English to Malayalam Dictionary: access

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Accede
ചേരുക; പിന്‍തുടര്‍ച്ചാവകാശിയായി വരിക; അനുമതി നല്‍കുക; സിംഹാസനാരോഹണം ചെയ്യുക.; അംഗീകരിക്കുക; സമ്മതിക്കുക
Accede To
അഭ്യര്‍ത്ഥന മാനിക്കുക
Accelerate
വേഗപ്പെടുത്തുക; വേഗത വര്‍ദ്ധിപ്പിക്കുക; ദ്രുതഗതിയിലാക്കുക; ത്വരിതപ്പെടുത്തുക; ത്വരിതപ്പെടുത്തുക+
Accelerated
ദ്രുതഗതിയിലുള്ള; ത്വരിതപ്പെട്ട; ത്വരിതപ്പെടുത്തിയ; ത്വരിതപ്പെടുത്തപ്പെട്ട
Acceleration
വേഗം വര്‍ദ്ധിപ്പിക്കല്‍; ത്വരിതപ്പെടുത്തല്‍; വേഗവര്‍ദ്ധന; വേഗം കൂട്ടല്‍; ത്വരണം
Accelerator
രാസത്വരകം; വേഗം കൂട്ടുന്നതിനുള്ള യന്ത്രസംവിധാനം; വേഗം കൂട്ടുന്നതിനുള്ള യന്ത്രം; വാഹനത്തിന്‍റെയും മറ്റും വേഗം കൂട്ടാനുള്ള ഒരു ഉപകരണം
Accent
ഊന്നിപ്പറയുക; സ്വരാഘാതത്തോടുകൂടി ഉച്ചരിക്കുക; സ്വരങ്ങളിലെ ഊന്നല്‍; സ്വരഭാരം; ഒരു സംഗതിക്കു കൊടുക്കുന്ന സവിശേഷ ഊന്നല്‍; സ്വരബലചിഹ്നം; ഉച്ചാരണഭേദം; സ്വരാഘാതം; സ്വരബലം; എടുത്തുച്ചരിക്കുക; ഉച്ചാരണചിഹ്നം; ശബ്ദക്രമീകരണം
Accentuate
ഊന്നിപ്പറയുക; ദൃഢമാക്കിപ്പറയുക; സ്വരഭാരത്തോടെ ഉച്ചരിക്കുക; കരുത്തോടെ പറയുക; തെളിച്ചുകാണിക്കുക; ഊന്നിപറയുക
Accept
വരിക്കുക; സ്വീകരിക്കുക; കൈക്കൊള്ളുക; വിശ്വസിക്കുക; അംഗീകരിക്കുക; സമ്മതിക്കുക
Acceptability
സ്വീകാര്യത; സ്വീകാര്യയോഗ്യത; വരണീയം
Acceptable
ഹിതകരമായ; അംഗീകാരയോഗ്യമായ; സ്വീകാര്യമായ; തൃപ്‌തികരമായ
Acceptableness
സ്വീകാര്യയോഗ്യത
Acceptance
സ്വീകാരം; അംഗീകാരം; സന്നദ്ധത; സ്വീകരണം; സ്വീകരിക്കല്‍; കൈക്കൊള്ളല്‍; സമ്മതപത്രം; അംഗീകരണം; സമ്മതം
Accepted
അംഗീകരിച്ചു; മൊത്തത്തില്‍ അംഗീകരിക്കപ്പെട്ട; സ്വീകരിച്ചു
Accepting
അംഗീകൃതമായ; വരേണ്യമായ
Access
സമീപിക്കല്‍; ഇടവഴി; സമീപിക്കുക; ഉപയോഗിക്കുക; വിവരം എടുക്കാനോ കൊടുക്കാനോ ഒരു കംപ്യൂട്ടര്‍ ഫയല്‍ തുറക്കുക; രോഗാക്രമണം; പ്രവേശനമാര്‍ഗം; വിവരങ്ങള്‍ മെമ്മറിയില്‍ ആക്കുന്നതിനോ മെമ്മറിയില്‍ നിന്ന്‌ കൊണ്ടുവരുന്നതിനോ ഉള്ള കഴിവ്‌; പരിശോധിക്കുക; പ്രവേശന മാര്‍ഗ്ഗം; വിവരം കിട്ടുവാന്‍ ഒരു കംന്പ്യൂട്ടര്‍ ഫയല്‍ ഉപയോഗിക്കല്‍; പ്രവേശനം; വഴി; അഭിഗമ്യത; ക്രാധപാരവശ്യം
Access Mode
ഫ്‌ളോപ്പി ഡിസ്‌കിലും ടേപ്പിലും മറ്റും വിവരങ്ങള്‍ എഴുതുന്നതിനും ആവശ്യം വരുമ്പോള്‍ തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന രീതി
Access Time
കമ്പ്യൂട്ടറിലോ അനുബന്ധ ഉപകരണങ്ങളിലോ ശേഖരിച്ചുവച്ചിരിക്കുന്ന വിവരം എടുക്കുന്നതിനോ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നതിനോ വേണ്ട സമയം
Accessary
കുറ്റകൃത്യത്തില്‍ പങ്കാളി ആയ
Accessed
ഉപയോഗിച്ച
Accessible
ലഭ്യമായ; സമീപിക്കാവുന്ന; പ്രാപ്യമായ; സ്വാധീനിക്കാന്‍ കഴിയുന്ന; മനസ്സിലാക്കാവുന്ന; അഭിഗമ്യമായ; എത്താവുന്ന
Accession
സ്ഥാനാരോഹണം; വര്‍ദ്ധനവ്‌; അധികാരസ്ഥാനപ്രാപ്‌തി; സമ്മതം; സ്ഥാനാരോഹണം; കൂട്ടിച്ചേര്‍ക്കല്‍; സിംഹാസനാരോഹണം
Accessories
ഘടകഭാഗങ്ങള്‍
Accessory
കൂട്ടുപ്രവൃത്തിക്കാത്ത; കൂട്ടാളി; സഹകരിക്കുന്ന; കുറ്റക്യത്യത്തില്‍ സഹായിക്കുന്നവന്‍; സംബന്ധമുള്ള; വേഷത്തിന്‍റെ ഭാഗമായ ചെറിയ വസ്തുക്കള്‍; പ്രധാന വസ്‌തുവിന്റെ കൂടെയുള്ള അപ്രധാന വസ്‌തു; വേഷത്തിന്റെ ഭാഗമായ ചെറിയ വസ്‌തു
Easily Accessible
എളുപ്പം എത്തിച്ചേരാവുന്ന
Random Fonts
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52847
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 25695
Chamheavy Bangla Font
Chamheavy
Download
View Count : 26497
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19496
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13511
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 20859
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45548
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14587
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155722
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 22625

close