English to Malayalam Dictionary: helped

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Helping Hand
സഹായഹസ്‌തം
As Helpless As A Babe
നിസ്സഹായാവസ്ഥ
Domestic Help
ആയ
Help
ആശ്വാസം; സഹായി; തുണയ്‌ക്കുക; തുണ; സഹകരണം; ഉപകരിക്കുക; രോഗം മാറ്റുക; വിളമ്പിക്കൊടുക്കുക; പിന്‍താങ്ങുക; പരിഹാരം കാണുക; സഹായിക്കുക; ഉതകുക; രക്ഷാമാര്‍ഗ്ഗം; വിശദീകരണം കൂടുതല്‍ ആവശ്യമുള്ള കാര്യങ്ങളെക്കുറിച്ച്‌ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ വിവരം നല്‍കാന്‍ ഓരോ വ്യത്യസ്‌ത പ്രോഗ്രാമുകളിലുമുള്ള സംവിധാനം; സഹായം
Help A Lame Dog Over A Stile
ആപല്‍ഘട്ടത്തില്‍ ഒരാളെ സഹായിക്കുക
Help Desk
ഉപയോക്താവിന്‌ ഏതെങ്കിലും ഒരു സ്ഥാപനം നല്‍കുന്ന സേവനത്തിനോ സഹായത്തിനോ എന്തെങ്കിലും തടസ്സം നേരിട്ടാല്‍ ഉപയോക്താവിനെ സഹായിക്കാന്‍ സ്ഥാപനം നിയോഗിച്ചിട്ടുള്ള വിദഗ്‌ദ്ധന്മാരുടെ ഒരു സംഘം
Help Oneself
ഭക്ഷണവും മറ്റും സ്വാതന്ത്യ്രത്തോടെ സ്വയം വിളമ്പി ഭക്ഷിക്കുക
Helper
അനുചരന്‍; സഹായി; സഹായിക്കുന്നവന്‍; ഉപകര്‍ത്താ
Helpful
സഹായകമായ; ഉപകരിക്കുന്ന; ഗുണപ്രദമായ; സഹായകാരിയായ; ഉപകാരപ്രദമായ
Helpfully
ഉപകരിക്കുന്നതായി; ഉപകാരപ്രദമായി; സഹായകമായി; ഗുണപ്രദമായി
Helpfulness
ഉപകാരപ്രദമായ അവസ്ഥ
Helping
പൊതിച്ചോറ്‌; ആഹാരത്തിന്റെ ഒരു ഭാഗം; സഹായഹസ്‌തം
Helping Hand
സഹായഹസ്‌തം
Helpless
നിസ്സഹായനായ; നിസ്സഹായാവസ്ഥയിലായ; അശരണനായ; നിസ്സാഹായനായ
Helplessly
നിസ്സഹായമായി; നിസ്സാഹയനായി; അശരണനായി; നിരാധാരമായി
Helplessness
നിസ്സഹായാവസ്ഥ; നിര്‍വ്വാഹമില്ലായ്‌മ; നിസ്സഹായത; അശരണത
Helpline
ഉപദേഷ്‌ടാവുമായി ഫോണിലൂടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഇടപാട്‌
Helpmate
സഹായി; ഭാര്യ; ഭര്‍ത്താവ്‌
Home Help
വീട്ടുജോലിക്ക്‌ സഹായിക്കുന്നയാള്‍
Lend A Helping Hand
സഹായിക്കുക
Not Help The Matter
സാഹചര്യം വഷളാക്കുക
Self-help
സ്വാശ്രയം
Unhelpful
ഉപകാരപ്രദമല്ലാത്ത; സഹായം നല്‍കാത്ത
Unhelpfully
ഉപകാരമില്ലാതെ; സഹായമില്ലാതെ
Whelp
കാട്ടുമൃഗക്കുട്ടി; അവിനീതയുവാവ്‌; സിംഹക്കുട്ടി; പട്ടിക്കുട്ടി; പട്ടി, നരി, സിംഹം മുതലായവയുടെ കുട്ടി
Random Fonts
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16988
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 13908
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16332
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21929
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 40099
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22549
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36121
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17205

close