English Meaning of ഗൃഹം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഗൃഹം is as below...

ഗൃഹം : g/?/ham S. (ഗ്രഹ്) 1. House. 2. household, family (Tdbh. കിരിയം) രാജാവവര്‍കള്‍ ഗൃഹത്തിലുള്ള കാര്യക്കാരര്‍ TR. 3. Nāyer house (loc.). ഗൃഹകൃത്യം (also ഗൃഹകര്‍മ്മം) domestic duties. ഗൃഹകൃത്യവ്യഗ്രമനസ്സു Bhg. distracted by them. പിരിയാ ഗൃ. ചെയ്കിലും KeiN. (wife). ഗൃഹഛിദ്രം family quarrel; division of a household ജ്യേഷ്ഠനും അനുജനുമായി ഗൃ. തുടങ്ങി TR. ഗൃഹപതി the master of the house. ഗൃഹസ്ഥന്‍ id. a Brahman in the 2nd state of life, ഗൃഹസ്ഥാശ്രമം or ഗൃഹസ്ഥധര്‍മ്മം Bhr. ഗൃഹാശ്രമം Bhg. = ഗൃഹസ്ഥാശ്രമം. ഗൃഹി the father of the house, husband ഭാര്യ മാര്‍ ഗൃഹികള്‍ക്ക് ഒരു സമാശ്രയം Nal. — fem. ഗൃഹിണി housewife.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഗര്‍വ്വം
garvam S. & ഗര്‍വ്വു, കെറുവു (fr. ഗുരു ?) Pride, haughtiness; അവരുടെ ഗ'ത്തെ പോക്കേണം CG. = kill them. ഗര്‍വ്വോടെ ചൊ ല്ലി Bhg. haughtily. ഗര്‍വ്വുള്ള ChVr. den V. ഗര്‍വ്വിക്ക, ഗര്‍വ്വിച്ചു adv.; ഗര്‍വ്വിതം part. f.i. അതിഗര്‍വ്വിതന്മാര്‍ Bhr. Mud. ഗര്‍വ്വിതമാരാ യ മാതര്‍ CG. adj. ഗര്‍വ്വി, Superl. ഗര്‍വ്വിഷ്ഠന്‍.
ഗഛ്ശ
gaččha S. (Imper. ഗം) Go! ഗഛ്ശഗഛ്ശ AR. ഗഛ്ശതി he goes. അവന്‍ ഗ. വെച്ചു = പോ യ്ക്കളഞ്ഞു.
ഗുന്മം
guǹmam S. (ഗുല്മ) 1. A shrub, bush ഗു ന്മസമാവൃതം AR. (forest).—a body of troops, multitude. 2. enlargement of the spleen or induration of the mesenteric glands, with other swellings in the abdomen; ഗുന്മം 8 പ്രകാ രത്തില്‍ Nid. കുന്മം 5 തരവും a med. (also 6 kinds വാത —, അന്ത്ര —, പിത്ത —, സോമ — ശോഫ —, രക്ത —) often personified, chiefly by women കുന്മന്‍ ഇളകുന്നു (hysterical rising of the uterus).
ഗല്ഗദം
galġad/?/am S.(ഗദ് redupl.) Stammering. Previous page Next page
ഗാന്ധര്‍വ്വം
Gāndharvam S. Gandharvic, as an extemporized marriage; music & dance. ഗന്ധര്‍വ്വന്മാര്‍ ഗാ. കൊണ്ടു സേവിച്ചു KR.
ഗോന്ത്
H. gōnd. Gum arabic. ഗോ: ഗോപന്‍ 1. cowherd, watchman, king, also ഗോപാലന്‍. 2. a caste = എറാടി or ഊ രാളര്‍ f. i. ഗോപവാള്‍നന്പി KM. ഗോപനം (denV. of prec.) keeping, preserving മന്ത്രഗോപനത്തോളം ആവശ്യമില്ല മറ്റൊ ന്നും PT. സത്യം ചെയ്ക ഗോ. ചെയ്തീടൊല്ലാ Nal. hide not from me. ഗോപി 1. fem. of ഗോപന്‍, also ഗോപിക pl. ഗോപിമാര്‍ = ആച്ചിമാര്‍ CG. 2. (keeping) yellow ochre ആയുധങ്ങളില്‍ ഗോപികൊ ണ്ടടയാളം ഇട്ടു KU. ഗോപിനാമക്കൂറിയിടുക Anach. a markmade with it. 3. such a mark, denoting a cipher ആ കാര്യം ഗോപി (= ഇ ല്ല); ഇരട്ടഗോപി (1oc.) = ഒട്ടും ഇല്ല. ഗോപിക്ക (ഗോപനം) to keep, preserve, hide. ഗോപിച്ചുവെക്ക to keep secret. ഗോപിച്ചു കൊള്ളെണം CG. ഗോപുരം 1. city-gate മണിദ്വാരഗോ. SiPu. കോപുരവാതിലെ അവര്‍കള്‍ പിന്നിട്ടു RC. ഗോപുരവാതില്‍ തുറപ്പന്‍ Pay. (also ഗോപ ണം). 2. tower, residence of a king, temple entrance. ഗോപ്യം to be kept or hidden, ദേവഗുഹ്യം ഗോ'മായിരിക്കേണം KR. ഗോ. ആക്കി kept secret. ഗോ'മായെടുത്തു Arb. = ഗ്രഢം. ഗോമകള്‍ (3) Sīta. po. ഗോമയം 1. bovine ഗോമൂത്രം കൊണ്ടു കുളുര്‍പ്പി ച്ചു ഗോധൂളിയേല്പിച്ചുമെയ്യില്‍ എങ്ങും — ഗോ പുച്ഛംകൊണ്ടുഴിഞ്ഞു — ഗോമയംകൊണ്ടുള്ള ലേപം പെണ്ണിനാര്‍ ഗോശൃംഗത്തില്‍ മണ്ണു കൊണ്ടും — ഗോമയമായുള്ള രക്ഷയെ ചെ യ്താര്‍ CG. they exhausted all the bovine cures. 2. cowdung ഗോമ. ചുട്ട ഭസ്മം ഉ ത്തമം SiPu. ഗോമാംസം beef. ഗോമായു PT. (bellowing like an ox) a jackal. ഗോമുഖം (like a cow's mouth) a trumpet, ദാ രുണഗോമുഖാദിവാദ്യങ്ങള്‍ AR. ഗോമൂത്രം cow's urine, ഗോ. പാപഹരംപരം GP. ഗോമേദകം (cow's fat) topaz. ഗോരക്ഷ tending cattle. ഗോരസം milk; buttermilk. ഗോരോചന & (vu.) — നം 1. bezoar ഗോ'ന്ത ന്നാലുള്ള കുറി CG. മാന്‍ ഗോ. MC. കോരോ ചനക്കൂട്ടു pigment used for sectarian marks; name of an old tax KU. 2. Torenia cordifolia (med.)
ഗ്രഹം
graham S. (ഗൃഭ്) 1. Seizing പാണി ഗ്ര. 2. seizer, planet & demon. Generally നവ ഗ്രഹങ്ങള്‍, also 7 & 5.— ഗ്രഹനിലഅറിക KU. ഗ്രഹചാരം ill-luck, ascribed to the course of the planets. ഗ്രഹപ്പിഴ id. ഗ്ര'യുള്ള നാള്‍ an unlucky day V2. എന്‍റെ ഗ്ര. നന്നായി TR. (= കഷ്ടകാലം തീര്‍ന്നു). ഗ്രാ. യാല്‍ Arb. unfortunately. ഗ്രഹശാസ്ത്രം astrology. ഗ്ര'സ്ത്രി astrologer V1.
ഗാഡി
H. gā/?/ī, Cart, carriage (S. ഗാന്ത്രി).
ഗരുഡന്‍
Garuḍaǹ S. Vishnu's bird KR. കെരുടമയങ്ങളായി ശരങ്ങള്‍ RC. ഗരുഡപ്പച്ച a plant, prh. = S. ഗരുഡവേഗ; also ഗരുഡവേകം കിഴങ്ങു a med.
ഗോവിന്ദന്‍
Gōvindaǹ S. (gaining cows) C/?/shṇa. ഗോവി, ഗോവിസ്സ് E. cabbage.
Sponsor Books Adv
Yayathi Charitham
Narayan Nambi Thelappurathu
Download This Book
Simhabhoomi
Pottekkatt
Download This Book
Chelloor Nadhodayam Bhasha Chambu
Kochi Malayalabhasha Parishkarana Committee
Download This Book
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Keralolpathi
Unknown
Download This Book
Random Fonts
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 30098
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14137
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13811
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39303
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42825

close