English Meaning of ഗ്രാമം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഗ്രാമം is as below...

ഗ്രാമം : grāmam S. 1. Village ഗ്രാമ ഒററിച്ചീട്ടു mortgage-deed of a village. W. 2. Brahmanical colony, 64 ഗ്രാമം KU. (whereof 32 No. of പെരുന്പുഴ) 3. union, assemblage ഭൂതഗ്രാമം Bhg. collection; esp. scale in music ഗ്രാ'ങ്ങള്‍കൊ ണ്ട ആനന്ദമാമാറുപാടി CG. ഗ്രാമണി 1. headman of a village, esp. of a Brahmanical one. 2. barber. ഗ്രാമ്യം rustic, tame; mean (= അസഭ്യം V2.) ഗ്രാമ്യകാമം, ഗ്രാമ്യധര്‍മ്മം coitus. Bhg. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഗരളം
garaḷam S. f.i. ഗരളം കൂട്ടിയോരപൂപം പോലവേ പരിമോഹിക്കയില്ല KR. ഗരണ്ടര്‍കുപ്പിണി TR. Grenadier Company.
ഗൌതമന്‍
Gauδamaǹ S. & ഗോതമന്‍ Buddha, = ശാക്യമുനി.
ഗുല്ഗുലു
gulġulu & ഗുര്‍ഗുലു S. Bdellium (Tdbh. കുര്‍ക്കിലം) ഗുല്ഗുലുധൂപങ്ങളും SiPu.
ഗുര്‍ജ്ജരം
Gurǰaram S. & ഗുജരത്ത് Gujerat.
ഗോളം
gōḷam S. (ഗുളം) Ball, globe, as ഭ്രഗോളം.
ഗണ്ഡം
gaṇḍam S. 1. Cheek (കന്നം, കവിള്‍ത്ത ടം). കുണ്ഡലം മിന്നും ഗണ്ഡമണ്ഡലം Bhr. 2. a knot, boll, goitre. ഗണ്ഡകം rhinoceros.— ഗണ്ഡകി N. pr. a river KR. ഗണ്ഡതലം (1) cheek ഗ'ങ്ങളെ ചുംബിച്ചു നില്ക്ക മക്കുണ്ഡലങ്ങള്‍ CG. ഗണ്ഡമാല scrophulous awelling = കണ്ഠമാല. ഗണ്ഡശൈവം rock, thrown down by a convulsion of nature. ഗണ്ഡസ്ഥലം (= 1.) വിളങ്ങി ഗ., ഗ'ങ്ങളില്‍ പത്രഭംഗങ്ങള്‍ Previous page Next page
ഗേയം
gēyam S. (ഗാ) Fit to be sung; a song. ഗേയവസ്തുക്കളില്‍ പ്രേമം Nal.
ഗുഡം
gu/?/am S. 1. Ball. 2. balled sugar, വെല്ലം, ഗുളം. ഗുഡാക്കു H. guḍāku, tobacco mixed with molasses.
ഗര്‍ഭം
garbham (ഗ്രഭ് = ഗ്രഹ്) 1. Womb, uterus മാതൃഗര്‍ഭത്തില്‍നിന്നു പെററു PT. യമന്‍ അവ ളെ ചണ്ഡാലസ്ത്രീഗര്‍ഭത്തില്‍ ആക്കി SiPu. — met. ഗിരിഗുഹാഗര്‍ഭത്തില്‍ വസിക്കും PT. 2. the foetus, embryo (vu. കെപ്പം etc.). പുണര്‍ന്നു ലഭിച്ചിതു ഗ.. Bhg. പത്നി പത്തു മാസം തിക ഞ്ഞൊരു ഗ. വഹിച്ചു SiPu. അവള്‍ക്കു ഗ. തിക ഞ്ഞു PT. she is near delivery. ആ ഗ. ആര്‍ഉണ്ടാ ക്കി TR. ഗ. ഉണ്ടായതും കലക്കിയതും the fact of pregnancy (also ഗ. ധരിക്ക) & miscarriage (ഗ. അലസിപ്പോക, അഴിയുക). ൬ മാസമായ ഗ. അലസിപ്പോയി Bhg. ഈ ഗര്‍ഭത്തിന്‍റെ പ്രസ വച്ചെലവു കഴിച്ചു jud.— ഉത്തരാഗ. ആയാന്‍ CC. he became U.'s child. Hence: ഗര്‍ഭകന്‍ f.i. ദേവകിയുടെ ഗ. ആയ്മേ വിപിറന്നു CG. better ഗര്‍ഭഗന്‍. ഗര്‍ഭഗന്‍ (1) conceived, അര്‍ഭകന്‍ ഇന്നു ഗ. ആ യി Bhr. ഗര്‍ഭഗമായുള്ളൊരു വൈഷ്ണവം ധാ മം CG. ഗര്‍ഭഗൃഹം the inmost chamber; the most holy part, adytum ഗ'ത്തിന്‍റെ പൂട്ടുകള്‍പൊളിച്ചു (in a മടം jud.) ഗര്‍ഭഛിദ്രം abortion, ഗര്‍ഭം കലങ്ങുക. ഗര്‍ഭധാനം impregnation, ഗ. ചെയ്തു Bhr. ഗര്‍ഭധാരണം pregnancy. ഗര്‍ഭനിക്ക V1. to conceive (loc.) ഗര്‍ഭപാത്രം the womb, ഗ'ത്തില്‍ പൂവാന്‍ Bhr. ഗ' ത്തില്‍ തന്നെ രാജാന്നം ഭുജിച്ചു KR. മാതാ വിന്‍ ഗ'ത്തില്‍ വീണതു GnP. the soul to be conceived.— ഗര്‍ഭപാത്രസ്ഥനായ ബാലന്‍, അര്‍ഭകന്‍ Bhr.—(vu. കെപ്പാത്രം). ഗര്‍ഭപിണ്ഡം foetus. ഗര്‍ഭപ്പിള്ള foetus, ഗ. അഴിക്ക V1. ഗര്‍ഭംകലക്കി KU. a howitzer. ഗര്‍ഭവതി pregnant = ഗര്‍ഭിണി. ഗര്‍ഭസ്രാവം abortion. ഗര്‍ഭാധാനം impregnation; aceremony supposed to effect it, ഗ. ചെയ്തു Bhr. ഗര്‍ഭാലയം place to lie in, ഗ. പുക്കു CC. = ൦രംററില്ലം. ഗര്‍ഭാശയം the womb, ഗ'ത്തില്‍ ഉണ്ടാം a med. den V. ഗര്‍ഭിക്ക to commence faintly ഗര്‍ഭിച്ചുണ്ടാ കുന്ന ഛിദ്രം (war). ഗര്‍ഭിച്ചു പറക to speak with reserve (opp. തുറന്നു). ഗര്‍ഭിണി pregnant; ഗര്‍ഭിണ്യവേക്ഷണം mid wifery.
ഗ്രഹിക്ക
gūhikka S. (= ഗുഹ്) To hide.
Sponsor Books Adv
Dathakavi
Namboudar
Download This Book
Aarya Vaidya Charithram
Krishna Warrier
Download This Book
Paavangalude Aabe
Namboothiri
Download This Book
Amara Simhan
Kunjiraman Nair
Download This Book
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Random Fonts
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22066
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15116
Reng Bangla Font
Reng
Download
View Count : 17563
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7926
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 13785

close