English Meaning of ഗുല്ഗുലു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഗുല്ഗുലു is as below...

ഗുല്ഗുലു : gulġulu & ഗുര്‍ഗുലു S. Bdellium (Tdbh. കുര്‍ക്കിലം) ഗുല്ഗുലുധൂപങ്ങളും SiPu.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഗഹനം
gahanam S. (ഗഹ് = ഗഭ്) Deep; thicket, forest കകനം പൊരുന്തിനാന്‍ RC. ഗഹ്വരം the same; also cave, deep valley.
ഗാന്ധാരം
S. Kandahār ഗാന്ധാരി N. pr. of a queen, Bhr.
ഗുന്മം
guǹmam S. (ഗുല്മ) 1. A shrub, bush ഗു ന്മസമാവൃതം AR. (forest).—a body of troops, multitude. 2. enlargement of the spleen or induration of the mesenteric glands, with other swellings in the abdomen; ഗുന്മം 8 പ്രകാ രത്തില്‍ Nid. കുന്മം 5 തരവും a med. (also 6 kinds വാത —, അന്ത്ര —, പിത്ത —, സോമ — ശോഫ —, രക്ത —) often personified, chiefly by women കുന്മന്‍ ഇളകുന്നു (hysterical rising of the uterus).
ഗുഞ്ജ
guńǰa S. = കന്നി, Abrus precatorius.
ഗംഭീരം
gambhīram S. (old ഗഭീര fr. √ ഗഭ് = ഗഹ്) 1. Deep. 2. grave, solemn ഗ'മായുള്ള ശബ്ദം Nal. of jungle fire. ഇടിമുഴക്കം തുടങ്ങി യ ഗംഭീരനാദങ്ങള്‍ MC.— ഗംഭീരവാക്കു opp. to ലളിതം Bhg. ഗംഭീരാക്ഷരം the aspirates ഘ, ഝ etc.
ഗ്രഹം
graham S. (ഗൃഭ്) 1. Seizing പാണി ഗ്ര. 2. seizer, planet & demon. Generally നവ ഗ്രഹങ്ങള്‍, also 7 & 5.— ഗ്രഹനിലഅറിക KU. ഗ്രഹചാരം ill-luck, ascribed to the course of the planets. ഗ്രഹപ്പിഴ id. ഗ്ര'യുള്ള നാള്‍ an unlucky day V2. എന്‍റെ ഗ്ര. നന്നായി TR. (= കഷ്ടകാലം തീര്‍ന്നു). ഗ്രാ. യാല്‍ Arb. unfortunately. ഗ്രഹശാസ്ത്രം astrology. ഗ്ര'സ്ത്രി astrologer V1.
ഗിരം
giram S. (ഗൃ to invoke) Word, ഗീര്‍.
ഗ്ലപിതം
glabiδam S. (ഗ്ലാ) Exhausted. ഗ്ലാനി languor, depression = വാട്ടം.
ഗിരി
giri S. (ഗുരു?) Mountain, hill. ഗിരിജ Durga, മലമകള്‍. ഗിരിശന്‍ (Bhr.) & ഗിരീശന്‍ Bhg. Siva.
ഗ്രസിക്ക
grasikka S. (ഗ്രസ്) 1. To swallow കുണ്ഡലിതന്നാല്‍ ഗ്രസിക്കപ്പെട്ട മണ്ഡൂകം VilvP. ഉരഗം ബാലയെ ഗ്രസിച്ചിതു Nal. 2. to make to disappear. ബ്രഹ്മദണ്ഡത്തെ കൊണ്ടു ഗ്രസി ച്ചാനതൊക്കയും KR. (destroyed the darts miraculously). part. ഗ്രസ്തം swallowed, as രാഹുഗ്രസ്തം.— ഗ്രസ്താസ്തം eclipsed (astr.)
Sponsor Books Adv
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Kadhamalika Tagor Kadha
Unnikrishnan Nair
Download This Book
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Thyagarajasudha
K.P.S. Menon
Download This Book
Chenguttuvapperumal
Thanupilla Shucheendram
Download This Book
Random Fonts
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25549
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19146
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 285095
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 92869
ML High Bangla Font
ML High
Download
View Count : 17913

close