English Meaning of ഫലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഫലം is as below...

ഫലം : phalam S. (fr. പഴം? or പല I.). 1. Fruit, esp. of trees. ഫലങ്ങള്‍ വെച്ചു TR. (doc.) to plant fruit-trees. അഞ്ചുഫലം KU. 4. fruit-trees (ഉഭയം) & rice (നിലം). 2. result, produce, consequence ഇല്ലൊരു ഫ. ഇനി Bhg. it can't be helped. നാം ഏതും ചെയ്തിട്ടും ഫ. ഇല്ല TR. no use; with 1st adv. പറഞ്ഞെന്തു ഫ., അണ കെട്ടീട്ടു ഫ. എന്തു KR. നാം സ്നാനത്തിന്നു പോ യിട്ടു ഫ. ഇല്ല KN.; ഫലം ചെയ്കയില്ല Nal. will not avail. വൈരെ ഏറുക ഫലം ChVr. (=ഫ. വരും) only greater enmity will ensue. നീ ച തിച്ചൊരു ഫലത്തിനാല്‍ ചതിച്ചു നിന്നേയും Bhr. as a reward for. സ്വദുസ്സ്വപ്നഫ. നിരൂ പിച്ചു KR. the import of. മുന്നം പറഞ്ഞുതില്ലേ ഭവിഷ്യല്‍ ഫലം AR. did I not foretell what futurity would bring? 3. the product in math. ലംബത്തെ ഭൂമ്യര്‍ദ്ധംകൊണ്ടു ഗുണിച്ചാല്‍ ക്ഷേ ത്രഫ. വരും Gan. ഫലകാംക്ഷ = ഫലാഗ്രഹം q. v.; greediness of gain. ഫലത്രയം S. = ത്രിഫല. ഫലപ്രദം S. fruitful. Bhg. ഫലപ്രാപ്തി S. advantage. ഫലമരം a fruit-tree തെക്കേദിക്കിലേ പോലേ ഫ'ത്തിന്നു പൊന്പണം നികിതി TR. ഫലമൂലം S. vegetable food of anchorets ഫ. തിന്നു നടക്ക KR. ഫലംവരിക to result മരണം ഫ'രും KR. ന ശിക്കേ ഫ'രൂ Bhr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഫൌജദാരി
P. fauǰdāri, Criminal (see പൌജ്).
ഫസലി
Ar. faṣl, Time, harvest; the official Fasli year MR. [It used to commence on the 12th July, but since some years it was changed to July 1st, f. i. 1282 begins on 1st July 1872.] ഫാക്കണി തലങ്ങളില്‍ തുളസീദളംകൊണ്ടു നി റെച്ച കുലവിച്ചു KumK.?
ഫുല്ലം
phullam S. (fr. പുല്ലു, പുളക്ക). Expanded, blown ഫുല്ലാംബുജം Nal.
ഫ്ലഗു
phalġu S. (ഭള്ളു, പാഴ്). Worthless, ഫ. വാം വണ്ണംമെല്ലേ അരുള്‍ചെയ്തു KumK. falsely. ഫ്ലഗുനന്‍ S. = അര്‍ജ്ജുനന്‍ Bhr.
ഫലകം
phalaγam S. ( ഫല്‍ to split= പിളക്ക). A plank, shield. — Tdbh. പലക.
ഫയസ്സല്‍
Ar. faiṣal, Decision, settlement ജമാവന്തി ഫ'ലാക്കുക MR.
ഫേരവം
phēravam S. A jackal ചെറിയ ഫേ. ഭുജിച്ച മാംസത്തെ പെരിയ സിംഹം താന്‍ ഭുജി ക്കുമോ KR.
ഫാലം
phālam S. 1. A ploughshare. 2. Tdbh. = ഭാലം S. the forehead ഫാ'ത്തിലാമ്മാറുതൂകിന ചോര CG.; ചെങ്കുനല്‍ തൂകുന്ന ഫാലവിലോ ചനന്‍ Siva. ഭൂതിയെ ഫാലദേശത്തു ചേര്‍ത്തു Bhr.
ഫാല്ഗുനം
phālġunam & ഫാല്ഗുനി S. Aquarius; the month മീനം (astr.). ഫു Pooh pooh.
ഫണം
phaṇam & ഫടം S. (പടം). The expanded hood of a serpent ഫണരത്നശോഭി തം KR. ഫണി തന്‍ ഫണ ചക്രമേറി CC. ഫണി S. a serpent, Cobra di capello ഫ. മെ ത്തമേല്‍ RS. ഫയല്‍ E. file (jud.) ഫയലാക്കുക MR. — Ar. = പയല്‍ strong.
Sponsor Books Adv
Gandavadhaham (Kadhakali)
Shankaravarma Thamburan Kadathanattu
Download This Book
Manimeghala - Chathanar Koolavanikan
Kochi Malayalabhasha Parishkarana Committee
Download This Book
Sangaropagyanam
Janardhana Menon Kunnathu
Download This Book
Bhalabhodhini Ezham Padam
Narayana Menon
Download This Book
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Random Fonts
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9578
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46735
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32013
Salilam Bangla Font
Salilam
Download
View Count : 12088
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821

close