English Meaning of വറ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വറ is as below...

വറ : var̀a T. M. (വറുക്ക q. v.). 1. Frying, വ. കലം a frying pan. 2. a gum or glue, വ. തേ ക്ക to varnish B. 3. a part of the capstan (loc.). വറകോഴി a kind of bird B.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിളര്‍ക്ക
viḷarka T. M. C. (വിള്‍). To be sallow, pale ഗാത്രം മെലിഞ്ഞു വിളര്‍ത്തു Nal. (from മാര മാല്‍ etc.). കണ്ണാടിവെന്ന കവിള്‍ത്തടം തിണ്ണം വളര്‍ത്തിന്നു കാണുന്നു CG. കായി വി. V1. to be half ripe. VN. വിളര്‍പ്പു, — ര്‍ച്ച paleness, sallowness. CV. വിളര്‍പ്പിക്ക to promote the ripening of fruits (loc.). വിളറുക, റി B. to become wan.
വീര്‍യ്യം
vīyam S. (വീര). 1. Fortitude, heroism വീ. ഉണ്ടു കാര്യം ഉണ്ടു prov. (said of the successful). ഭൂപതി തന്നുടെ വീര്‍യ്യങ്ങള്‍ വാഴ്ത്തി സ്തു തിക്കേണം Mud.; also high feeling of honor, വീ. പറക to brag. വീര്യകഥനം V2. bravado. In Cpds. അത്ഭുതവീര്യന്‍ CG. etc. 2. strength, power ഔഷധവീ. Sah. വിഷവീ. Bhg. വീ ര്യമേറീടുന്നൊരു ചൂര്‍ണ്ണം Mud. മരുന്നിന്‍റെ വീ രിയം ഇതു TP. (of 2 kinds ഉഷ്ണ —, ശീതവീ. exciting & allaying). വീ'മായി കൊള്‍വതെന്തു
വാറു
vār̀ụ = വാര്‍ 2. 3. 4. 6. (also loc. = പാറു a sea-boat). വറിട (2) a shred of palm-leaf taken off lengthways. വാറുമീന്‍ B. a kind of fish. വാറോല (2) a placard, anonymous writ. വാ. തൂക്കുക announcing a crime either committed or intended, or denouncing a person.
വെള്‍്ക്ക
veḷka T. aM. (& വെക്കം q. v.). To pale, to be ashamed, afraid വെള്‍്ക്കെന്നുപായ്ന്തു RC 81.
വരകു
varaγụ T. M. C. 1. Paspalum frumentaceum, വരകരി its grain. 2. a grass Panicum. 3. (C. Tu. ബരെ, T. വറ empty) a small empty pepper-grain. — [പുളിയവരകു Palg. exh.]
വല്ഗനം
valganam S. (വല്ഗ് to bounce). Gallop, jump. വ. ചെയ്കയും അങ്ങുമിങ്ങും CG. combatants on foot. വല്ഗിതം S. a horse's gallop. വല്ഗു S. handsome, pretty. വ. ദര്‍ശന, വ. സ ല്ലാപിനി Nal. fascinating. f.
വലി
vali S. A wrinkle, fold of the skin on the abdomen. മാന്ദ്യമായുള്ള വലിത്രയം മാ ഞ്ഞുപോയി ശൂന്യമായ്വന്നു മെല്ലേ CG. (by pregnancy). II.
വങ്കണ
vaṇgaṇa (വന്‍, കണ). A jungle-shrub. വങ്കടല്‍ an ocean പട വ. പോലേ വരുന്നു AR. സങ്കടവ. തന്‍കരയേറുവാന്‍ Bhg. വങ്കുന്നു a great hill or mountain. വങ്കുല V1. an awful murder; a torture. വങ്കൊതി great desire വ. തീര്‍ത്തു CC. വങ്കോല്‍ V1. a cudgel. വങ്കി (loc.) A certain dagger (fr. Bengal? or T. crooked blade, വാങ്ങു).
വിനവുക
vinavuγa T. aM. (Te. C. വിന്‍ to hear). To ask തന്നോടു വിനവുന്നളവില്‍ RC. (വി): വിനാ S. without (Acc. & Instr.). കിഞ്ചില്‍ ഭയം വി. AR. ശോകം വി. Nal. (also വിനാല്‍ vu.). ക്ഷമയാ വി. Bhg. — വിനാഭൂതം V1. negation. — വിനാകൃതന്‍ bereaved. വിനാഡി S. moment, =24' or 6 വീര്‍പ്പു CS. വി. കള്‍ ൬൦ ഘടിക Bhg. vu. വിനാഴിക, വിനനാഴിക. വിനായകന്‍ S. (leader, teacher) Gaṇapati. വിനാശം S. destruction വിനാശകാലേ prov. വിനാശകന്‍ a destroyer, വിനാശക്കാരന്‍ (trickster V1.). ചിന്തയാകുന്നതു കാര്യവി നാശിനി SitVij. (f. വിനാശി destructive). വിനാഴിക = വിനാഡിക q. v. വിനിദ്രന്‍ S. sleepless. — വിനിദ്രത waking. വിനിമയം S. exchange, ജരായൌവനവി. Bhr.
വൈകല്യം
vaiγalyam S. (വി —). Deficiency, imperfection. ഊണിന്നു വൈ. ഏതുമേ ആക്കോ ല CG. finish the meal. വൈ. വരാത പട Bhr. വിവാദിച്ചു കര്‍മ്മവൈ. വരുത്തി KU. (opp. ക ര്‍മ്മത്തികവു). അംഗവൈ. വന്നു KR. was maimed. കല്പനെക്കു വൈ. കൂടാതേ കണ്ടു TR. unimpaired (= കുറവു).
Sponsor Books Adv
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
Kerala
Chaitany Krshn
Download This Book
Arabi Rashtrangal
Iribiliyam K.C.K
Download This Book
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Krishnakandhande Marana Pathram
Krishnamenon
Download This Book
Random Fonts
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21932
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 15695
Meera Bangla Font
Meera
Download
View Count : 909124
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37358
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 27058

close