English Meaning of ഗമനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഗമനം is as below...

ഗമനം : gamanam S. (ഗം) Going, motion. ഗ മാനായാസശമം വരുത്തി CC. rested.— CV. സമയം ഗമയാംചകാര CC. spent the time. ഗമി fond of walking, ഗമനശീലന്‍. den V. ഗമിക്ക 1. to go. 2. v. a. to reach ഉട ലോടെ സ്വര്‍ഗ്ഗലോകം ഗ.. KR. സ്ത്രീയെ ഗ മിച്ചു Bhr. CV. ഗമിപ്പിക്ക f.i. ദിവത്തെ ഉടലോടെ ഗമി പ്പിക്കുന്ന യാഗം KR. to bring. മകനേ വനേ ഗമിപ്പിപ്പാന്‍ KR. to let go, to send. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഗര്‍ദ്ദദം
gard/?/abham S. Ass കഴുത. Hence perhaps: ഗര്‍ദ്ദനം braying. ഗര്‍ദ്ദഭം ഗര്‍ദ്ദനം ചെയ്തു, ഗര്‍ദ്ദനം വികൃതമായി കേട്ടു PT.
ഗ്രഢം
gūḍham S. (part. of ഗുഹ്) 1. Concealed, secret. ഗ്രഢപുരുഷരെ വരുത്തിനാള്‍ SiPu. paramours. ഗ്രഢമന്ത്രനാകേണം VCh. a king must keep his counsels. ഗ്രഢസ്ഥലേ Bhg. in a private place. വ്യാജഗ്രഢാകാരന്‍ Nal. disguised by a metamorphosis. ഗ്രഢപ്രയോഗാല്‍ ഉണ്ടായി ChVr. not in wedlock. 2. adv. ത ങ്ങളില്‍ ഗ്ര. പറഞ്ഞു Nal. privately.
ഗോണി
gōṇi S. A gunny-bag (also കോണി). ഗോ: ഗോത്രം (stable) 1. Family, tribe, lineage —esp. of Brahmans (അഷ്ടഗോ.). 2. mountain ഗോ'ങ്ങള്‍ ഒക്ക പാറകള്‍ പോലെ KR. (viewed from a summit). Previous page Next page
ഗന്തവ്യം
gandavyam S. (ഗം) Accessible. ഗ ന്തവ്യയല്ല Bhg. access to her is forbidden. ഗന്തുകാമന്‍ one wishing to go. Bhr. ഗന്താവ് goer.
ഗൌതമന്‍
Gauδamaǹ S. & ഗോതമന്‍ Buddha, = ശാക്യമുനി.
ഗ്രസിക്ക
grasikka S. (ഗ്രസ്) 1. To swallow കുണ്ഡലിതന്നാല്‍ ഗ്രസിക്കപ്പെട്ട മണ്ഡൂകം VilvP. ഉരഗം ബാലയെ ഗ്രസിച്ചിതു Nal. 2. to make to disappear. ബ്രഹ്മദണ്ഡത്തെ കൊണ്ടു ഗ്രസി ച്ചാനതൊക്കയും KR. (destroyed the darts miraculously). part. ഗ്രസ്തം swallowed, as രാഹുഗ്രസ്തം.— ഗ്രസ്താസ്തം eclipsed (astr.)
ഗൃധനു
g/?/dhnu S. Greedy — ഗൃധ്രം id.; vulture.
ഗളം
gaḷam S. (ഗര്‍) 1. Throat, neck കുണ്ഡലി യാല്‍ഗ്രസിക്കപ്പെട്ടു ഗളസ്ഥമാം മണ്ഡൂകം പോ ലേ ഭയം VilvP. like a frog in the gullet of a snake. തന്‍ കെളവും വേറാക്കി RC. 2. in a foundation the receding row of stones. ഗളതലം (1) അറുപ്പതിന്നു Mud. ഗളനാളം ഖ ണ്ഡിച്ചു UR. (= ഗളം). den V. ഗളിക്ക to drop, melt, fall. (part. in ഗ ളിതഫലം Bhg.)
ഗഭസ്തി
gabhasti S. Ray, രശ്മി. ഗഭസ്തിമാന്‍ the sun. ChVr.
ഗഡിയാള്‍
H. ghaḍiyāl (ഘടി) A watch, clock; ഗഡിയാലം TR. ഗഡിയാരം T. Te.
Sponsor Books Adv
Sheelam
Govindapilla
Download This Book
Vadakkan Pattukal
Kunjikkannan Nadhapuram
Download This Book
Kairali
Krishnamenon Kappana
Download This Book
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Sookschichal Dukhikkenda
Unknown
Download This Book
Random Fonts
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 16006
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22112
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20211
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7562
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 47958

close