English Meaning of വെട്ടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വെട്ടു is as below...

വെട്ടു : veṭṭu T. M. (Te. വേട്ടു & Te. C. Tu. peṭṭu fr. വെടു, വെടി). 1. A blow, stroke, cut വെ ട്ടിന്നടുത്തു Bhr. ൩വെ. കൊടുത്തു (with sword on shield). വെ. കൊണ്ടവന്‍ TR. വെട്ടും കുത്തും പലിശെക്കു prov. തമ്മില്‍ വെട്ടും മുറിയുമായി TR. came to sharp blows. മണ്ണു വെ. (No. I. കൊത്തു) ഏല്ക്കുന്നില്ല Palg. So. the ground does not yield to the hoe. 2. a wound; sun-stroke, stitch. 3. felling trees, digging, engraving. വെട്ടടക്ക unboiled areca-nut; also Sentia Ind. Rh. വെട്ടന്‍ a vicious, goring buffalo. വെട്ടരുവാള്‍ a small hoe, sickle. വെട്ടവാളാന്‍ B. = വേട്ടാളന്‍ a wasp. വെട്ടില്‍ (& വി —) a grasshopper വെട്ടക്കിളി MC. (T. വെട്ടുക്കിളി) = തുള്ളന്‍. വെട്ടുകത്തി a chopper, bill = കൊടുവാള്‍ V1. വെട്ടുകല്‍ cut stones വെ. കൊത്തുക, വെ. പ ണിക്കാര്‍ മഴു (taxed) MR. വെട്ടുകാണം compensation to the tenant for clearing & levelling land; lease on favorable terms on condition of clearing waste lands. വെട്ടുകാര്‍ (3) Palg. wood-cutters. = മഴുക്കാര്‍ No. വെട്ടുകോട്ട & വെട്ടിയകോട്ട the famous Trav. lines from Cranganor to the Ghats, attempted by Tippu 1789, taken 1790. Ti. വെട്ടുപണി So. Palg. = വെട്ടുവേല Ašāris' work. വെട്ടുപന a palmyra from which leaves are cut. വെട്ടുപാടു a wound, scar. വെട്ടുവഴി a road. — വെട്ടുവേല Palg. = മുഴുപണി. വെട്ടുക 1. To cut with a sword, axe. തീയ നെ വെട്ടിക്കൊന്നു കളഞ്ഞു TR.; to cut off തല വെട്ടിയറുത്തിട്ടു VetC. തലവെട്ടിക്കളഞ്ഞു; to cut down വാഴക്കുല (= കൊത്തുക), തെങ്ങും കഴുങ്ങും വെട്ടി നിരത്തി TR. (= മുറിക്ക) hewed. വൃക്ഷ ത്തെ വെട്ടിക്കുറെച്ചു Bhr.; clearing വെട്ടച്ചുട്ടു വിതെച്ചിട്ടു വിളയും നെല്ലു opp. വെട്ടിയിട്ടു ച വിട്ടീട്ടു മുളെക്കുന്ന നെല്ലു GP. 2. lightning (= വെടി) ഇടി വെട്ടും വണ്ണം AR. ഇടി വെ' ന്പോലേ ചൊന്നാന്‍ Mud. 3. to dig, engrave

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വര്‍ത്തകം
vartaγam S. (L. verto). 1. Occupation, trade. 2. quail, Perdix diceca? വര്‍ത്തകന്‍ 1. a merchant, trader T. C. Tu. Te. 2. being or moving in (= വര്‍ത്തി). വര്‍ത്തനം moving, living (സംസാരവ. Bhg.); occupation. — വര്‍ത്തനി a track, rut, way. വര്‍ത്തമാനം (vu. വറത്താനം കേട്ടു TP.) 1. present; gramm. വ'നകാലം. 2. occurrence ക്രീഡിക്കും വ. കണ്ടു Genov. വ. പോലേ പറഞ്ഞു TP. 3. the news of it നടന്ന വ., ഇവിടത്തേ വ. (heading of official reports). വ. മനസ്സിലാകയും ചെയ്തു TR. intelligence, contents of a letter (= അവ സ്ഥ). വ. കേട്ടു TP. വര്‍ത്തി 1. abiding in പിതൃശാസനവര്‍ത്തിനി f. VetC. 2. the wick of a lamp. വര്‍ത്തിക്ക (to turn, move about), to behave, stay, live ലോകേ വ'ച്ചു Bhg. ഞാന്‍ മറേറപുറം വ. യില്ല Bhr. = നില്ക്കയില്ല. വര്‍ത്തുളം S. round. — വര്‍ത്തുള a whirl. വരര്‍മാവു S. 1. way; Loc. വര്‍ത്മനി Bhg. ഉദ്ദിഷ്ട വര്‍ത്തമനാ ചെന്നു Brhmd. 2. (eyelid) a disease Nid 25.; enclosure, as of piles etc.
വാണി
vāṇi S. 1. Music, voice, speech കര്‍ക്ക ശ, ഗല്ദവാ. കള്‍ Bhg. വാ. ഭംഗി Bhr. eloquence. 2. speaking, f. (in Cpds.) വരവാ. മാര്‍, മട്ടോലും വാ. മാര്‍ CG., മതുമേന്‍ വാ. RC. a charming woman. 3. Saraswati വാ. യും വാല്മീകി തന്‍ നാവിന്മേല്‍ വാണീടിനാള്‍ AR. വാ. മാതിനെ വന്ദിക്കുന്നു VCh. വാണീമണാ ളന്‍ SiPu. Brahma. വാണിനി S. a dancing-girl, smart woman CG.
വൈകാര്യം
vaiγāryam S. (വി —). Change, esp. for the worse വൈ. ഉണ്ടതുകൊണ്ടു രണ ത്തിന്നു Bhr. മാരവൈ. കണ്ടു Bhr. വൈകാര്യ സര്‍ഗ്ഗഗുണമാകുന്നു പ്രകൃതി Bhg. — God is വൈ കാര്യരഹിതന്‍ unchangeable. വൈകാശി T. = വൈശാഖം, The 2nd month.
വിടന്‍
viḍaǹ S. (വിടു). 1. Base, a rogue, libertine നാരിമാരുടെ കഥ പുത്തന്‍ എന്നു വിടന്മാ ര്‍ക്കു തോന്നും Bhg. 2. a parasite, king's fool or bawd ചേടചേടീവിടന്മാരുടെ മോടി Nal. വിട ഭടന്മാരും, നടവിടഗാനവചനശാസ്ത്രവും KR. വിടങ്കൊരണ Palg. a timber-tree. വിടപം S. (വിടം). 1. A branch, bush. 2. a wooden wheel or cup V1.
വള്ളൂരം
vaḷḷūram S. Dried meat, salt-fish V1.
വഞ്ഞി
vańńi = വഞ്ചി l. A reed-rotang? Kinds: ആററുവ. Pterospermum acerifolium? a reed by the river-side, നീ൪വ. KR. Calamus rudentum, കല്ലൂ൪വ. (ശിലാഭേദം S.) med. in gravel. I.
വിലക്കം
vilakkam T. M. (T. വിലകു to recede, go asunder, √ വില്‍). 1. Prohibition, thwarting ഉത്സവം വി. ചെയ്തു Mud. 2. (C. Te. വില വിലി) a cramp, stitch വായുവി. etc. വാരിയെ ല്ലിന്‍റെ ഇട(യില്‍)നിന്നു ഒരു വി. vu.; difficulty of breathing വി'ത്തിന്‍റെ ദീനം MR. വിലക്കു 1. separation as during menstruation. 2. prohibition, interdict, embargo കുടിയാ ന്മാരെ കണ്ടത്തിലും കളത്തിലും വി. ആയാല്‍ അവര്‍ വി. സമ്മതിയാതേ നെല്ലു കൊയ്യുന്നു, ജന്മാരികളെ വി.,വി. കള്‍ കേട്ടു TR. = വി രോധം. മുതല്‍ എടുക്കുന്നതിന്നു തന്പുരാന്‍റെ വി. ഉണ്ടു TR. the Rāja forbids paying taxes to the H. C. 3. a mark of attachment (law) വി.വെക്ക, എടുക്ക, വി. ൦ തോ ലും KU. 4. = വിലക്കം 2. V1. 2. വിലക്കുകോരിക B. the last course at meal. വിലക്കുക T. M. 1. To separate, excommunicate. 2. to prevent നാണം വിലക്കവേ കണ്ണടെച്ചു CG. പുഴുവി.,ചാഴിവി. Mantr. ഉത്സ വം വി. = മുടക്കി Mud. 3. to prohibit വാദ്യ ഘോഷം കരംകൊണ്ടു വിലക്കി Nal. വേണ്ടാ എന്നു വി. KR. പോവാന്‍ വിലക്കിനേന്‍ Pay. forbade. വിലക്കിയതു കേട്ടില്ല TP. would not be warned. കാപഥത്തിന്നു നിന്നെ എന്താരും വിലക്കാത്തു KR. അരുതെന്നു വിലക്കൊല്ല Anj. don't refuse. എടുത്തു വിലക്കിയ സദ്യ a feast where you are nearly forced to eat. ഓദനം തന്നേ വി'വാന്‍ വല്ലാതേ CG. not saying I have enough. 4. to attach കോയ്മയില്‍നിന്ന് ആളയച്ചു വി. KU. നിലം വിലക്കീട്ടും നായര്‍ നടന്നു TR. 5. to cross out writing. CV. വിലക്കിക്ക, f. i. പറന്പു വി'ച്ചു (4) interdicted cultivation TR. വിലങ്ങ inf. Across, athwart ധരണിയില്‍ വി. വീഴ്ത്താന്‍, വി. വന്ന ചാരന്‍ RC. ഒരു കോല്‍ അകലത്തില്‍ നീളയും വി. യും ചില രേ ഖകള്‍ ഉണ്ടാക്കൂ Gan. തുപ്പുന്നതു വിലങ്ങേ പോം Nid. Also വിലങ്ങെന & വിലങ്ങത്തില്‍ വെക്ക; മൂക്കു വി'ത്തില്‍ ചിലര്‍ക്കുണ്ടു KR. വി'ത്തില്‍ ക ടക്ക over stiles etc. — & വിലങ്ങനേ. വിലങ്ങന്‍ = വിലങ്ങുകാരന്‍ a prisoner, വി'രാ ക്ക TR. (in war). VN. വിലങ്ങല്‍ 1. crossing. 2. aM. T. a hill വി. കൊണ്ടെറിന്തനന്‍, വി. നേര്‍ വളര്‍ന്ത മെയ്യുളേളാര്‍ RC. വിലങ്ങു 1. what is across, cross-iron. വി. വഴി a road stopped up. വി. വാതില്‍ a gate across the road. വിലങ്ങിലേ വാതില്‍ a backdoor. ഏത്തത്തിന്‍റെ വി.; വിലങ്ങടിക്ക to transgress. 2. fetters Nasr. വി. ല്‍ പൂട്ടി. Nasr.വില ങ്ങു വെക്ക, ഇടുക = തടവില്‍. വി. പുര a jail വിലങ്ങിടത്തിലിട്ടു Genov. വി. കൂലി prison-fees. വിലങ്ങുക T. M. 1. to go aside വിലങ്ങിപ്പോയി. 2. to fall across, cross over; fall foul off, to be transverse ചോറു വി'ങ്ങിപ്പോയി = ത ടഞ്ഞു sticks in the throat. വിലങ്ങിവെക്ക to cross out writing (= വിലക്കുക 5.). വിലങ്ങിക്ക 1. freq. V. id. വെണ്ണ മാറില്‍ തട ഞ്ഞു വി'ച്ചു പോയി, in consequence the rogue says: വീര്‍ക്കുന്ന വീര്‍പ്പു വി'ച്ചു പോകുന്നു CG.; so ഉരല്‍ വി'ച്ചു പോയി CG. വി'ച്ചുകൂ ടാ he cannot get out however he turn. 2. VC. to thwart V1. (വി):വിലക്ഷണം S. 1. of different character പ്രകൃതിഗുണവി'നായ പുമാന്‍ Bhg. 2. indescribable, unprecedented, ugly ഗാത്രം കറുത്തു ചെറുതായി ചെമ്മേ വി'മായി ഭവിച്ചു Nal. വിലജ്ജിത S. (part.) f. ashamed ഉടുക്കപ്പോകാ തേ വി. യായി KR. വിലപനം S. & വിലപിതം lamentation; ഇ ത്ഥമങ്ങു വിലപിച്ചു Bhr. (& വിലാപിക്ക q. v.) വിലയം S. destruction സലിലം ബഡവാഗ്നൌ വി. ഇലയുന്നു ChVr.
വര്‍ഗ്ഗം
vargam S. (വ്രജം or fr. T. C. Te. varisa line). 1. A class; row of letters കവര്‍ഗ്ഗം the Gutturals; ചവ. etc.; section of a book; ഏകവ. ാകുന്ന മാനുഷവൃന്ദം Nasr. caste. 2. sex സത്രീവ'ത്തിന്നു a. med. 3. assemblage of similar things ത്രിവ., ദശവ'ങ്ങള്‍ (= മൃഗയാക്ഷാദികള്‍) KR.; crowd ദേവതാവ. തുണെക്കും Nal. മിത്രവ ര്‍ഗ്ഗം AR. 4. a square in arithm. തന്നേത്ത ന്നെക്കൊണ്ടു പെരുക്കിയതു വ. ആകുന്നു CS. വ'ത്തെയും ക്ഷേത്രരൂപേണ കല്പിക്കാം Gan. can be represented geometrically. മൂന്നിന്‍റെ യും നാലിന്‍റെയും വര്‍ഗ്ഗാന്തരം ഏഴു Gan. the difference of the squares of 3 & 4 = 16 — 9 = 7. 5. No. M. C. Tu. property, or a special tenure, freehold. ഭൂമിക്കു രാമരേ പേരില്‍ വ. ആകുന്നു (Nīlēšwara). Often without ൦ f. i. വ ര്‍ഗ്ഗയായി വന്നു കൂടും ദോഷം Bhg 11. (fig. your birth-right). മഠത്തിന്നു വര്‍ഗ്ഗ ആരേ പേരില്‍ ആകുന്നു? മഠത്തിന്‍റെ സ്ഥലത്തിന്നു വര്‍ഗ്ഗ N. പ ട്ടരേ വ'ത്തില്‍ സര്‍ക്കാര്‍ നികിതി ൨11 ഉറുപ്പിക കൊടുത്തു വരുന്നു jud. വര്‍ഗ്ഗക്കാരന്‍ (1) of the same class കടുവായും തന്‍റെ വ'രെ തിന്നുകയില്ല Trav. വര്‍ഗ്ഗിക്ക (4) to square, multiply with the same number CS. — വര്‍ഗ്യം the square root, Gan. —
വകുക്ക
vaγukka T. M. (= പകു) To divide. VN. വകുപ്പു 1. kind, sort വസൂരി വ., ആകാ ത്ത വകുപ്പോ V1. 2. section, paragraph. മൂന്നാം വ'പ്പില്‍ MR. under the 3rd head.
വെള്ളി
veḷḷi T. M. C. (Tu. boḷḷi, Te. veṇḍi). 1. Silver, ഒരു വെ. വടിക്കാരന്‍ TR. a peon with silver stick; also a silver coin (No., esp. Cal. Rs. 1/5). 2. Venus; Friday = ശൂക്രന്‍. 3. a
Sponsor Books Adv
Bara Pani
Unknown
Download This Book
Raghuvamsha Charithram Vol-1
Kalidhasan
Download This Book
Amara Simhan
Kunjiraman Nair
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
Random Fonts
ML High Bangla Font
ML High
Download
View Count : 17914
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15115
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69845
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29005

close