English Meaning of വകയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വകയുക is as below...

വകയുക : vaγayuγa (വക). 1. To divide ഉ ടല്‍ വാളാല്‍ വ., മെയിരണ്ടാക വകെന്താന്‍ RC. cut in two. ആയിരവും വകയിന്തു RC. രണ്ടാ ക്കി വകഞ്ഞു KN. മൂന്നായി വ. KU. (ദ്രവ്യം). വകഞ്ഞു കൊടുക്ക to have a work done by agreement, so much for each job. ൦രം പണി വകഞ്ഞെടുക്കാം കൂലിക്കു എടുക്കയില്ല No. contract work = മുറിച്ചു കൊടുത്താല്‍, കരാര്‍. ഈ ശ്വരന്‍ അന്നം വകയാതേയായി withholds his blessings. 2. to compose. കവിവ., വകഞ്ഞു ണ്ടാക്കിയ കഥ V1. 2. Trav. any fictitious composition. 3. So. to make a watering trench round the foot of trees. VN. വകച്ചല്‍ 1. distribution. തന്പുരാന്‍റെ വ. God's gift! 2. composition of a work, fiction V1. 2. 3. Government's share, 1/5 of the produce, paid in kind മുളകു പാതിക്കു വ. തൂക്കി, ഈ തറയിലേ വ. മുളകു, വകെ ക്കു വ. എടുത്തു, ഈ വകയിന്മേല്‍ ഉള്ള വാ രവും വ'ലും എടുത്തു, കുടിയാന്മാരോടു വ. വാങ്ങി TR. തനിക്കു ബോധിച്ച പോലേ വ. എഴുതി TR. assessed. വകച്ച (ല്‍) ക്കാരന്‍ TR. a revenue officer (prior to Haider's conquest). CV. വകയിക്ക to accomplish a business (loc.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിഷാരി
višāri, Tdbh. of വിഷഹാരി A snake- charmer വി. യെക്കണ്ട പാന്പുപോലേ prov. വിഷാരന്‍ Anach. title of the foremost Sanyāsis (see പിടാരന്‍), also വിഷാരകന്മാര്‍, വിഷാരോടികള്‍ KN. a class of Ambalavāsis with half Sanyāsi manners. വിഷാലരി V1. = വിഴാലരി.
വാറണ്ട്
, — റാണ്ട് E. warrant അയക്ക, പു റപ്പെടുക.
വൈക്കം
vaikkam 1. (വൈകക) Delay. V2. 2. (വൈ 4) what is laid down, deposit, alluvial ground N. pr. the island So. of Cochi, refuge of Malabar fugitives in 1788. വൈക്ക ത്തപ്പന്‍ തുണ Vednt. the God of Vaikkam. 3. aM. alms (Tdbh. ഭൈക്ഷം?) നിന്‍ കൈക്കു വൈ. വൈവാന്‍ Pay. വൈക്ക, ച്ചു V1. = വെയിക്ക to eat rice.
വ്യാപിക്ക
vyābikka S. (ആപ്). 1. v. n. To pervade, spread നീളെ വ്യാപിച്ചെഴുന്ന ചന്ദ്രി ക VetC. മറെറാരുത്തന്‍റെ നിലത്തില്‍ വ്യാ'ച്ചി രിക്കുന്ന ശാഖാഗ്രങ്ങള്‍ VyM. 2. v. a. ആത്മാ വു കാഷ്ഠത്തിങ്കലേ അഗ്നിയെപ്പോല് ദേഹത്തെ വ്യാ'ച്ചു വര്‍ത്തിക്കുന്നു AdwS. സൂര്യരശ്മികള്‍ ജഗ ത്തെല്ലാം വ്യാ'ച്ചു നിറയുന്നു, നാഡികള്‍ ദേഹം ഒക്കയും വ്യാ'ച്ചിരിക്കുന്നു VCh. CV. പിത്തത്തെ ഞരന്പുകളില്‍ വ്യാപിപ്പിക്ക Nid. part. pass. വ്യാപ്തം 1. pervaded സര്‍വ്വാശാവ്യ., ജഗത്തു ദേവിയാല്‍ വ്യാ. DM. 2. pervading സര്‍വ്വലോകവ്യാപ്തനായി Bhr.; Višṇu is വ്യോമവദ്വ്യാപ്തന്‍ AR. all-pervading. വ്യാപ്തി 1. pervading, permeation. മന്ദമാരുത വ്യാ. VetC. breezes spreading. വ്യാ. യില്‍ ഉര ചെയ്ക Bhr. diffusely= പരപ്പില്‍. 2. obtaining anyhow, cunning, deceit. വ്യാ. യാ യ തെളിവു a false proof. ആ പുക്കവാറു വ്യാ. എന്നു ബോധിക്കും a counterfeit. വ്യാ. കള്‍ക്ക് ഇട ഉണ്ടു MR. for defraudation. (V1. has വ്യാബുദ്ധി, Beschi വിയാപുത്തി for distracted /?/ /?/nd (?). വ്യാപൃതി = വ്യാപാരം: സ്വപ്നകാലത്തിങ്കല്‍ വ്യാ. ചെയ്യാതു AdwS. വ്യാമം S. A fathom, = മാറു. വ്യാമോഹം S. Inordinato lust, also = ഭ്രമം. വ്യായാമം S. Athletic exercise. വ്യാവര്‍ത്തനം S. Turning away, encircling. വ്യാവൃത്തം chosen, praised (part. pass.). വ്യാവൃത്തി choice; exception. വ്യാസം S. 1. Extension, diffusion. 2. the diameter = വിട്ടം, f. i. വ്യാ. കൊണ്ടു വൃ ത്തം വരുത്തുക Gan., വ്യാസാര്‍ദ്ധം the radius. വ്യാസന്‍ arranger of Vēdas; N. pr. a sage വെദവ്യാസന്‍ Bhg. വ്യാഹൃതം S. (part, pass.) Explained, spoken വ്യാ'ത്തേക്കാള്‍ ശ്രേയസ്സാകുന്നതു അവ്യാ. Bhr. denV. വ്യാഹരിക്കുന്നു കുമാരിമാര്‍ Nal. tell. വ്യാഹാരം, വ്യാഹൃതി speech, word. വ്യാളം S. 1. Malicious. 2. a beast of prey; a snake. വ്യാളഗ്രാഹി one who handles snakes= കുറവന്‍. വ്യാളഭൂഷണാകൃതി SiPu. Siva; വ്യാളാളിഭൂഷ ണസേവിതന്‍ Sah. Višṇu adored by Siva.
വന്ധ്യം
vandhyam S. (ബന്ധ്). Obstructed, unfruitful ദേവീവരം വ'മാകയില്ല SiPu. (= നിഷ്ഫ ലം rendered nugatory). കാമന്‍റെ സൌന്ദര്യ ത്തെ വ'മാക്കീടും നളന്‍ Nal. = to defeat, surpass. വന്ധ്യ f. a barren woman, വ. ാപുത്രന്‍ KeiN. an absurdity.
വിന്ത
vinda T. M. (വിദ്യ,വിച്ച?) An ingenious work of art; a copper pot for treasure V1. വിന്തം Tdbh. = വൃന്ദം, A high number = വെ ളളം V1.
വീടു
vīḍụ T. M. C. Te. 1. VN. of വിടുക, Freehold property ൭൨ വീടുപേറു Jew. doc. = Janmi rights. 2. a house, esp. of a Nayar or Janmi നായന്മാരേ വീട്ടില്‍ തീയപ്പുരക്കലും TR. വീട്ടി
വൃഷ്ടി
v/?/šṭi S. Rain വൃ. ചൊരിയുന്നു PT. വൃ. ഉണ്ടാകയില്ല Sah. കുസുമവൃ. തലയില്‍ ഏററു Bhr. വൃഷ്ടിധാരാസംഖ്യയോളം നല്കി Bhg. rain-like. വൃ. മാസങ്ങള്‍ നാലും സുഖമായ് വസിക്ക Bhr. അതിവൃ. യും വൃ. യില്ലായ്കയും Nal. വൃഷ്ണി S. (male) A ram; N. pr. a descendant of Yadu, Bhg. വൃഷ്ണിവംശം AR. വൃഷ്യം S. Aphrodisiac, stimulating, provocative, as remedies വൃ. (അണ്ണാന്‍ 19), അവൃ. GP. വൃഹല്‍ v/?/hal S. (=ബൃഹത്തു). Great കീര്‍ത്തി ലക്ഷിമിക്കു വൃദ്വേദനയായി കലഹിച്ചു KU. വെ, വെം, വേ T. M. Te. (Tu. bey, C. bisi). To be hot. വെം also = വെണ്‍ & വെറു (in Cpds.). വെകിട Palg. heat=I. വെക്ക 1.
വനിത
vaniδa S. (വന്‍ to ask). Solicited f., a wife. വ. യോടു VetC. mistress. — pl. വ. കള്‍ VCh. ഒളിവാര്‍ന്തിരിന്ത താര്‍വനിതേ RC. Goddess. വനീയകന്‍, (vu. — പകന്‍) a beggar. വനീയം S. (വനം). Jungly വനീയത്ത് എങ്ങ നേ പോകേണ്ടു KR. (see വന്യം). വനേ Loc. in a jungle. വനേചരന്‍ = വന ച —; also വനൌകസ്സ്.
വിരിശു
virišụ B. A. tree വിരിശിന്‍ പഴം.
Sponsor Books Adv
Kairali
Krishnamenon Kappana
Download This Book
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Praisham - Sreemoolam Malayala Bhasha Grandhavali
Kolatheri Sankara Menon
Download This Book
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Sreekrishnan
Govindamenon
Download This Book
Random Fonts
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 16206
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 8561
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10365
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 52696
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14991

close