English Meaning of ഗുഹ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഗുഹ is as below...

ഗുഹ : guha S. A place to hide in, cave, pit. — met. ഇക്കാണായ ഗുഹാതലത്തില്‍ Anj. this den of a world. ഗുഹ്യം 1. to be concealed, mysterious രാമമാ ഹാത്മ്യം ഗുഹ്യതമം AR. ദേവഗുഹ്യം കേട്ടാ ലും AR. the mystery. ദേവഗുഹ്യങ്ങള്‍ ഗോ പ്യമായിരിക്ക KR. 2. ഗുഹ്യദേശം pudenda, also anus. ഗുഹ്യകന്‍ one of Kubēra'sattendant, വിത്തേ ശന്‍റെ ഭൃത്യന്മാരായ ഗു'ന്മാര്‍ CG.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഗവയം
gavayam S. (ഗോ) Bos gavæus. ഗവലം buffalo-horn. ഗവാക്ഷം window in form of a bull's eye. ഗവേഷണം seeking earnestly. ഗവ്യം consisting of cattle; produce of cows (പഞ്ച ഗ. milk, butter, buttermilk [or ghee] urine & excrements, used for idols' anointing, purification, etc.)
ഗാഞ്ജി
H. gāǹǰha, Hemp കഞ്ചാവ്. 'Gunjah'.
ഗാന്ധര്‍വ്വം
Gāndharvam S. Gandharvic, as an extemporized marriage; music & dance. ഗന്ധര്‍വ്വന്മാര്‍ ഗാ. കൊണ്ടു സേവിച്ചു KR.
ഗുപ്തം
guptam S. (fr. ഗോപ; part.) Hidden; protected. ഗുപ്തി = ഗോപനം protection. (മന്ത്രഗുപ്തി PT.)
ഗന്ധം
gandham S. 1. Smell, odour. മൂക്കടെച്ചു ഗ. അറിയരുതാതേ ഇരിക്ക a med. അവിടെ മുറിഞ്ഞാല്‍ കെ. അറിയരുതു MM. 2. smelling substance അഷ്ടഗന്ധങ്ങളെകൊണ്ടു ധൂപിക്ക Nal. ഗ. കൊളുത്തുക to season food.—In VCh. the scents are 9: ദുര്‍ഗ്ഗന്ധം, സുരഭി, കടു, മധുരം, സ്നിഗ്ധം, സംഹതം, രൂക്ഷം, നിര്‍ഹാരി, വിശദം. ഗന്ധകം brimstone GP. ഗന്ധതൈലം scented oil, ഗ'ങ്ങള്‍ വീഴ്ത്തി KR. on torches. ഗന്ധവഹന്‍, ഗന്ധവാഹന്‍ wind. denV. ഗന്ധിക്ക v. a. & n. to smell ഗന്ധിച്ചു ഗന്ധിച്ചു വന്നു കടിപ്പതിന്നു Bhr. അതു ഗ ന്ധിച്ചതില്ല തൊട്ടില്ല Bhr. I did not smell it. ഗന്ധോപജീവി KR. പരിമളവസ്തുവുണ്ടാക്കുന്ന ഗ'കള്‍ etc.
ഗം
gam S. Going, in comp. as ഖഗം. ഗഗണം S. (full of moving hosts) sky ഗഗ ണേ ഗമനം തുടങ്ങി CC. ഗംഗ (running) S. river, Gangā (called in Bhg. ബാഹ്യജീവനധാരഗംഗ). — Also ആകാശ ഗംഗ the milky way. ഗംഗാജലം, ഗംഗാപ്രാപ്തി, ഗംഗായാത്ര, ഗംഗാസ്നാനം etc. ഗംഗാധരന്‍ Siva. Bhg.
ഗോലി
P. gōlī (S. ഗോല = ഗോളം q. v.) A marble. — ഗോ'ക്കളി NoM. game of marbles; also ഗോട്ടി.
ഗര്‍വ്വം
garvam S. & ഗര്‍വ്വു, കെറുവു (fr. ഗുരു ?) Pride, haughtiness; അവരുടെ ഗ'ത്തെ പോക്കേണം CG. = kill them. ഗര്‍വ്വോടെ ചൊ ല്ലി Bhg. haughtily. ഗര്‍വ്വുള്ള ChVr. den V. ഗര്‍വ്വിക്ക, ഗര്‍വ്വിച്ചു adv.; ഗര്‍വ്വിതം part. f.i. അതിഗര്‍വ്വിതന്മാര്‍ Bhr. Mud. ഗര്‍വ്വിതമാരാ യ മാതര്‍ CG. adj. ഗര്‍വ്വി, Superl. ഗര്‍വ്വിഷ്ഠന്‍.
ഗൌരവം
gauravam S. (ഗുരു) 1. Weight = ഗുരുത്വം f.i. വിയോഗാഗ്നിഗൌരവാല്‍ Nal. ഭ വല്‍ പുണ്യഗൌരവാല്‍ Bhr. dignity. സഭയില്‍ ഓരോരോ ഗൌ. ഘോഷിക്കുന്നു ChVr. warn solemnly. പറഞ്ഞു സഗൌരവം Nal. firmly. 2. what belongs to the Guru ഗൌരവശാപം കൊ ണ്ടു = ഗുരു ശപിക്കകൊണ്ടു = KR.
ഗിരി
giri S. (ഗുരു?) Mountain, hill. ഗിരിജ Durga, മലമകള്‍. ഗിരിശന്‍ (Bhr.) & ഗിരീശന്‍ Bhg. Siva.
Sponsor Books Adv
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Chandragupthan
Kunji Lakshmi Amma
Download This Book
Prathapa Rudreeyam
Prathapa Rudreeyam
Download This Book
Dathakavi
Namboudar
Download This Book
Sukrithiyaya Vikruthi
Alaxander Cherukarakkunnel
Download This Book
Random Fonts
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64187
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23362
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384917

close