English Meaning of ഗന്ധം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഗന്ധം is as below...

ഗന്ധം : gandham S. 1. Smell, odour. മൂക്കടെച്ചു ഗ. അറിയരുതാതേ ഇരിക്ക a med. അവിടെ മുറിഞ്ഞാല്‍ കെ. അറിയരുതു MM. 2. smelling substance അഷ്ടഗന്ധങ്ങളെകൊണ്ടു ധൂപിക്ക Nal. ഗ. കൊളുത്തുക to season food.—In VCh. the scents are 9: ദുര്‍ഗ്ഗന്ധം, സുരഭി, കടു, മധുരം, സ്നിഗ്ധം, സംഹതം, രൂക്ഷം, നിര്‍ഹാരി, വിശദം. ഗന്ധകം brimstone GP. ഗന്ധതൈലം scented oil, ഗ'ങ്ങള്‍ വീഴ്ത്തി KR. on torches. ഗന്ധവഹന്‍, ഗന്ധവാഹന്‍ wind. denV. ഗന്ധിക്ക v. a. & n. to smell ഗന്ധിച്ചു ഗന്ധിച്ചു വന്നു കടിപ്പതിന്നു Bhr. അതുന്ധിച്ചതില്ല തൊട്ടില്ല Bhr. I did not smell it. ഗന്ധോപജീവി KR. പരിമളവസ്തുവുണ്ടാക്കുന്ന ഗ'കള്‍ etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഗ്രഢം
gūḍham S. (part. of ഗുഹ്) 1. Concealed, secret. ഗ്രഢപുരുഷരെ വരുത്തിനാള്‍ SiPu. paramours. ഗ്രഢമന്ത്രനാകേണം VCh. a king must keep his counsels. ഗ്രഢസ്ഥലേ Bhg. in a private place. വ്യാജഗ്രഢാകാരന്‍ Nal. disguised by a metamorphosis. ഗ്രഢപ്രയോഗാല്‍ ഉണ്ടായി ChVr. not in wedlock. 2. adv. ത ങ്ങളില്‍ ഗ്ര. പറഞ്ഞു Nal. privately.
ഗുര്‍ജ്ജരം
Gurǰaram S. & ഗുജരത്ത് Gujerat.
ഗന്തവ്യം
gandavyam S. (ഗം) Accessible. ഗ ന്തവ്യയല്ല Bhg. access to her is forbidden. ഗന്തുകാമന്‍ one wishing to go. Bhr. ഗന്താവ് goer.
ഗദ
gad/?/a S. Club പൊന്തി, ചുരികക്കോല്‍; the 10th ആയുധാഭ്യാസം is called ഗദകൊണ്ടു പ ലിശ ചുററുക KM.
ഗുഡം
gu/?/am S. 1. Ball. 2. balled sugar, വെല്ലം, ഗുളം. ഗുഡാക്കു H. guḍāku, tobacco mixed with molasses.
ഗോസായി
Gōsāyi (S. ഗോസ്വാമി) Religious beggar.
ഗൌളി
gauḷi S. 1. Lizard, esp. Lacerta gecko. ഉത്തരം ചുമന്നീടുന്ന ഗൌളിയാല്‍ സാദ്ധ്യം എന്തു KumK. ഗൌളിശാസ്ത്രം augury of good or evil from the chirping of lizards (superst.). 2. ഗു ളസംബന്ധമായ ഗൌളി എന്നുള്ളമദ്യം KR5.
ഗോന്ത്
H. gōnd. Gum arabic. ഗോ: ഗോപന്‍ 1. cowherd, watchman, king, also ഗോപാലന്‍. 2. a caste = എറാടി or ഊ രാളര്‍ f. i. ഗോപവാള്‍നന്പി KM. ഗോപനം (denV. of prec.) keeping, preserving മന്ത്രഗോപനത്തോളം ആവശ്യമില്ല മറ്റൊ ന്നും PT. സത്യം ചെയ്ക ഗോ. ചെയ്തീടൊല്ലാ Nal. hide not from me. ഗോപി 1. fem. of ഗോപന്‍, also ഗോപിക pl. ഗോപിമാര്‍ = ആച്ചിമാര്‍ CG. 2. (keeping) yellow ochre ആയുധങ്ങളില്‍ ഗോപികൊ ണ്ടടയാളം ഇട്ടു KU. ഗോപിനാമക്കൂറിയിടുക Anach. a markmade with it. 3. such a mark, denoting a cipher ആ കാര്യം ഗോപി (= ഇ ല്ല); ഇരട്ടഗോപി (1oc.) = ഒട്ടും ഇല്ല. ഗോപിക്ക (ഗോപനം) to keep, preserve, hide. ഗോപിച്ചുവെക്ക to keep secret. ഗോപിച്ചു കൊള്ളെണം CG. ഗോപുരം 1. city-gate മണിദ്വാരഗോ. SiPu. കോപുരവാതിലെ അവര്‍കള്‍ പിന്നിട്ടു RC. ഗോപുരവാതില്‍ തുറപ്പന്‍ Pay. (also ഗോപ ണം). 2. tower, residence of a king, temple entrance. ഗോപ്യം to be kept or hidden, ദേവഗുഹ്യം ഗോ'മായിരിക്കേണം KR. ഗോ. ആക്കി kept secret. ഗോ'മായെടുത്തു Arb. = ഗ്രഢം. ഗോമകള്‍ (3) Sīta. po. ഗോമയം 1. bovine ഗോമൂത്രം കൊണ്ടു കുളുര്‍പ്പി ച്ചു ഗോധൂളിയേല്പിച്ചുമെയ്യില്‍ എങ്ങും — ഗോ പുച്ഛംകൊണ്ടുഴിഞ്ഞു — ഗോമയംകൊണ്ടുള്ള ലേപം പെണ്ണിനാര്‍ ഗോശൃംഗത്തില്‍ മണ്ണു കൊണ്ടും — ഗോമയമായുള്ള രക്ഷയെ ചെ യ്താര്‍ CG. they exhausted all the bovine cures. 2. cowdung ഗോമ. ചുട്ട ഭസ്മം ഉ ത്തമം SiPu. ഗോമാംസം beef. ഗോമായു PT. (bellowing like an ox) a jackal. ഗോമുഖം (like a cow's mouth) a trumpet, ദാ രുണഗോമുഖാദിവാദ്യങ്ങള്‍ AR. ഗോമൂത്രം cow's urine, ഗോ. പാപഹരംപരം GP. ഗോമേദകം (cow's fat) topaz. ഗോരക്ഷ tending cattle. ഗോരസം milk; buttermilk. ഗോരോചന & (vu.) — നം 1. bezoar ഗോ'ന്ത ന്നാലുള്ള കുറി CG. മാന്‍ ഗോ. MC. കോരോ ചനക്കൂട്ടു pigment used for sectarian marks; name of an old tax KU. 2. Torenia cordifolia (med.)
ഗമനം
gamanam S. (ഗം) Going, motion. ഗ മാനായാസശമം വരുത്തി CC. rested.— CV. സമയം ഗമയാംചകാര CC. spent the time. ഗമി fond of walking, ഗമനശീലന്‍. den V. ഗമിക്ക 1. to go. 2. v. a. to reach ഉട ലോടെ സ്വര്‍ഗ്ഗലോകം ഗ.. KR. സ്ത്രീയെ ഗ മിച്ചു Bhr. CV. ഗമിപ്പിക്ക f.i. ദിവത്തെ ഉടലോടെ ഗമി പ്പിക്കുന്ന യാഗം KR. to bring. മകനേ വനേ ഗമിപ്പിപ്പാന്‍ KR. to let go, to send. Previous page Next page
ഗാന്ധാരം
S. Kandahār ഗാന്ധാരി N. pr. of a queen, Bhr.
Sponsor Books Adv
Kambarude Ramayana Kadha Gadyam
Kunjirama Menon
Download This Book
Janakeeya Shathakam
Pillai
Download This Book
Kerala Charithram Part-1
Krishnapisharody Aattoor
Download This Book
Sahithya Nishkudam
Shankaran Nambiyar
Download This Book
Jadhaka Dharpanam
Narayanan Nair Pakavathu
Download This Book
Random Fonts
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 12768
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 26410
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 15536
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 86719
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 9447

close
Please like, if you love this website