English Meaning of ഗര്‍ഭം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഗര്‍ഭം is as below...

ഗര്‍ഭം : garbham (ഗ്രഭ് = ഗ്രഹ്) 1. Womb, uterus മാതൃഗര്‍ഭത്തില്‍നിന്നു പെററു PT. യമന്‍ അവ ളെ ചണ്ഡാലസ്ത്രീഗര്‍ഭത്തില്‍ ആക്കി SiPu. — met. ഗിരിഗുഹാഗര്‍ഭത്തില്‍ വസിക്കും PT. 2. the foetus, embryo (vu. കെപ്പം etc.). പുണര്‍ന്നു ലഭിച്ചിതു ഗ.. Bhg. പത്നി പത്തു മാസം തിക ഞ്ഞൊരു ഗ. വഹിച്ചു SiPu. അവള്‍ക്കു ഗ. തിക ഞ്ഞു PT. she is near delivery. ആ ഗ. ആര്‍ഉണ്ടാ ക്കി TR. ഗ. ഉണ്ടായതും കലക്കിയതും the fact of pregnancy (also ഗ. ധരിക്ക) & miscarriage (ഗ. അലസിപ്പോക, അഴിയുക). ൬ മാസമായ ഗ. അലസിപ്പോയി Bhg. ഈ ഗര്‍ഭത്തിന്‍റെ പ്രസ വച്ചെലവു കഴിച്ചു jud.— ഉത്തരാഗ. ആയാന്‍ CC. he became U.'s child. Hence: ഗര്‍ഭകന്‍ f.i. ദേവകിയുടെ ഗ. ആയ്മേ വിപിറന്നു CG. better ഗര്‍ഭഗന്‍. ഗര്‍ഭഗന്‍ (1) conceived, അര്‍ഭകന്‍ ഇന്നു ഗ. ആ യി Bhr. ഗര്‍ഭഗമായുള്ളൊരു വൈഷ്ണവം ധാ മം CG. ഗര്‍ഭഗൃഹം the inmost chamber; the most holy part, adytum ഗ'ത്തിന്‍റെ പൂട്ടുകള്‍പൊളിച്ചു (in a മടം jud.) ഗര്‍ഭഛിദ്രം abortion, ഗര്‍ഭം കലങ്ങുക. ഗര്‍ഭധാനം impregnation, ഗ. ചെയ്തു Bhr. ഗര്‍ഭധാരണം pregnancy. ഗര്‍ഭനിക്ക V1. to conceive (loc.) ഗര്‍ഭപാത്രം the womb, ഗ'ത്തില്‍ പൂവാന്‍ Bhr. ഗ' ത്തില്‍ തന്നെ രാജാന്നം ഭുജിച്ചു KR. മാതാ വിന്‍ ഗ'ത്തില്‍ വീണതു GnP. the soul to be conceived.— ഗര്‍ഭപാത്രസ്ഥനായ ബാലന്‍, അര്‍ഭകന്‍ Bhr.—(vu. കെപ്പാത്രം). ഗര്‍ഭപിണ്ഡം foetus. ഗര്‍ഭപ്പിള്ള foetus, ഗ. അഴിക്ക V1. ഗര്‍ഭംകലക്കി KU. a howitzer. ഗര്‍ഭവതി pregnant = ഗര്‍ഭിണി. ഗര്‍ഭസ്രാവം abortion. ഗര്‍ഭാധാനം impregnation; aceremony supposed to effect it, ഗ. ചെയ്തു Bhr. ഗര്‍ഭാലയം place to lie in, ഗ. പുക്കു CC. = ൦രംററില്ലം. ഗര്‍ഭാശയം the womb, ഗ'ത്തില്‍ ഉണ്ടാം a med. den V. ഗര്‍ഭിക്ക to commence faintly ഗര്‍ഭിച്ചുണ്ടാ കുന്ന ഛിദ്രം (war). ഗര്‍ഭിച്ചു പറക to speak with reserve (opp. തുറന്നു). ഗര്‍ഭിണി pregnant; ഗര്‍ഭിണ്യവേക്ഷണം mid wifery.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഗുണം
guṇam S. 1. Thread, bowstring ധനു ര്‍ഗ്ഗുണം KR. 2. in comp. — fold ദ്വിഗുണം two-fold, twice; ദശഗുണോത്തരസംജ്ഞകള്‍ Gan. the numbers 10, 100, 1000, etc. 3. ingredient, property, quality; chiefly the three chief qualities (സത്വ —, രജൊ —, തമോ — reality, passion, darkness) — also 52 categories (ഗുണ ങ്ങള്‍ ൫൨ VCh.). അവന്‍റെ ഗുണം കെടുത്തു കളഞ്ഞു deformed, disfigured him. 4. good quality; what is good, healthy, profitable ഗു. വരുത്തുക to benefit. ഗുണം നുരിച്ചു മൂര്‍ത്തി പി ടിച്ചു ഗുണം വരുത്തി TP. blessed. വേണ്ടുന്ന ഗു ണങ്ങള്‍ക്ക് ഒക്കയും സായ്പവൃകളെ വിശ്വസി ച്ചു TR. I place all my hopes in you. പണമേ ഗുണം prov. അവന്‍റെ നടപ്പു ഗുണമില്ലായ്ക കൊണ്ടു TR. as he behaves ill. Hence: ഗുണകരം (4) doing well അഗുണം ഗുണാ തീതം ഗുണകരം ഗുണമക്ഷരം ഭജിക്കെടോ VCh. ഗുണകാരം Gan. multiplicator (2). ഗുണക്കേടു (4) evil ഗുണക്കേടതു ചെയ്യുന്നവര്‍ക്കേ അകപ്പെടൂ Bhr. തമ്മില്‍ ഉണ്ടായ ഗുണവും ഗ'ടും പറഞ്ഞു TR. ഗുണദോഷക്കാരന്‍ (see foll. 4.) 1. a lover, husband (as Brahmans in Sūdra houses) 2. So. adviser. ഗുണദോഷം 1. good & evil നിനക്കുണ്ടാകുന്ന ഗു'ങ്ങള്‍ എനിക്കും ഉണ്ടാം എന്നുറെക്ക KR. 2. news, matters പല ഗു. കൊണ്ടു പറയാനു ണ്ടു, ഗു. പറയേണം to have a talk. ആ കാ ര്യത്തിന്‍റെ ഗു'ങ്ങള്‍ കൊണ്ടു സര്‍ക്കാരില്‍ അ റിവുള്ളതല്ലോ ആകുന്നു TR. Govt. knows the particulars, the merits of the case. ചില ഗു'ങ്ങളെ ഞങ്ങളോടു കേള്‍്പിച്ചു TR. reported. ആ കാര്യംകൊണ്ടുള്ള ഗു'ങ്ങള്‍ ഒ ന്നും കത്തില്‍ കാണ്മാനില്ല TR. no details. ഗു'ത്തിന്‍വണ്ണം ആളെ അയച്ചു TR. spies for information's sake. 3. subject of conversation, താനുമായി കണ്ടു ചില ഗു. വിചാരി ക്കേണം to confer about. നിങ്ങളുടെ നല്ല മന സ്സായിട്ടുള്ള ഗു'ങ്ങള്‍ your friendly proposals, advices, suggestions. ഗു'ങ്ങളായി പറഞ്ഞു advised. നല്ല ഗു. ചൊന്നതു KR. 4. connexion. അവരോടു ഗു'ത്തിന്നു പോകയില്ല TR. have nothing to do with; intimacy ഗു. തുടങ്ങുക Anach. = ബാന്ധവിക്ക amour; marriage. — met. താടിയും മൂക്കുമായി ഒന്നി ച്ചു കൂടി ഗു'മായ്വന്നു Sil. (in an old man). ഗുണനിധി AR. of transcendent worth. ഗുണന്‍ in comp. സല്ഗു'ന്മാര്‍, ഉത്തമഗുണര്‍ KR. ഗുണപാഠം (3) a niateria medica GP. ഗുണപ്രാപ്തി (4) attaining happiness ഗു. ഉണ്ടാ കയില്ല TR. ഗുണമാക to get better, to be cured. അസാരം ഒരു ഗു'യാല്‍ TR. when somewhat recovered.— അന്യായക്കാര്‍ക്കു ഗുണമായി ഒരു വാക്കു MR. in behalf of the plaintiffs. ആ ഭാഗം ഗു ണമായി കല്പന കൊടുപ്പാന്‍ MR. in favor of. ഗുണമാക്കുക to mend, cure പിതാവിന്നൊരു പിഴ വന്നു പോയാല്‍ അതു ഗു'ക്കിച്ചമെക്കേ ണം പുത്രന്‍; അവന്‍ പറഞ്ഞതു ദേവി ഗു'ക്കി ച്ചൊന്നാള്‍ KR. corrected his words, suppiled the other side of the case. പ്രജകള്‍ക്കു ഗു'ക്കി തരിക TR. to render happy. കാര്യ ങ്ങള്‍ക്ക് ഒക്കെക്കും ഗു'ക്കി രക്ഷിക്ക TR. to arrange all. ഗുണവര്‍ണ്ണനം (3. 4) praising the qualities or attributes. ഗുണവാന്‍ —, ശാലി — ശീലന്‍ a virtuous, excellent man. ഗുണസന്പന്നന്‍ in സകല ഗു'ര്‍ TR. the most perfect (complim. style). ഗുണസിദ്ധി = ഗുണപ്രാപ്തി f.i. വാദത്തിലേക്കു ഗു. ഉള്ളതായി കാണുന്നില്ല MR. does hardly better the case. Previous page Next page
ഗുലഹം
gulaham (No.) Impatiens Balsamina.
ഗോണി
gōṇi S. A gunny-bag (also കോണി). ഗോ: ഗോത്രം (stable) 1. Family, tribe, lineage —esp. of Brahmans (അഷ്ടഗോ.). 2. mountain ഗോ'ങ്ങള്‍ ഒക്ക പാറകള്‍ പോലെ KR. (viewed from a summit). Previous page Next page
ഗൃഹം
g/?/ham S. (ഗ്രഹ്) 1. House. 2. household, family (Tdbh. കിരിയം) രാജാവവര്‍കള്‍ ഗൃഹത്തിലുള്ള കാര്യക്കാരര്‍ TR. 3. Nāyer house (loc.). ഗൃഹകൃത്യം (also ഗൃഹകര്‍മ്മം) domestic duties. ഗൃഹകൃത്യവ്യഗ്രമനസ്സു Bhg. distracted by them. പിരിയാ ഗൃ. ചെയ്കിലും KeiN. (wife). ഗൃഹഛിദ്രം family quarrel; division of a household ജ്യേഷ്ഠനും അനുജനുമായി ഗൃ. തുടങ്ങി TR. ഗൃഹപതി the master of the house. ഗൃഹസ്ഥന്‍ id. a Brahman in the 2nd state of life, ഗൃഹസ്ഥാശ്രമം or ഗൃഹസ്ഥധര്‍മ്മം Bhr. ഗൃഹാശ്രമം Bhg. = ഗൃഹസ്ഥാശ്രമം. ഗൃഹി the father of the house, husband ഭാര്യ മാര്‍ ഗൃഹികള്‍ക്ക് ഒരു സമാശ്രയം Nal. — fem. ഗൃഹിണി housewife.
ഗുത്സം
gulsam S. = ഗുഛ്ശം q. v.
ഗൌഡം
Gauḍam S. (ഗുഡം) Bengal No. of the Ganges.
ഗ്രീഷ്മം
grīšmam S. Summer ഗ്രീഷ്മകാലം = വേനില്‍കാലം. In CG. a ഗ്രീഷ്മവര്‍ണ്ണനം —met. ഭീഷ്മര്‍ വൈരികള്‍ക്കു ഗ്രീ'മായ്നിന്നു CG. too hot for them.
ഗോഷവാര്‍
P. gōsh-vāra, Abstract of an account. അംശം ഒട്ടായി ഒരു ഗോ. ഉണ്ടാക്കി, ഗോ. അയക്ക MR. wholesale account, giving the sum total (= കടാവണ). Old ഘോഷവര്‍ f.i. മുളകു ചാര്‍ത്തിയ കണക്കു ഘോ'രെയും അയക്കാം, ഇതു പേര്‍പ്പിന്‍റെ ഗോഷവാര്‍ TR. it amounts to this.
ഗദം
gad/?/am S. 1. Speech. 2. sickness. den V. ഗദിക്ക to speak; ഗദിതം (part.) spoken. ഗദ്യം prose (= പേച്ചുനട ). ഗ'വും പദ്യവും; ഗദ്യപദ്യവിനോദം ChVr. literary pastime.
ഗയ
gaya S., N.pr. Gaya in Behar. ഗയാശ്രാ ദ്ധം ഊട്ടുക (superst.).
Sponsor Books Adv
Puthanpana
Arnos Pathiri
Download This Book
Namboothiri Kudumba Bill
Rao Bahadoor
Download This Book
Sreemaha Bhagavatham
Chittoru Ezhuvathu Nanukutti Menon
Download This Book
Vadakkan Pattukal
Appunni Nambiyar
Download This Book
Pancharathram Nadakam
Bhasan
Download This Book
Random Fonts
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12993
Reng Bangla Font
Reng
Download
View Count : 17561
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31362
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22054
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12157

close