English Meaning of ഗോവര്‍ണ്ണദോര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഗോവര്‍ണ്ണദോര്‍ is as below...

ഗോവര്‍ണ്ണദോര്‍ : Port. Gōvernador മഹാ രാ ജശ്രീ ഗോ. സായ്പവര്‍കള്‍ TR. (1796); now ഗ വര്‍ണര്‍. (E. Governor).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഗൃഹീതം
g/?/hīδam S. (part. of ഗ്രഹി) 1. Taken, held. ലോകഗൃഹീതവാക്യം Nal 3. (al. — ഗര്‍ഹി ത —) rashly believed rumours, a ദൂഷണം of princes. 2. comprehended, learned; attainments = അഭ്യാസം. അവന്‍റെ ഗൃ. കുറയും he knows little. ഗെടു see ഗഡു Term, instalment.
ഗഡിയാള്‍
H. ghaḍiyāl (ഘടി) A watch, clock; ഗഡിയാലം TR. ഗഡിയാരം T. Te.
ഗരീവ
Ar. gharīb. Poor, needy.
ഗര്‍ജ്ജനം
garǰanam S. Roaring (of lion, elephant, thunder, sea, warriors). den V. ഗര്‍ജ്ജിക്ക to roar, thunder. (part.) ഗ ര്‍ജ്ജിതനാദം Bhr. വാനരന്മാരുടെ ഗര്‍ജ്ജിത ഘോഷം SitVij.
ഗോവിന്ദന്‍
Gōvindaǹ S. (gaining cows) C/?/shṇa. ഗോവി, ഗോവിസ്സ് E. cabbage.
ഗുന്മം
guǹmam S. (ഗുല്മ) 1. A shrub, bush ഗു ന്മസമാവൃതം AR. (forest).—a body of troops, multitude. 2. enlargement of the spleen or induration of the mesenteric glands, with other swellings in the abdomen; ഗുന്മം 8 പ്രകാ രത്തില്‍ Nid. കുന്മം 5 തരവും a med. (also 6 kinds വാത —, അന്ത്ര —, പിത്ത —, സോമ — ശോഫ —, രക്ത —) often personified, chiefly by women കുന്മന്‍ ഇളകുന്നു (hysterical rising of the uterus).
ഗതി
gaδi S. (ഗം) 1. = ഗമനം Motion; സൂര്യ ഗ., ചന്ദ്രഗ. = അയനം; pace of a horse, etc. മതിയില്‍ ഗതി ചെയ്തില്ല ChVr. did not enter. 2. what one reaches, state, condition, chiefly in the other world (സ്വര്‍ഗ്ഗതി), bliss (പദം), happiness. നീ എന്നു ചെല്ലും ഗതി അമ്മെക്കു TP. thou art mother's happiness. 3. way അന്യായത്തിലേ ഗതികള്‍ അറിക MR. religion ദേവഗതിയെ സമാശ്രയിച്ചീടുക AR. to turn to the religion of the Gods. എനിക്ക് എന്തു ഗതി KU. what is to be done?—means. ഗ തിയില്ല destitute. ഗതിപോലെ പ്രായശ്ചിത്തം ചെയ്യിക്ക VyM. to fine one according to his means. ഗതികെട്ടാല്‍ പുലി പുലിലും തിന്നും prov. അഗതികളാം ഞങ്ങള്‍ക്കു സുഗതിയായതു ഭവാന്‍ KR. പിന്നേ ൦രെശ്വരനേ ഗതി Nid. God only can cure it. മാധവനേ ഗ. ഉള്ളു നമുക്കൊരു ന ല്ലതു Bhr. ഗതിഭേദം (1) different motion, as of the sun ഉ ത്തരായണം, ദക്ഷിണായനം, വിഷുത്വം of planets മന്ദം, ശീഘ്രം, സമം Bhg. വാക്കിന്‍റെ ഗതിഭേദം VyM. quick or slow speech.
ഗാണ്ഡീവം
gāṇḍīvam S. Arjuna's bow. Bhr.
ഗീതം
gīδam S. (part. of ഗാ) Sung; a song. ഗീത teaching in verses ഗീതയില്‍ പറഞ്ഞേന്‍ GnP.; esp. Bhagavadgīta; സാരസസംഭവ ന്‍റെ ഗീതകള്‍ കേട്ടനേരം CrArj. ഓതുന്ന ഗീതകളില്‍ HNK. ഗീതി song. മംഗലഗീതികളെ ചെന്നു പറഞ്ഞു KR. ഗീതിയില്‍ തോഞ്ഞൊരു നീതി CG. ഗീ തി ചാതുര്യം SiR.
ഗേയം
gēyam S. (ഗാ) Fit to be sung; a song. ഗേയവസ്തുക്കളില്‍ പ്രേമം Nal.
Sponsor Books Adv
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Harishchandran
Vasudevam Moosad
Download This Book
Tagor Kadhakal Vol-1
Raveendra Natha Tagor
Download This Book
Mar Dheevannasyosa Methrapoleetha
Varki
Download This Book
Sthree Jathakam
Purushothaman Namboothiri
Download This Book
Random Fonts
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20662
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53038
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17306
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133399
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17813

close