English Meaning of ഗുദം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഗുദം is as below...

ഗുദം : gud/?/am S. Anus, ഗുദപ്രദേശം med. കുത ത്തിന്നു മൂവിരല്‍ മേല്‍ ഒരു മര്‍മ്മം MM. ഗുദനരം a disease (fistula?) ഗു'ത്തിന്നു ഗുദം വീങ്ങി നീളത്തില്‍ മൂവിരല്‍ നീളം ഉണ്ടാം അതിന്നു കീറി കളക a med. ഗുദന്ധരം (എന്നു ൨ മര്‍മ്മം തണ്ടെല്ലിന്‍റെ രണ്ടു പുറത്തും a Marma. MM. ഗുദശില (യാകുന്നതു അപാനത്തിന്‍റെ ചുഴലവും ഉളവാം). a med. a disease. ഗുദാങ്കുരം piles, also ഗുദ്യം f.i. ഗുദ്യം ഇളെക്കും a med.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഗുന്മം
guǹmam S. (ഗുല്മ) 1. A shrub, bush ഗു ന്മസമാവൃതം AR. (forest).—a body of troops, multitude. 2. enlargement of the spleen or induration of the mesenteric glands, with other swellings in the abdomen; ഗുന്മം 8 പ്രകാ രത്തില്‍ Nid. കുന്മം 5 തരവും a med. (also 6 kinds വാത —, അന്ത്ര —, പിത്ത —, സോമ — ശോഫ —, രക്ത —) often personified, chiefly by women കുന്മന്‍ ഇളകുന്നു (hysterical rising of the uterus).
ഗ്രഹം
graham S. (ഗൃഭ്) 1. Seizing പാണി ഗ്ര. 2. seizer, planet & demon. Generally നവ ഗ്രഹങ്ങള്‍, also 7 & 5.— ഗ്രഹനിലഅറിക KU. ഗ്രഹചാരം ill-luck, ascribed to the course of the planets. ഗ്രഹപ്പിഴ id. ഗ്ര'യുള്ള നാള്‍ an unlucky day V2. എന്‍റെ ഗ്ര. നന്നായി TR. (= കഷ്ടകാലം തീര്‍ന്നു). ഗ്രാ. യാല്‍ Arb. unfortunately. ഗ്രഹശാസ്ത്രം astrology. ഗ്ര'സ്ത്രി astrologer V1.
ഗഡു
gaḍu (C. Te. Tu. = കട) Term, instalment, also കെടു (now കിസ്ത്) f.i. മുതല്‍ ഗഡു വിന്ന് അടയേണ്ടും പണം (15 Dhanu), രണ്ടാം ഗഡുപണം (Mēḍam 15), മൂന്നാം ഗഡുവിന്‍റെ ഉറുപ്പിക ബോധിപ്പിച്ചു (Chingam 3l) TR.
ഗോവര്‍ണ്ണദോര്‍
Port. Gōvernador മഹാ രാ ജശ്രീ ഗോ. സായ്പവര്‍കള്‍ TR. (1796); now ഗ വര്‍ണര്‍. (E. Governor).
ഗംഭീരം
gambhīram S. (old ഗഭീര fr. √ ഗഭ് = ഗഹ്) 1. Deep. 2. grave, solemn ഗ'മായുള്ള ശബ്ദം Nal. of jungle fire. ഇടിമുഴക്കം തുടങ്ങി യ ഗംഭീരനാദങ്ങള്‍ MC.— ഗംഭീരവാക്കു opp. to ലളിതം Bhg. ഗംഭീരാക്ഷരം the aspirates ഘ, ഝ etc.
ഗമ്യം
gamyam S. (ഗം) = ഗന്തവ്യം.
ഗ്രസിക്ക
grasikka S. (ഗ്രസ്) 1. To swallow കുണ്ഡലിതന്നാല്‍ ഗ്രസിക്കപ്പെട്ട മണ്ഡൂകം VilvP. ഉരഗം ബാലയെ ഗ്രസിച്ചിതു Nal. 2. to make to disappear. ബ്രഹ്മദണ്ഡത്തെ കൊണ്ടു ഗ്രസി ച്ചാനതൊക്കയും KR. (destroyed the darts miraculously). part. ഗ്രസ്തം swallowed, as രാഹുഗ്രസ്തം.— ഗ്രസ്താസ്തം eclipsed (astr.)
ഗുപ്തം
guptam S. (fr. ഗോപ; part.) Hidden; protected. ഗുപ്തി = ഗോപനം protection. (മന്ത്രഗുപ്തി PT.)
ഗ്രീഷ്മം
grīšmam S. Summer ഗ്രീഷ്മകാലം = വേനില്‍കാലം. In CG. a ഗ്രീഷ്മവര്‍ണ്ണനം —met. ഭീഷ്മര്‍ വൈരികള്‍ക്കു ഗ്രീ'മായ്നിന്നു CG. too hot for them.
ഗയ
gaya S., N.pr. Gaya in Behar. ഗയാശ്രാ ദ്ധം ഊട്ടുക (superst.).
Sponsor Books Adv
Kavyashakalangal
Mahan Namboothiri Naduvathu
Download This Book
Koothum Koodiyattavum
Kochi Keralavarma Ammaman Thamburan
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
Rasikaranjini Book-5
Ramavarma Appam Thamburan
Download This Book
Random Fonts
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18617
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32545
Dyuthi Bangla Font
Dyuthi
Download
View Count : 32791
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10364
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24641

close