English Meaning of ഗുരു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഗുരു is as below...

ഗുരു : guru S. (L. gravis) 1. Heavy എരുമത്തൈര്‍ അതിഗുരു GP. ഗുരുകോപമോടു CC. ഗുരുകാര്യം weighty matter. കാര്യങ്ങളുടെ ഗുരുലഘുത്വം VyM. 2. venerable, as father, etc. പഞ്ച ഗുരു ക്കന്മാര്‍ (parents, അമ്മാമന്‍, ജ്യേഷ്ഠന്‍, വിദ്യാ ദാതാ). അഞ്ചുഗുരുക്കളെ പിടിവെച്ച അഭിവാദ്യം ചെയ്തു astrol. 3. the reverend, teacher. ഗുരു വില്ലാത്ത വിദ്യ ആകാ prov. തന്‍റെ ഗുരുവിനെ വന്ദിക്കുന്നു TP. before fighting.—Tdbh. കുരു II. — Often pl. ഗുരുക്കള്‍ക്കു വേണ്ടി prov. (hon.) Hence: ഗുരുജനം (2) venerable person, teacher. ഗുരുതല്പഗന്‍ (3) defiling the bed of his teacher Bhg.; also incest in general VyM. ഗുരുത്വം 1. also ഗുരുത, ഗരിമ heaviness. 2. importance, dignity (ഗുരുത്വവും പൊരുത്തവും manners) ഗൌരവം, hence ഗുരുത്വക്കേടു loss of influence; vu. കുരുത്തക്കേടു unmannerliness. കരുത്തിന്നുകാരം ഗുരുത്വം prov. 3. state of a teacher അസ്മല്‍ ഗു. ധരിച്ചു കൊള്‍ക Nal. teach me. ഗുരുനാഥന്‍ (3) teacher. ഗുരുപീഠം teacher's chair V1. ഗുരുഭൂതന്‍ (3) tutor, teacher കുരുപൂതര്‍ മാതു ലര്‍ RC. ഗുരുവായൂര്‍ N. pr. the famous temple of C/?/shṇa (ഗുരുവായൂരപ്പന്‍), a വാതാലയം, much frequented by the sick. ഗുരുവാരം, ഗുരുനാള്‍ Thursday (വൃഹസസ്പതി teacher of the Gods). ഗുരുശുശ്രൂഷ (3) service due to the teacher, ഗു. ചെയ്ക Bhr. ഗുര്‍വ്വനുഗ്രഹം (3) KeiN. teacher's blessing. ഗുര്‍വ്വി & ഗുര്‍വ്വിണി & f. a pregnant woman. ഗുരുസേരി & കുരുസേരി & q. v. agitation, അസാ രം ഒരു ഗു'യുള്ളതു ഞാന്‍ പറഞ്ഞുവല്ലോ TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഗോഹത്യ
gōhatya S. Cow-killing— ഗോഹത്യ ക്കാരന്‍ a cow-killer.
ഗോളം
gōḷam S. (ഗുളം) Ball, globe, as ഭ്രഗോളം.
ഗോസ്വാമി
gōsva/?/mi S. Owner of cows. Bhg.
ഗോസായി
Gōsāyi (S. ഗോസ്വാമി) Religious beggar.
ഗ്രാസം
grāsam S. (ഗ്രസ്) A mouthful as of rice ഉരുള f.i. നക്രം പുള്ളിമാങ്കണ്ണിയെ ഗ്രാ. ആ ക്കി SiPu. swallowed. അഷ്ടഗ്രാസി = സന്ന്യാസി Bhr. satisfied with 8 mouthfuls.
ഗഛ്ശ
gaččha S. (Imper. ഗം) Go! ഗഛ്ശഗഛ്ശ AR. ഗഛ്ശതി he goes. അവന്‍ ഗ. വെച്ചു = പോ യ്ക്കളഞ്ഞു.
ഗൌഡം
Gauḍam S. (ഗുഡം) Bengal No. of the Ganges.
ഗാഢം
gāḍham S. (part. of ഗാഹ്) Deeply fixed ഗാഢനിദ്ര, firm, close ഗാഢാശ്ലേഷം, ഗാഢാലിംഗനം; ഗാഢാന്ധകാരം = കൂരിരിട്ടു. —adv. ഗാഢം പുണര്‍ന്നു Bhr.
ഗല്ഗദം
galġad/?/am S.(ഗദ് redupl.) Stammering. Previous page Next page
ഗഡു
gaḍu (C. Te. Tu. = കട) Term, instalment, also കെടു (now കിസ്ത്) f.i. മുതല്‍ ഗഡു വിന്ന് അടയേണ്ടും പണം (15 Dhanu), രണ്ടാം ഗഡുപണം (Mēḍam 15), മൂന്നാം ഗഡുവിന്‍റെ ഉറുപ്പിക ബോധിപ്പിച്ചു (Chingam 3l) TR.
Sponsor Books Adv
Kelaapaan
Unknown
Download This Book
Sheelam
Govindapilla
Download This Book
Gadyapradheepam
Parameswara Menon Thoranathu
Download This Book
Sreemad Raghuveera Charitham
Kannabuzha Krishna Warrier
Download This Book
Tripura Dhahanam (Parayan Thullal)
Pathmanabha Pilla
Download This Book
Random Fonts
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30339
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31313
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 12044
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42825

close