English Meaning of ഗന്തവ്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഗന്തവ്യം is as below...

ഗന്തവ്യം : gandavyam S. (ഗം) Accessible. ഗ ന്തവ്യയല്ല Bhg. access to her is forbidden. ഗന്തുകാമന്‍ one wishing to go. Bhr. ഗന്താവ് goer.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഗുര്‍ജ്ജരം
Gurǰaram S. & ഗുജരത്ത് Gujerat.
ഗര്‍ദ്ദദം
gard/?/abham S. Ass കഴുത. Hence perhaps: ഗര്‍ദ്ദനം braying. ഗര്‍ദ്ദഭം ഗര്‍ദ്ദനം ചെയ്തു, ഗര്‍ദ്ദനം വികൃതമായി കേട്ടു PT.
ഗുല്ഫം
gulpham S. Ancle (പുറവടി) മീതെഴും ഗുല്ഫ മഹാതലം Bhr. Previous page Next page
ഗ്രഹണം
grahaṇam S. (fr. prec.) 1. Seizing. 2. learning. 3. an eclipse ഗ്ര. പററുക to be eclipsed. ഗ്ര. മറിയുക V1. to turu completely round. ഗ്രഹണി dysentery, diarrhœa മലം ഏറേ അഴഞ്ഞു പോക Nid. denV. ഗ്രഹിക്ക 1. to seize. 2. perceive, learn (part. ഗ്രഹീതം, better ഗൃഹീതം q. v.) CV. ഗ്രഹിപ്പിക്ക to inform, teach. പഞ്ചാക്ഷരം എന്നെ നീ ഗ്ര. SiPu. മര്‍മ്മം അവനെ ഗ്ര'ച്ചു Nal. also അവനെ കാര്യംകൊണ്ടു ഗ്ര. With Dat. തങ്ങള്‍ക്കു ഗ്ര'പ്പാന്‍ TR. വര്‍ത്തമാനം സര്‍ക്കാര്‍ക്കു ഗ്ര. and കുന്പഞ്ഞിയില്‍ ഗ്ര. TR.; double Dat. വര്‍ത്തമാനത്തിന്നു സായ്പവര്‍ക ള്‍ക്കു ഗ്ര.. TR. Social: ഭവാനോടു ഞാന്‍ ഗ്ര'ച്ചീ ടാമോ Nal.
ഗാത്രം
gātram S. (ഗാ = ഗം) Member; body നേര്‍ത്തു നിന്നീടുന്ന ഗാത്രങ്ങള്‍ CG. ഗാത്രശോഷമാം തപസ്സ് Si Pu. ഗാത്രിക തന്നേ ചാര്‍ത്തി അരയില്‍ CG. cloth = അങ്കി. — സര്‍വ്വഗാത്രികള്‍ SiPu. = ദേഹികള്‍.
ഗദം
gad/?/am S. 1. Speech. 2. sickness. den V. ഗദിക്ക to speak; ഗദിതം (part.) spoken. ഗദ്യം prose (= പേച്ചുനട ). ഗ'വും പദ്യവും; ഗദ്യപദ്യവിനോദം ChVr. literary pastime.
ഗഞ്ജ
gańǰa S. Tavern.
ഗോസായി
Gōsāyi (S. ഗോസ്വാമി) Religious beggar.
ഗാഥ
gātha S. (ഗാ. to sing) Song, verse ഗാ. യായി ചൊല്ലുന്ന ഭാഷയായി CG. എന്ന ഗാ. നേര്‍ എന്നു വന്നു KR. the saying has been verified. ഗാഥകന്‍ singer. Bhg. (or ഗായകന്‍). ഗാനം singing; song = ഗീതം f.i. വീണകള്‍ കൊണ്ടുള്ള ഗാനവും മേളിച്ചാര്‍ വേണുക്കള്‍ കൊണ്ടും CG.
ഗളം
gaḷam S. (ഗര്‍) 1. Throat, neck കുണ്ഡലി യാല്‍ഗ്രസിക്കപ്പെട്ടു ഗളസ്ഥമാം മണ്ഡൂകം പോ ലേ ഭയം VilvP. like a frog in the gullet of a snake. തന്‍ കെളവും വേറാക്കി RC. 2. in a foundation the receding row of stones. ഗളതലം (1) അറുപ്പതിന്നു Mud. ഗളനാളം ഖ ണ്ഡിച്ചു UR. (= ഗളം). den V. ഗളിക്ക to drop, melt, fall. (part. in ഗ ളിതഫലം Bhg.)
Sponsor Books Adv
Ramayanam 24 Vritham
Kochi Malayalabhasha Parishkarana Committee
Download This Book
Yashapal Ki Shreshtha Kahaniyan
Unknown
Download This Book
Malyalam Mahabharatam
Tunchttu
Download This Book
Aarogya Vidya
Muhammadhali
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Random Fonts
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8492
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41960
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29768
RKB Bangla Font
RKB
Download
View Count : 7314

close