English Meaning of വേക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വേക is as below...

വേക : vēγa T. M. (C. Tu. bēyu fr. വെ) & വേകുക, വേവുക 1. v.n. To burn വേവു ന്ന പുര prov. പുരം വേകും നേരം, വേകാതു ള്ളവര്‍ Bhr. നെഞ്ഞു വെന്തില്ല (in burning the corpse of a wicked person). വീടു വെന്തു പോ യി vu. അറ വെന്തവിഞ്ഞുതു RC. burnt wholly. 2. to seethe, boil തേങ്ങാ വേവേണം for the oil. കല്‍ വെന്തില്ല (with the rice). 3. to be hot, grow heated, spoil. നെല്‍കുണ്ട തടിച്ചാല്‍ തമ്മില്‍ തൊട്ടു തിങ്ങി വെന്തു പോകാതേ ഇരി ക്കേണ്ടതിനു ഇരിഞ്ഞു കളയുന്നു No. 4. the heart to burn, boil സന്തതി ഇല്ലാഞ്ഞു വെന്തു വെന്തു CG. വെന്തു വെന്തഴന്ന ചിന്ത, വേകും മനസ്സോടേ കണ്ണുനീര്‍ വാര്‍ത്തു Bhr. from grief. വേദന പൂണ്ടെങ്ങള്‍ വേകുന്നു CG. അകം വെ ന്തു വെന്തു Mud. revenge; വേംവഴി hastily (വേഗം). VN. വേവു 1. combustion. 2. boiling ഇവ വേ വു വെച്ചു a. med. 3. heat വേവുററ കാവി ലും CG. suffocation. വേവെടുക്കുന്നു sultry, spontaneous ignition, (വെറും) പറന്പിനു ഒരു വേവു കഴിയാന്‍ ഉണ്ടു No. (പുതു മഴ പെ യ്തിട്ടു) = തണുക്കേണം. വേ. മാറി the lusts of youth. ചോരി കോരിന വെവോടെന്‍ ഉള്ളം തുള്ളുമാറു RC. inward heat, grief, rage. ഇന്നും ഉണ്ടുള്ളത്തില്‍ വേ. പാരം CG. 4. dry rot. വേവുപടി a board to prevent the decay of beams. വേകുരം, വേവുരം aM. passion, rage (T. വേകരം) V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വക്കാലത്ത്
Ar. vakālat. 1. Agency, commission. 2. = വ. നാമ power of attorney, വ'ത്തോടുകൂടി ഹാജരായി MR.
വിടാരം
viḍāram T. M. A snake (വിടം = വിഷം). വിടാരപുരാന്തേ ചെന്നു ChVr. before the foe. വിടി, see മിടി.
വെണ്‍
veṇ T. M. C. (= വെള്‍) White, bright; see വെങ്ക —. വെണ്കട്ടക്കോട്ട N. pr. in Chēr̀anādu, a കൂര്‍വാഴ്ച of Tāmūtiri (കിഴക്കേ കോലോത്തേ രാണി). വെണ്കണ RC. a glittering arrow. വെണ്കതലി a plant. — വെണ്കനലി a tree B. വെണ്കകം glittering gold വെ. മേനിയുള്ള മാന്‍ RC. വെണ്കന്നു Palg. the bovine genus, opp. കരിങ്കന്നു. വെണ്കളി lime, white wash — വെ. മാടം an upstair house, balcony = സൌധം. വെണ്കാമരം B. a certain tree. വെണ്കായല്‍ B. a largo lake. വെണ്കാരം, വെള്ളിക്കാരം borax, a. med. വെണ്കുട = വെണ്കൊററക്കുട. വെണ്കുന്നി, വെണ്കുമുദം, വെണ്കുറുന്തോട്ടി, see കു —. വെണ്കൊററക്കുട a large white parasol, royal ensign AR. Mud., esp. of Cochi Rāja KU. V1. വെണ്‍ചമരി brush or whisk of a yak-tail വെ. മാന്‍ the yak, Bos grunniens. വെണ്‍ചാമര & — രം വീശിക്ക a royal ensign KR. വെണ്ട M. C. Te. Tu. (തൈ?) 1. Hibiscus esculentus, വെണ്ടക്ക its fruit. 2. an ornament tied on a dog's neck B. വെണ്ടകം a forest tree. — വെണ്ടെല്ലു an old bone (T. വെണ്ടു hollow, C. Te. Tu. a spongy plant for floats & tinder). വെണ്ടേക്കു Lagerstrœmia, see തേക്കു. വെണ്ണ T. C. M. (നെയി), Te. വെന്ന) 1. butter വെ. കട്ടുണ്ടവന്‍ Anj. വെ. എടുക്ക to extract it. 2. whiteness, butter-like വെ. നെയി butter, വെ. ക്കല്ലു alabaster, വെ. നീററില്‍ കിടക്കുന്ന പട്ടി Si Pu. = വെണ്ണീറു. വെണ്ണാരക്കല്‍ a. med. mineral, used as chalk by കണിശന്‍. വെണ്ണി = വെന്നി; hence വെ. ക്കളി, വെ. ക്കൊട്ടു playing at bowls വെ. വെട്ടുക, തട്ടുക, കൊ ട്ടുക; കയറു കൊട്ടു നാരങ്ങത്തട്ടു V2. (see കാ രടി 240.). വെണ്ണിലം sandy ground, waste land, see വെന്നി. വെണ്ണീറു embers, ashes esp. of cowdung, = ചാരം V1. വെ. ഇട്ടു തേച്ച ചട്ടി Anach. വെ'ററില്‍ കിടന്ന പട്ടി prov. വെ. മന്ത്രി ക്ക (superst.). — വെ. ായാക്കിടക്കുന്നു Brhmd. burnt. ‍ജഗത്തെല്ലാം വെ. ാക്കീടും KR. വെണ്ണീററന്‍കുന്നന് No. (Palg. ചാരക്കുന്നന്‍) a very inferior plantain kind. വെണ്ണെഞ്ചു B. the breast of animals. വെണ്ണെല്ലു old bones (വെണ്ടെല്ലു ab.); a kind of white rice (comp. വെന്നെല്ലു). വെണ്‍തഴ Bhr. a white fan. വെണ്‍തിങ്കള്‍ RC. CG. the full moon. വെണ്‍തുലാത്തു V1. deficiency in weight. വെണ്‍നിറമായി KR. became white. വെണ്‍പട്ടു white or fine silk CG., linen B. വെണ്‍നിലാവു the full moon and its light വെ. അഞ്ചുന്ന പുഞ്ചിരി CC. വെ. അഞ്ചച്ചിരിച്ചു, വെ. ഉണ്ടുണ്ടു ചകോരങ്ങള്‍ CG. വെണ്‍പറന്പു 1. = വെന്പ — an open field. 2. = വാഴ വെച്ച പറന്പു in prov. ആസനം മുട്ടിയാല്‍ അന്പലം വെ. വെണ്‍പാടം an open corn-field. വെണ്‍പാട്ടം (or വെറും —) simple rent of fields or gardens, B.
വീശുക
vīšγa T. M. വീചു, C. Tu. ബീസു, S. വീജ = വീയുക (വിശ). 1. To fan ചാമരം എടുത്തു പതുക്കേ വീശി KR. താലവൃന്തം ആദാ യ വീശി ശ്രമം തീര്‍ത്താള്‍ CC. 2. to blow കാ ററു തുറന്നു വീശുന്നു Palg. = ശക്തിയോടേ. മന്ദ വായുക്കളും വീശുന്നു ശീതളം SiPu. പവനന്‍ അ വന്‍ മെയ്യില്‍ പതുക്കേ വീശി KR. 3. = വീയു ക 4. to throw a net വീശിന വലെക്കു prov.; also മീന്‍ വീശി caught fish. തീക്കു വീശുക No. lighting a fire (നെരിപ്പോട്ടില്‍) in a boat to attract fish which is put out before the net is thrown. — met. f. i. പന്തല്‍ to spread, i. e. erect. ചുറെച്ചു വീ. 374. 4. to emit a scent or rays. CV. വീശിക്ക To get oneself fanned ചാ മരം ഇരുപാടും വീ'ച്ചു KR. ആലവട്ടവും വെണ ്‍ചാമരവും വീ'പ്പൂതും ചെയ്തു KU. ദുഷ്ടബ്രാഹ്മ ണനെ തടവില്‍ വെപ്പിച്ചു ശവത്തിന്‍റെ കേ ശംകൊണ്ടു വീ'ച്ചു രാജ്യത്തിന്നു വെളിയില്‍ ക ളയേണം VyM. വീശുകോല്‍ V1. a gimlet to bore eyes into needles; a fishing-hook. വീശുവല a casting net = വീച്ചു —. വീശേറി a fan = വിശരി (loc). വീളി B. Vile — വീളിത്വം villany (വീഴ്, വീണ്‍).
വന്പു
vambụ 1. No. (C. ബംബു). A bamboo, chiefly as measure of palm wine ഒരു വ. കുടി ച്ചു (= So. മുഴങ്കുററി). 2. = വന്‍പു (see വന്‍). 3. (see വപ 2.) a part of the sheep's entrails.
വ്യക്തം
vyaktam S. Clear, evident ആലസ്യം ദിനേദിനേ മുഖത്തില്‍ വ്യക്തമായി ഭവിച്ചു Nal. (in pregnancy). വ്യക്തമായിക്കാണായ് വന്നു AR. plainly. വ്യ'മായി തെളിയും MR. distinctly proved. വ്യക്തീഭൂതം become manifest. വ്യക്തത distinctness, manifestation. വ്യക്തി 1. distinctness, as in pronunciation അ ക്ഷരവ്യ. opp. വ്യ. വിഹീനാലാപം Bhr. (of Sūdras). 2. individuality. ശക്തിയോ ടനുദിനം യുക്തനാം ശിവന്‍ തന്‍റെ വ്യ വചാരിച്ചാല്‍ വ്യക്തമായ്ക്കാണായ്വരും Bhr1. വ്യക്ഷരം S. Mistake in writing V1. വ്യഗ്രം S. 1. Distracted (opp. ഏകാഗ്ര). 2. totally occupied with. 3. bewildered, agitated വ്യഗ്രയായി fem. കാര്യവിഘ്നം ചെയ്വങ്കല്‍ വ്യ ഗ്രചിന്തക്രോധം Vednt. 4. perturbation, fear വ്യ'ങ്ങള്‍ ചൊല്ലുക Bhr. tell your griefs. വ്യ. എന്നിയേ PT. unconcerned (also nearly pleon.) — വ്യഗ്രപ്പെടുക = ആകുലപ്പെടുക. വ്യഗ്രത 1. perplexity വ്യ. യോടും നിന്നു Bhg. വ്യ. എന്നിയേ Sk. resolutely. 2. zealous occupation. denV. വ്യഗ്രിക്ക to be distracted വ്യ'ച്ചുപോയി UR. വ്യഗ്രിക്കയായ്കേതും AR. fear nothing. വ്യ. വേണ്ട Bhr. don't despair. വ്യംഗം S. (അംഗം). Mutilated, distorted. വ്യ' മാം ഇപ്പൊരുള്‍ Bhg. a wrong idea. — വ്യംഗന്‍ a cripple. വ്യംഗ്യം S. manifested, implied; sarcasm; also വ്യംഗവാക്യം. വ്യജനം S. (വ്യജ = വീജ). A fan (see വിശരി) ദിവ്യവ്യ. വീചിനാന്‍ AR. വ്യഞ്ജകം S. (opp. വ്യംഗം). Manifesting, showing; external indication of feelings. വ്യഞ്ജനം (characterizing) 1. a mark; esp. a consonant (gramm.). 2. paraphernalia. Tdbh. വെഞ്ചനാദി V1. = കട്ടക്കുട്ടി household
വെറു
ver̀u T. M. Te. (C. Tu. വറു, Te. bari, vaṭṭi). Asunder, void of, empty, bare. വെറുക്ക T. M. (Te. to keep at a distance). 1. To avoid, abstain from; ചോറോടു to loathe. 2. to hate ഉടപ്പിറന്നവരോടു വെറുത്തു Anj.; to renounce ലോകത്തോടു (& — ത്തിങ്കല്‍); to reject കെട്ടിയവളെ TR., അവളെ വിട്ടേച്ചു പോ ന്നതുകൊണ്ടു വെറുത്തു ഞാന്‍ ചൊല്ലുന്നതെന്നു കേള്‍ KR. to deny. VN. വെറുപ്പു aversion, dislike, abomination. CV. വെറുപ്പിക്ക to cause anger. തൂവല്‍ വെ. MC. birds to bristle; to cause to dislike or reject പുത്രദ്വയത്തേ വെ'ച്ചതു Mud 5. വെറുങ്കടലാസ്സ് blank paper. വെറുങ്കഥ a fable. വെറുങ്കാവി a float of nets. No. വെറുങ്കാല്‍ barefoot. വെറുങ്കൈ: ജനങ്ങള്‍ വെ. ആയ്തു കൊണ്ടു TR. having neither money nor arms. വെ. പ്പി ടിത്തം wrestling. വെറുങ്കൊഴു, see വെറുന്പാട്ടം (I. കൊഴു 2,312). വെറുഞ്ചാടില്‍ കയറി V1. an empty car. വെറുഞ്ചോറു mere rice, without curry. വെറുതേ (also വെറുങ്ങന No., വെറുമനേ V1.) 1. for nothing വെ. ജന്തുക്കളെ കൊല്ലുന്നു Brhmd. uselessly, for mere pleasure, idly. വെറുതാവിലേ കൊന്നു TP. = വൃഥാവല്‍. 2. only, gratis, freely, peaceably (So. rather ചുമ്മ). വെറുനിലം bare ground, വെ'ത്തു കിടക്ക Bhg. Bhr. വെറുന്തല a leafless tree. വെറുന്നീതി legalism; exacting, heartless, — ക്കാരന്‍. വെറുമ emptiness, വെ. കാട്ടുക incapacity. വെറുമുഖം കാണിക്ക = വെറുപ്പു. വെറും ഭൂമി uncultivated land. വെറും ഭോഷ്കു a downright lie. വെറും വയററില്‍ സേവിക്ക empty stomach. — ൨ വെറുന്പെട്ടി TR. empty. — വെറുന്പറന്പു കൊത്തിക്കിളെക്ക treeless = പൊട്ടപ്പറന്പു. — വെറുന്പാത്രം etc. വെറുന്പാട്ടം renting the simple produce of grounds (for 3 years gen.) against a yearly sum that leaves little after paying the taxes; വെ'ട്ടച്ചീട്ടു & വെ'ട്ടം ചീട്ടു the deed of a lease for which the tenant makes no advance. വെ'ട്ടാവകാശമായി വാങ്ങി, വെ'ട്ട ക്കുഴിക്കാണത്തിന്നു കൊടുത്തു MR.
വസൂരി
vasūri, (മ — S.) Small-pox of many kinds: ആനച്ചിറിയന്‍, അമരി, കല്ലമരി, മുതിര പ്പരപ്പന്‍, എഴുത്താണിക്കുത്തന്‍, കണ്കുഴിയന്‍, ആനയടിയന്‍, കൊത്തന്പാലരി മണിയന്‍ (778), ചക്കമുളളന്‍ etc.; വസൂരിചപ്പുക 346. = അമരുക. വ. മുറിച്ചുവെക്ക, കീറിവെക്ക, കുത്തുക to vaccinate, as കുരുപ്പു (mod.).
വിത
viδa, വിതയം Tdbh. of വിധേയം, as കൈ വിതയല്ല cannot use the hand. II.
വാരം
vāram S. (വൃ). 1. Multitude, flock. സി ന്ധുവാരങ്ങള്‍ waves. 2. a time or turn മന്ത്രം ത്രിവാരം ജപിക്ക KR. ഏകവാ. എന്നാലും ജ നിച്ചില്ല Nal. once. 3. a week-day = ആഴ്ച (രവി —, ചന്ദ്ര —, കുജ —, ബുധ —, ഗുരു —, ഭൃഗു —, മന്ദവാരം). വാരനാരി a prostitute, dancing-girl വാരമാ നിനിമാര്‍ Brhmd. വാരമുഖ്യമാര്‍, വാരസുന്ദ രി KR., വാരസ്ത്രീ etc. II.
Sponsor Books Adv
Bhasha Ramayanam Chambu
Sankaramenon Kolatheri
Download This Book
Mangalodhayam Book-8
Ramavarma Appam Thamburan
Download This Book
Malayalathile Mahathikal
Narayana Menon Vellaykkal
Download This Book
Chikkaaveera Rajendra
Unknown
Download This Book
Indiaile Veerathmakkal
Nair
Download This Book
Random Fonts
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12801
DeepaTB Bangla Font
DeepaTB
Download
View Count : 11087
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 13731
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9688
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919

close