English Meaning of ഗ്രഹം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഗ്രഹം is as below...

ഗ്രഹം : graham S. (ഗൃഭ്) 1. Seizing പാണി ഗ്ര. 2. seizer, planet & demon. Generally നവ ഗ്രഹങ്ങള്‍, also 7 & 5.— ഗ്രഹനിലഅറിക KU. ഗ്രഹചാരം ill-luck, ascribed to the course of the planets. ഗ്രഹപ്പിഴ id. ഗ്ര'യുള്ള നാള്‍ an unlucky day V2. എന്‍റെ ഗ്ര. നന്നായി TR. (= കഷ്ടകാലം തീര്‍ന്നു). ഗ്രാ. യാല്‍ Arb. unfortunately. ഗ്രഹശാസ്ത്രം astrology. ഗ്ര'സ്ത്രി astrologer V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഗൌരവം
gauravam S. (ഗുരു) 1. Weight = ഗുരുത്വം f.i. വിയോഗാഗ്നിഗൌരവാല്‍ Nal. ഭ വല്‍ പുണ്യഗൌരവാല്‍ Bhr. dignity. സഭയില്‍ ഓരോരോ ഗൌ. ഘോഷിക്കുന്നു ChVr. warn solemnly. പറഞ്ഞു സഗൌരവം Nal. firmly. 2. what belongs to the Guru ഗൌരവശാപം കൊ ണ്ടു = ഗുരു ശപിക്കകൊണ്ടു = KR.
ഗണ്ഡൂഷം
gaṇ/?/ūšam S. A handful of water = ചുളുകം. den V. ഗണ്ഡൂഷിക്ക to rinse the mouth. ഗണ്യം see under ഗണം.
ഗജം
gaǰam S. (prh. fr. ഗര്‍ജ്ജം) Elephant. ഗജചര്‍മ്മം (ആനത്തോല്‍) a leprosy, a med. ഗജദന്തം ivory. ഗജപതി the elephant prince ഗ. വേണാട്ടടി കള്‍ KU. (opp. അശ്വ —, — നര).
ഗ്രഢം
gūḍham S. (part. of ഗുഹ്) 1. Concealed, secret. ഗ്രഢപുരുഷരെ വരുത്തിനാള്‍ SiPu. paramours. ഗ്രഢമന്ത്രനാകേണം VCh. a king must keep his counsels. ഗ്രഢസ്ഥലേ Bhg. in a private place. വ്യാജഗ്രഢാകാരന്‍ Nal. disguised by a metamorphosis. ഗ്രഢപ്രയോഗാല്‍ ഉണ്ടായി ChVr. not in wedlock. 2. adv. ത ങ്ങളില്‍ ഗ്ര. പറഞ്ഞു Nal. privately.
ഗാഞ്ജി
H. gāǹǰha, Hemp കഞ്ചാവ്. 'Gunjah'.
ഗൌളി
gauḷi S. 1. Lizard, esp. Lacerta gecko. ഉത്തരം ചുമന്നീടുന്ന ഗൌളിയാല്‍ സാദ്ധ്യം എന്തു KumK. ഗൌളിശാസ്ത്രം augury of good or evil from the chirping of lizards (superst.). 2. ഗു ളസംബന്ധമായ ഗൌളി എന്നുള്ളമദ്യം KR5.
ഗുത്സം
gulsam S. = ഗുഛ്ശം q. v.
ഗദം
gad/?/am S. 1. Speech. 2. sickness. den V. ഗദിക്ക to speak; ഗദിതം (part.) spoken. ഗദ്യം prose (= പേച്ചുനട ). ഗ'വും പദ്യവും; ഗദ്യപദ്യവിനോദം ChVr. literary pastime.
ഗൃഹം
g/?/ham S. (ഗ്രഹ്) 1. House. 2. household, family (Tdbh. കിരിയം) രാജാവവര്‍കള്‍ ഗൃഹത്തിലുള്ള കാര്യക്കാരര്‍ TR. 3. Nāyer house (loc.). ഗൃഹകൃത്യം (also ഗൃഹകര്‍മ്മം) domestic duties. ഗൃഹകൃത്യവ്യഗ്രമനസ്സു Bhg. distracted by them. പിരിയാ ഗൃ. ചെയ്കിലും KeiN. (wife). ഗൃഹഛിദ്രം family quarrel; division of a household ജ്യേഷ്ഠനും അനുജനുമായി ഗൃ. തുടങ്ങി TR. ഗൃഹപതി the master of the house. ഗൃഹസ്ഥന്‍ id. a Brahman in the 2nd state of life, ഗൃഹസ്ഥാശ്രമം or ഗൃഹസ്ഥധര്‍മ്മം Bhr. ഗൃഹാശ്രമം Bhg. = ഗൃഹസ്ഥാശ്രമം. ഗൃഹി the father of the house, husband ഭാര്യ മാര്‍ ഗൃഹികള്‍ക്ക് ഒരു സമാശ്രയം Nal. — fem. ഗൃഹിണി housewife.
ഗോവ,
Gōa, ഗോവേപ്പറങ്കി TR. (& കോവ).
Sponsor Books Adv
Chindhamani Padamala
Kochi Malayalabhasha Parishkarana Committee
Download This Book
Daiva Karunyam
Veluppilla
Download This Book
Koudilyande Arthasasthram
Kochi Malayalabhasha Parishkarana Committee
Download This Book
Veliyum Thanalum
Unknown
Download This Book
Kalyana Sougandhikam (Ottan Thullal)
Gopalapilla
Download This Book
Random Fonts
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21738
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42594
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32522
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 16006

close