English Meaning of ഗംഭീരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഗംഭീരം is as below...

ഗംഭീരം : gambhīram S. (old ഗഭീര fr. √ ഗഭ് = ഗഹ്) 1. Deep. 2. grave, solemn ഗ'മായുള്ള ശബ്ദം Nal. of jungle fire. ഇടിമുഴക്കം തുടങ്ങി യ ഗംഭീരനാദങ്ങള്‍ MC.— ഗംഭീരവാക്കു opp. to ലളിതം Bhg. ഗംഭീരാക്ഷരം the aspirates ഘ, ഝ etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഗാണ്ഡീവം
gāṇḍīvam S. Arjuna's bow. Bhr.
ഗായകന്‍
gāyaγǹ S. (ഗാ) Singer, പടുഗാ' ന്മാര്‍ KR. നൂതനമായ ഗീതവും പാടിനാര്‍ ഗാ' ന്മാര്‍ CG. ഗായത്രി the sacred verse of the Rig Vēda (ത ത്സവിതൂര്‍ വരേണ്യം etc.), the chief prayer of Brahmans. ഗാരുഡം S. Garudic; a മന്ത്രം or പുരാണം.
ഗോവ,
Gōa, ഗോവേപ്പറങ്കി TR. (& കോവ).
ഗുഡം
gu/?/am S. 1. Ball. 2. balled sugar, വെല്ലം, ഗുളം. ഗുഡാക്കു H. guḍāku, tobacco mixed with molasses.
ഗ്രഹണം
grahaṇam S. (fr. prec.) 1. Seizing. 2. learning. 3. an eclipse ഗ്ര. പററുക to be eclipsed. ഗ്ര. മറിയുക V1. to turu completely round. ഗ്രഹണി dysentery, diarrhœa മലം ഏറേ അഴഞ്ഞു പോക Nid. denV. ഗ്രഹിക്ക 1. to seize. 2. perceive, learn (part. ഗ്രഹീതം, better ഗൃഹീതം q. v.) CV. ഗ്രഹിപ്പിക്ക to inform, teach. പഞ്ചാക്ഷരം എന്നെ നീ ഗ്ര. SiPu. മര്‍മ്മം അവനെ ഗ്ര'ച്ചു Nal. also അവനെ കാര്യംകൊണ്ടു ഗ്ര. With Dat. തങ്ങള്‍ക്കു ഗ്ര'പ്പാന്‍ TR. വര്‍ത്തമാനം സര്‍ക്കാര്‍ക്കു ഗ്ര. and കുന്പഞ്ഞിയില്‍ ഗ്ര. TR.; double Dat. വര്‍ത്തമാനത്തിന്നു സായ്പവര്‍ക ള്‍ക്കു ഗ്ര.. TR. Social: ഭവാനോടു ഞാന്‍ ഗ്ര'ച്ചീ ടാമോ Nal.
ഗോഷ്ഠം
gōšṭham S. Cowpen, Tdbh. കോട്ടം. ഗോഷ്ഠി S. 1. assembly, conversation. 2. (T. കോട്ടി) scurrillties, pranks. സഹിച്ചാന്‍ അ വര്‍ ചെയ്ത ഗോ'കള്‍ എല്ലാം KR5. all the indignities offered to a fallen foe. വല്ലാത്തഗോ' കള്‍ ചെയ്വാന്‍ SiPu. ridiculous gestures, grimaces. ജ്യേഷ്ഠകനിഷ്ഠാദി നാനാവിധമാ യ ഗോ'കള്‍ ഓര്‍ക്കിലോ നാണമാം Bhr. distorted notion, caricature. ഗോ. കള്‍കാട്ടി, കോലുന്നു CG. പല ഗോ. തുടങ്ങും, പട്ടി കാട്ടു ന്ന ഗോ. PT. ഗോ കൂടാതെ യുദ്ധംതുടങ്ങി SG. no sham. ഗോ. യായുള്ളൊരു വന്മുഖം CG. ഗോഷ്പദം the impression of a cow's hoof, & Previous page Next page
ഗരീവ
Ar. gharīb. Poor, needy.
ഗോവര്‍ണ്ണദോര്‍
Port. Gōvernador മഹാ രാ ജശ്രീ ഗോ. സായ്പവര്‍കള്‍ TR. (1796); now ഗ വര്‍ണര്‍. (E. Governor).
ഗുല്ഫം
gulpham S. Ancle (പുറവടി) മീതെഴും ഗുല്ഫ മഹാതലം Bhr. Previous page Next page
ഗഞ്ജ
gańǰa S. Tavern.
Sponsor Books Adv
Sreekrishnan
Govindamenon
Download This Book
Vadakkan Pattukal
Kunjikkannan Nadhapuram
Download This Book
Sree Ramayanam Pana
Ramavarmaraja
Download This Book
India Charithravalokam
Panikkar
Download This Book
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 32851
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26009
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8053
Panchami Normal Bangla Font
Panchami Normal
Download
View Count : 19118
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687

close