ഗര്‍ഹ
garha, ഗര്‍ഹണം S. Reproach, blame. den V. ഗര്‍ഹിക്ക, f.i. ഗര്‍ഹിച്ചു പറഞ്ഞു AR. scolded. part. ഗര്‍ഹിതം blamed; ഗര്‍ഹ്യം reprehensible.
ഗാഢം
gāḍham S. (part. of ഗാഹ്) Deeply fixed ഗാഢനിദ്ര, firm, close ഗാഢാശ്ലേഷം, ഗാഢാലിംഗനം; ഗാഢാന്ധകാരം = കൂരിരിട്ടു. —adv. ഗാഢം പുണര്‍ന്നു Bhr.
Sponsor Books Adv
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Prabhushakthi Oru Gandakavyam
Pathmanabhakurup Azhagath
Download This Book
K.M. Ezhuthiya Upanyasangal
Kunjan Menon
Download This Book
Vanjibirudh
Ramappisharody
Download This Book
Uthara Rama Charitham Bhashakavyam
Krishnapisharody Aattoor
Download This Book
Random Fonts
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42072
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15421
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 30481
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22114
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34874

close