English Meaning of വെളുതി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വെളുതി is as below...

വെളുതി : veḷuδi (loc. fr. വെളി) = വിളിന്പു q. v. = Margin, vu. വെളുന്പു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിടവു
viḍavụ (വിടുക). A crevice (f. i. തൊട്ടി വെയില്‍ കൊണ്ടിട്ടു വി. ആയി പോയി has become leaky), cleft, gap; separation. വിടവിക്ക So. to split, crack.
വല്ലരി
vallari S. (= വള്ളി). 1. A creeper വ. ജാലങ്ങള്‍ മരങ്ങളെ പിടിച്ചു പൂണുന്നു CG. In Cpds. (= കൊടി) പുരുവവ. യിണ വളഞ്ഞിള കി RC. 2. a flower-bunch, compound pedicle (= പൂന്തൊത്തു, മഞ്ജരി). വ. പ്പറ or വല്ലിപറ a cymbal. S. ഝര്‍ഝര. വല്ലവന്‍ 1. S., f. വല്ലവി. A herdsman = വല്ല ഭന്‍ 3. CG. 2. M. see വല്ല.
വലയം
valayam S. (വള) A bracelet. വലയഗ്രഹണം an annular eclipse. (astr.)
വേകട
Vēγaḍa (C. Tu. bēgaḍa tinsel). A mode of music. വേകടന്‍ T. M. a jeweller, youth.
വയം
vayam 1. S. We കണ്ടുവല്ലോ വ. KR. 2. Tdbh. (വശം) dependence വയമാക്ക etc.
വ്യാഴം
vyāḻam T. M. (Tdbh. of prec). 1. The planet Jupiter (ബൃഹസ്പതി) ചന്ദ്രനും സൂര്യനും വ്യാഴവും മൂന്നും ഒരു രാശിയില്‍ ഒന്നിച്ചു കട ക്കും Bhg. (at Kalki's incarnation). 2. a month of Jupiter=l year മീനവ്യാഴം etc. വ്യാ ഴകര്‍ക്കടകം or കര്‍ക്കടവ്യാ. KU. the year of the old Mahāmakha festival. കൊല്ലം ൧ഠാ൬ആമതു is ചിങ്ങശ്ശനി, കന്നിവ്യാ. MR. (doc.). 3. Thursday = വ്യാഴാഴ്ച.
വിത്തു
vittụ T. M. C. Tu. (വിത) 1. Seed; esp. grain kept for seed (dried 10 days, the rice for use നെല്ലു only 2 days). കോഴിക്കു നെല്ലും വി.൦ ഒക്കും, വി. കുത്തി ഉണ്ണാം prov. seed sown. കണ്ടത്തില്‍ ഇടുന്ന വിത്തു മുടക്കുക, കൊത്തി മറെക്ക, വി.൦ വിളയും വിരോധിക്ക TR. to prevent cultivation. കന്നു പൂട്ടി വി. മാറി MR.; to sow കണ്ടം വിത്തൂട്ടുന്നു TP. (കൂട്ടുന്നു), വി. എ റിയുക (ചേററുവിത); പൊടിയുക 710, ഇരുപൂ വില്‍ ആക 695 to spoil; ചാല്‍വിത്തു 359. — fig. അധര്‍മ്മവി. മുളയാതേ Bhr. 2. semen; race പിതാ മകനായ വിത്തു വിതെച്ചാന്‍ Anj. —cause മൂലപ്രകൃതിക്കു വിത്തായ കൃഷ്ണന്‍ Bhr. 3. S. (vid) knowing വേദവിത്തുകള്‍ etc. വിത്തര So. rent or tax amounting to half the quantity of seed sown (similar വിത്തു കാല്‍). വിത്തിടുക to sow. വി'ടും ചാല്‍ ഉഴവാക്കി MR. prepared the field for sowing. വിത്തുകെട്ടല്‍ moistening seed for sowing. വിത്തുപാടു quantity of ground sown. വിത്തുപാട്ടം rent equal to the amount of the seed sown. വിത്തുപാതി agreement by which the proprietor allows the cultivator half the seed and receives half the produce. വിത്തുമാററം harrowing after sowing. വിത്തുവല്ലി expenses of cultivation, seed & labour ഏറിയ വി. ചെലവിട്ടു MR. (വിത്തും വല്ലിയും കഴിച്ചു TR. to be deducted in assessing). (വി): വിത്യാസം Tdbh. of വ്യ — vu.; വാക്കുകള്‍ അന്യോന്യവി'ങ്ങളായി MR. contradictory. വിതസ്തം S. (part. of ത്രസ്) terrified. — വി'ന്‍ m., വിതസ്തയാം f. VetC. — വി'പ്പെണ്ടു മണ്ടി, വി'ചിത്തന്മാര്‍ Bhr. വിദഗ്ദന്‍ S. (part pass. of ദഹ്) experienced, clever, shrewd ചോറു വെപ്പാന്‍ വിദഗ്ദ ത്വം Nal. വിദഗ്ദവൈദ്യര്‍ ഉണ്ടു KR. വിദഗ്ദി S. being cooked, digested പി ത്തവി. യില്‍ Nid 29. വിദര്‍ഭ N. pr. a country; വി. ജ Damayanti. Nal. വിദളം S. dividing; work of split bamboos. വിദാനം, see വിധാനം. വിദാരണം S. rent, split. — ബാണവിദാരിത ന്മാര്‍ AR. (wounded). — (part; ദര്‍). വിദിക S. = മൂല f. i. ദിക്കുവിദിക്കുകള്‍ എല്ലാം KR.
വസ്തി
vasti S.1. The bladder വത്തിമുറിഞ്ഞാല്‍ MM. 2. a bag made of bladder, serving as syringe ധാരയും വ. യും ഉത്തമം, വ. പിടിക്ക മുതലായ ചികിത്സകള്‍ Nid. injections. വ. ക്രി യ, വ. പ്രയോഗം med. (* മൂത്രം 850.).
വല്ലം
vallam (S. പല്ലം see വള്ളം). 1. A large basket, to hold grain, grass, charcoal. വ. ക ണക്കേ വയറു RS. വ'ത്തിന്നകത്താക്കി PT. വ ലിയവന്‍റെ വ. തുറക്കുന്പോള്‍ prov. ഇല്ലവും ചെല്ലവും വ'വും വര്‍ദ്ധിക്കും SiPu. ആലവ. etc. 2. the belly ഇല്ലം നിറെച്ചാല്‍ വ. നിറെക്കേ ണം prov. 3. a place for watering fields (loc.). വല്ലവട്ടി So. a basket or safe = വള്ളം 2 (നി റ 559); so ചപ്പുവല്ലോട്ടി (contr.)
വായകന്‍
vāyaγaǹ S. A weaver മെത്തകള്‍ തിരകളും കുത്തീടുന്ന വാ. Bhg. വായകം = വാചകം (ഓലയിലേ വാ. നോക്കി TP. വായന Tdbh. (വച്) 1. reading, lesson ഓല യിലേ വാ. കണ്ടു TP.; also study നല്ല വാ' ക്കാരന്‍ a student. 2. playing a finger-instrument; വാ'ക്കോല്‍ a fiddle-stick. വായനം 1. reading. 2. മദ്ദളവാ. instruction in playing. 3. S. sweetmeats. denV. വായിക്ക, (T. വാചിക്ക). 1. to read, ക ത്തെത്തി വാ'ച്ചു മനസ്സിലാകയും ചെയ്തു TR. has been read. വാ'ച്ചു കേട്ടു or അന്യായം വാ'ച്ചതു കേട്ടു MR. അതു വാ'ച്ചു കാണുന്പോള്‍ TR. = simpl. വാ'കൂട്ടുക to con V2. 2. to play. CV. വായിപ്പിക്ക to induce to read, teach, etc. അവനെക്കൊണ്ടു കത്തു വാ'ച്ചു vu. got read.
Sponsor Books Adv
Saranjinee Parinayam
Gopalan
Download This Book
Atmaprakasham
Gangopaadhyaay Sunil
Download This Book
Vijayalakshmi
Govindapilla
Download This Book
Samastha Kerala Sahithya Parishathu Vaka Thrimasika
Sanathana Dharmam Achukoodam
Download This Book
Tripura Dhahanam (Parayan Thullal)
Pathmanabha Pilla
Download This Book
Random Fonts
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45548
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14277
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53438
keralaLite Bangla Font
keralaLite
Download
View Count : 35510
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47092

close