English Meaning of ഗാത്രം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഗാത്രം is as below...

ഗാത്രം : gātram S. (ഗാ = ഗം) Member; body നേര്‍ത്തു നിന്നീടുന്ന ഗാത്രങ്ങള്‍ CG. ഗാത്രശോഷമാം തപസ്സ് Si Pu. ഗാത്രിക തന്നേ ചാര്‍ത്തി അരയില്‍ CG. cloth = അങ്കി. — സര്‍വ്വഗാത്രികള്‍ SiPu. = ദേഹികള്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഗോലന്താസ്സ്
P. gōl-andāz, Gunner.
ഗരളം
garaḷam S. f.i. ഗരളം കൂട്ടിയോരപൂപം പോലവേ പരിമോഹിക്കയില്ല KR. ഗരണ്ടര്‍കുപ്പിണി TR. Grenadier Company.
ഗഭസ്തി
gabhasti S. Ray, രശ്മി. ഗഭസ്തിമാന്‍ the sun. ChVr.
ഗം
gam S. Going, in comp. as ഖഗം. ഗഗണം S. (full of moving hosts) sky ഗഗ ണേ ഗമനം തുടങ്ങി CC. ഗംഗ (running) S. river, Gangā (called in Bhg. ബാഹ്യജീവനധാരഗംഗ). — Also ആകാശ ഗംഗ the milky way. ഗംഗാജലം, ഗംഗാപ്രാപ്തി, ഗംഗായാത്ര, ഗംഗാസ്നാനം etc. ഗംഗാധരന്‍ Siva. Bhg.
ഗാംഗേയം
gāṇġēyam S. (ഗംഗ) Rivergold.
ഗോ
gō S. 1. Cow, bull; pl. ഗോക്കള്‍; ഗോവു തന്‍നാഥന്‍ UR. 2. ray,—eye. 3. earth. ഗോര്‍കണ്ണം (cow's ear) N. pr. Siva's temple, the Northern boundary of Kēraḷa & its chief sanctuary KU. ധാത്രീമണ്ഡലത്തില്‍ ഉ ത്തമം ഗോകര്‍ണ്ണാഖ്യം ക്ഷേത്രം SiPu. ഗോകുലം herd of cattle. — ഗോകുലസ്ഥാനം തന്നില്‍ ചെന്നു ഗോവിനെക്കുലചെയ്താള്‍ SiPu 4. ഗോഘ്നന്‍ cow-killer; വീരഹന്താവും ഗോഘ്നാവും (sic.) KR4. ഗോചരം 1. visited by cattle, accessible. 2. (2) perceptible, object of the senses = വിഷയം (phil.) 3. astronomy (loc.) ഗോചരക്കാര്‍ = കണിശന്മാര്‍. ഗോട്ടി see ഗോലി.
ഗൃധനു
g/?/dhnu S. Greedy — ഗൃധ്രം id.; vulture.
ഗാന്ധാരം
S. Kandahār ഗാന്ധാരി N. pr. of a queen, Bhr.
ഗൌതമന്‍
Gauδamaǹ S. & ഗോതമന്‍ Buddha, = ശാക്യമുനി.
ഗാണ്ഡീവം
gāṇḍīvam S. Arjuna's bow. Bhr.
Sponsor Books Adv
Swathi Thirunnal Kalpichundakkiya Krithigal
Unknown
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Yayathi Charitham
Narayan Nambi Thelappurathu
Download This Book
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Sree Budha Charitham Kilippattu - Edwin Arnold
Kumaran Aashan
Download This Book
Random Fonts
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 16202
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31324
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15029
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22066

close