English Meaning of ഗാംഗേയം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഗാംഗേയം is as below...

ഗാംഗേയം : gāṇġēyam S. (ഗംഗ) Rivergold.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഗമ്യം
gamyam S. (ഗം) = ഗന്തവ്യം.
ഗാഥ
gātha S. (ഗാ. to sing) Song, verse ഗാ. യായി ചൊല്ലുന്ന ഭാഷയായി CG. എന്ന ഗാ. നേര്‍ എന്നു വന്നു KR. the saying has been verified. ഗാഥകന്‍ singer. Bhg. (or ഗായകന്‍). ഗാനം singing; song = ഗീതം f.i. വീണകള്‍ കൊണ്ടുള്ള ഗാനവും മേളിച്ചാര്‍ വേണുക്കള്‍ കൊണ്ടും CG.
ഗോഷവാര്‍
P. gōsh-vāra, Abstract of an account. അംശം ഒട്ടായി ഒരു ഗോ. ഉണ്ടാക്കി, ഗോ. അയക്ക MR. wholesale account, giving the sum total (= കടാവണ). Old ഘോഷവര്‍ f.i. മുളകു ചാര്‍ത്തിയ കണക്കു ഘോ'രെയും അയക്കാം, ഇതു പേര്‍പ്പിന്‍റെ ഗോഷവാര്‍ TR. it amounts to this.
ഗൌഡം
Gauḍam S. (ഗുഡം) Bengal No. of the Ganges.
ഗ്രീഷ്മം
grīšmam S. Summer ഗ്രീഷ്മകാലം = വേനില്‍കാലം. In CG. a ഗ്രീഷ്മവര്‍ണ്ണനം —met. ഭീഷ്മര്‍ വൈരികള്‍ക്കു ഗ്രീ'മായ്നിന്നു CG. too hot for them.
ഗീര്‍
gīr S. (ഗിര്‍) pl. ഗീരുകള്‍ Sk. Speech, word ഗല്ഗദയായൊരു ഗീരുകൊണ്ടു CG. Previous page Next page
ഗോലന്താസ്സ്
P. gōl-andāz, Gunner.
ഗാര്‍ഹപത്യം
gārhabatyam S. The perpetual fire of a ഗൃഹപതി.
ഗര്‍വ്വം
garvam S. & ഗര്‍വ്വു, കെറുവു (fr. ഗുരു ?) Pride, haughtiness; അവരുടെ ഗ'ത്തെ പോക്കേണം CG. = kill them. ഗര്‍വ്വോടെ ചൊ ല്ലി Bhg. haughtily. ഗര്‍വ്വുള്ള ChVr. den V. ഗര്‍വ്വിക്ക, ഗര്‍വ്വിച്ചു adv.; ഗര്‍വ്വിതം part. f.i. അതിഗര്‍വ്വിതന്മാര്‍ Bhr. Mud. ഗര്‍വ്വിതമാരാ യ മാതര്‍ CG. adj. ഗര്‍വ്വി, Superl. ഗര്‍വ്വിഷ്ഠന്‍.
ഗണ്ഡം
gaṇḍam S. 1. Cheek (കന്നം, കവിള്‍ത്ത ടം). കുണ്ഡലം മിന്നും ഗണ്ഡമണ്ഡലം Bhr. 2. a knot, boll, goitre. ഗണ്ഡകം rhinoceros.— ഗണ്ഡകി N. pr. a river KR. ഗണ്ഡതലം (1) cheek ഗ'ങ്ങളെ ചുംബിച്ചു നില്ക്ക മക്കുണ്ഡലങ്ങള്‍ CG. ഗണ്ഡമാല scrophulous awelling = കണ്ഠമാല. ഗണ്ഡശൈവം rock, thrown down by a convulsion of nature. ഗണ്ഡസ്ഥലം (= 1.) വിളങ്ങി ഗ., ഗ'ങ്ങളില്‍ പത്രഭംഗങ്ങള്‍ Previous page Next page
Sponsor Books Adv
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Yashapal Ki Shreshtha Kahaniyan
Unknown
Download This Book
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Veliyum Thanalum
Unknown
Download This Book
Gadyapradheepam
Parameswara Menon Thoranathu
Download This Book
Random Fonts
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 190821
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975272
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10349
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13869
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10220

close