Malayalam Meaning of Accent

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Accent is as below...

Accent : ഊന്നിപ്പറയുക; സ്വരാഘാതത്തോടുകൂടി ഉച്ചരിക്കുക; സ്വരങ്ങളിലെ ഊന്നല്‍; സ്വരഭാരം; ഒരു സംഗതിക്കു കൊടുക്കുന്ന സവിശേഷ ഊന്നല്‍; സ്വരബലചിഹ്നം; ഉച്ചാരണഭേദം; സ്വരാഘാതം; സ്വരബലം; എടുത്തുച്ചരിക്കുക; ഉച്ചാരണചിഹ്നം; ശബ്ദക്രമീകരണം


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Abetment
ദുഷ്‌പ്രേരണ; കുറ്റം ചെയ്യാന്‍ ഉത്സാഹിപ്പിച്ച കുറ്റം
Anise
ശതകുപ്പ; പെരും ജീരകച്ചെടി
Attach
ഘടിപ്പിക്കുക; ബന്ധിക്കുക; നിയമപ്രകാരം ബന്ധിക്കുക; ചേര്‍ക്കുക; കമ്പ്യൂട്ടറിന്റെ മെമ്മറിയില്‍ ഏതെങ്കിലും ഫയല്‍ കൂട്ടിച്ചേര്‍ക്കുക; ആകര്‍ഷിക്കുക; കമ്പ്യൂട്ടറില്‍ നാം ചെയ്‌തുകൊണ്ടിരിക്കുന്ന പ്രോഗ്രാമിനോട്‌ മറ്റൊരു പ്രോഗ്രാം കൂട്ടിചേര്‍ക്കുക; കൂട്ടിച്ചേര്‍ക്കുക; കെട്ടുക; ആരോപിക്കുക; ജപ്‌തി ചെയ്യുക
Afflictive
പീഡിതാവസ്ഥയിലുള്ള
Applique
കസവ്‌ (വിചിത്രത്തയ്യല്‍); ആപ്ലിക്ക്‌ (വര്‍ണ്ണ തുണിക്കഷ്‌ണങ്ങള്‍ തുന്നിപ്പിടിപ്പിച്ച്‌ ഡിസൈന്‍ ഉണ്ടാക്കുക)
Aright
യഥാസ്ഥാനത്തായി; ശരിയായി; ശരിയായ വിധത്തില്‍; യുക്തമായി; ഉചിതമായി; ന്യായമായി
Anchoring
നങ്കൂരമിടല്‍
Anthropography
ഭൂമിശാസ്‌ത്രരീത്യായുള്ള മനുഷ്യവിഭജന വിവരണം
Auspiciousness
ശുഭകരത്വം; ശുഭത്വം; ശുഭമായഅവസ്ഥ
Altar Piece
പ്രതിമ; ബലിപീഠത്തിന്റെ പുറകിലോ മുകളിലോ വച്ചിട്ടുള്ള ചിത്രം
Asylum
ആശ്രമം; രക്ഷാകേന്ദ്രം; ആതുരശാല; മാനസികാരോഗ്യകേന്ദ്രം; ചികിത്സാലയം; ശരണാലയം; അഗതിമന്ദിരം; ഭ്രാന്താലയം; ഭ്രാന്തുരോഗം ബാധിച്ചവര്‍ക്കുളള ആശുപത്രി; അഭയം; അഭയസ്ഥാനം
Art Paper
പടങ്ങള്‍ അച്ചടിക്കാനുപയോഗിക്കുന്ന മുനുസുക്കടലാസ്‌
Affirming
ഉറപ്പിച്ചുകൊണ്ട്‌
Artisan
കൗശലപ്പണിക്കാരന്‍; കൈപ്പണിക്കാരന്‍; കൈത്തൊഴില്‍ക്കാരന്‍; യന്ത്രപ്പണിക്കാരന്‍; മെക്കാനിക്ക്‌; കൈത്തൊഴില്‍ക്കാരന്‍; വൈദഗ്‌ദ്ധ്യം നോടിയ തൊഴിലാളി
Abolish
വേണ്ടെന്നു വയ്ക്കുക; നീക്കിക്കളയുക; പൊളിച്ചുകളയുക; വിരാമമിടുക; റദ്ദാക്കുക; ഇല്ലാതാക്കുക; അസാധുവാക്കുക
Along
ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ; ഒന്നിച്ച്‌; ഒപ്പം; നീളത്തില്‍; തുടരെ; നെടുനീളത്തില്‍; ഒരുമിച്ച്; അതിലൂടെ; അരികിലൂടെ; നീളെ; സമാന്തരമായിട്ട്‌; വശത്ത്‌; ഒരുമിച്ച്‌; കൂടെ; മുമ്പോട്ട്‌; നെടുകെ; ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ
After That
അതിനു ശേഷം; അതിനുശേഷം
Areola
മുലക്കണ്ണിന് ചുറ്റുമുള്ള ചര്‍മ്മം
At Full Strain
പരമാവധി ആയാസപ്പെട്ട്‌
Alcoholism
മദ്യപാനസന്നി; മദ്യപാന ശീലത്തില്‍ നിന്നുണ്ടാകുന്ന രോഗം; അമിത മദ്യപാനം കൊണ്ടുണ്ടാകുന്ന രോഗാവസ്ഥ; അമിതമദ്യപാനശീലം
Sponsor Books Adv
Vidhuvamsham (Chambu Prabandham)
Keshavan Namboothiri
Download This Book
Uma Vivaham
Unknown
Download This Book
Mangiya Nilavelicham
Unknown
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Aacharyan Part-1
Vaidyar
Download This Book
Random Fonts
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 18279
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24384
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36313
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26064
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14593

close