English Meaning of ഗരിമ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഗരിമ is as below...

ഗരിമ : garima S. (ഗുരു) Weight, importance. ഗരിഷ്ഠം Superl., ഗരീയസ്സ് Compr. of ഗുരു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഗാര്‍ഹസത്യം
gārhastyam S. The state of a ഗൃ ഹസ്തന്‍ f.i. ഗാ. ധര്‍മ്മം PT. also നല്ല ഗാര്‍ഹ സ്ഥ്യം അനുഷ്ഠിച്ചു മേവിനാന്‍ Bhg.
ഗാഹനം
gāhanam S. Diving, bathing.
ഗോഷ്ഠം
gōšṭham S. Cowpen, Tdbh. കോട്ടം. ഗോഷ്ഠി S. 1. assembly, conversation. 2. (T. കോട്ടി) scurrillties, pranks. സഹിച്ചാന്‍ അ വര്‍ ചെയ്ത ഗോ'കള്‍ എല്ലാം KR5. all the indignities offered to a fallen foe. വല്ലാത്തഗോ' കള്‍ ചെയ്വാന്‍ SiPu. ridiculous gestures, grimaces. ജ്യേഷ്ഠകനിഷ്ഠാദി നാനാവിധമാ യ ഗോ'കള്‍ ഓര്‍ക്കിലോ നാണമാം Bhr. distorted notion, caricature. ഗോ. കള്‍കാട്ടി, കോലുന്നു CG. പല ഗോ. തുടങ്ങും, പട്ടി കാട്ടു ന്ന ഗോ. PT. ഗോ കൂടാതെ യുദ്ധംതുടങ്ങി SG. no sham. ഗോ. യായുള്ളൊരു വന്മുഖം CG. ഗോഷ്പദം the impression of a cow's hoof, & Previous page Next page
ഗാഡി
H. gā/?/ī, Cart, carriage (S. ഗാന്ത്രി).
ഗളം
gaḷam S. (ഗര്‍) 1. Throat, neck കുണ്ഡലി യാല്‍ഗ്രസിക്കപ്പെട്ടു ഗളസ്ഥമാം മണ്ഡൂകം പോ ലേ ഭയം VilvP. like a frog in the gullet of a snake. തന്‍ കെളവും വേറാക്കി RC. 2. in a foundation the receding row of stones. ഗളതലം (1) അറുപ്പതിന്നു Mud. ഗളനാളം ഖ ണ്ഡിച്ചു UR. (= ഗളം). den V. ഗളിക്ക to drop, melt, fall. (part. in ഗ ളിതഫലം Bhg.)
ഗിരം
giram S. (ഗൃ to invoke) Word, ഗീര്‍.
ഗാഥ
gātha S. (ഗാ. to sing) Song, verse ഗാ. യായി ചൊല്ലുന്ന ഭാഷയായി CG. എന്ന ഗാ. നേര്‍ എന്നു വന്നു KR. the saying has been verified. ഗാഥകന്‍ singer. Bhg. (or ഗായകന്‍). ഗാനം singing; song = ഗീതം f.i. വീണകള്‍ കൊണ്ടുള്ള ഗാനവും മേളിച്ചാര്‍ വേണുക്കള്‍ കൊണ്ടും CG.
ഗ്രഹിക്ക
gūhikka S. (= ഗുഹ്) To hide.
ഗുഞ്ജ
guńǰa S. = കന്നി, Abrus precatorius.
ഗ്രാമം
grāmam S. 1. Village ഗ്രാമ ഒററിച്ചീട്ടു mortgage-deed of a village. W. 2. Brahmanical colony, 64 ഗ്രാമം KU. (whereof 32 No. of പെരുന്പുഴ) 3. union, assemblage ഭൂതഗ്രാമം Bhg. collection; esp. scale in music ഗ്രാ'ങ്ങള്‍കൊ ണ്ട ആനന്ദമാമാറുപാടി CG. ഗ്രാമണി 1. headman of a village, esp. of a Brahmanical one. 2. barber. ഗ്രാമ്യം rustic, tame; mean (= അസഭ്യം V2.) ഗ്രാമ്യകാമം, ഗ്രാമ്യധര്‍മ്മം coitus. Bhg. Previous page Next page
Sponsor Books Adv
Rathnavali (Bhashanadika)
Govinda pisharody
Download This Book
Narakaparvam
Arnos Pathiri
Download This Book
Mahakavi Kalidasan
Vasudevan Moosad
Download This Book
Kashi Yathra Charitham
Manava Vikrama Ettan Thamburan
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Random Fonts
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20647
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31370
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7333
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8622

close