English Meaning of വൃഥാ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വൃഥാ is as below...

വൃഥാ : v/?/thā S. (വൃ pleasing oneself, or വെറു തേ?). In vain, useless ദൈവവിശ്വാസം വൃ. ഭവിച്ചീടുമോ. Nal. അസ്ത്രത്തെ വൃ. വാക്കി KR. made it nugatory, harmless. ഖേദം വൃ. VetC. ഇത്രനാളും വൃ. ജീവിച്ചിരിക്ക Nal. വൃഥാഫലം useless. വൃ. ജീവിതം, തപസ്സു Bhr. വൃ. അശേഷം ChVr. അസ്ത്രസമൂഹവും വൃ. Bhr. രാജ്യം എന്തിന്നു വൃ. SiPu. വൃഥാഭാവം levity വൃ. തീര്‍ന്നു കാരണത്തിങ്കല്‍ ലയിക്ക Bhr. — ദുര്‍ഗ്ഗതി ഉണ്ടാം വൃഥാമൈഥു നത്തിന്നു Bhr. — വൃഥാലാപം vain talk. വൃഥാവല്‍ to no purpose, ചെന്നു വൃ'ലേ കൊ ണ്ടു വന്നു KR6. — vu. വൃഥാല്‍ f. i. വൃഥാല്‍ ഒരു ദോഷം അകപ്പെടും MR. undeservedly.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വക്കാര്‍
(H. bākhar, inclosure, P. bārkhāna magazine). A warehouse.
വായു
vāyu S. (വാ). 1. Wind, air വാ. വേഗം പൂണ്ട കുതിര AR. വാ. ഭഗവാന്‍ V1. the God of winds. 2. a vital air ദശവാ. (1. പ്രാണന്‍, ഹൃദി. 2. അപാനന്‍, ഗുദേ. 3. സമാനന്‍, നാ ഭി. 4. ഉദാനന്‍, കണ്ഠേ. 5. വ്യാനന്‍, സര്‍വ്വശരീ രവ്യാപ്തം; 5 ഉപവായുക്കള്‍ Brhmd.) വാ. വിന്‍ ചഞ്ചലം ഉണ്ടു, വാ. തളരുകയും കിടക്കരുതാ യ്കയും MM. breath suffering from a wound in the chest. അജീര്‍ണ്ണവാ. dyspepsia, കീഴ്വായു വിടുക (= അധോവാ.). 3. rheumatism etc. = വാതം, f. i. വാ. കോപിക്ക: മുട്ടുക med. എനിക്ക് അസാരം വാ. വിന്‍റെ ദണ്ഡമായി TR.; vu. വാ ശു, വാഴു, വാഷു ഇളകുക. വായുകോണ്‍ NW. (opp. അഗ്നികോണ്‍) Gan. വായുകോപം flatulency etc. Nid. വായുപ്പിഴ a sprain = ഉളുക്കു. വായുപുത്രന്‍ (1) AR. Hanumān; Bhīma. വായുമുട്ടല്‍ stoppage of breath. വായുവിന respiration and other actions of the ദശവായു; hence വ'ക്കാരന്‍ V1. a useless person. വായുസഞ്ചാരം V2. agony.
വടു
. C. Te. Tu. Thin, poor. — S. a dwarf, Brahman lad, pupil വടുരൂപിയായി Bhg. (= വാമനന്‍). വന്നതു കൊള്ളാം വടുക്കളേ SiPu. വടുവാകിന പുരുഷന്‍ PT. ഏതു വടുവിവന്‍, ചണകജന്‍വടു Mud. വടുക്ക Rh. Capparis baducca or Rheedii.
വരു
varu (Tu. bari, വരന്പു). Boundary, border ചോലകളുടെ ൪ പുറവും അഴു കുത്തി വരു തിരി പ്പാന്‍ സ്ഥലവുംകൂടി എഴുതി കൊടുത്താന്‍ MR. (= അതിര്‍ കിളെപ്പാന്‍). വരു വെട്ടി doc. വരുകുക, കി to mark a limit in measures V1.
വൈ
vai S. Indeed, just. നവൈ nor, Bhg.
വാരണം
vāraṇam S. (വൃ). 1. Warding off. വാ. ചെയ്ക VCh. to obstruct. 2. an elephant വാര ണപന്തി Nal. a stable. വാ'ാദ്ധ്യക്ഷന്‍ 25. — വാ രണമുഖവന്‍ Bhg., വാ'ാനനന്‍ Bhr. Gaṇapati. വാരവാണം S. an armour, cuirass (= ബാണ വാരം).
വൈയവന്‍
vaiyavaǹ (T. വെയ്യവന്‍, see
വാശിത
S. vāšiδa (lowing). A cow; a wife. വാശിവ് = വാജിവ് q. v., നിണക്ക് ഇതിന്ന് ഏറ വാ. പോര TR. you have not made out your claim. വാശ്ശ, see വായ്ക്ക, വാച്ച.
വാജിവ്
Ar. vāǰib, Just ചെയ്വാന്‍ വാ'വല്ല; വാജിബി പോലേ ആക്കിത്തരിക TR.
വിച്ച
vičča T. M. (Tdbh. of വിദ്യ). 1. Cleverness വിച്ചുടയനായി RC35. വിച്ചാകളിപ്രായം RS. like a comedy. 2. wonderful ജനങ്ങള്‍ക്കു വി. തോന്നിക്കുംവണ്ണം KR. to astonish all. വി. എന്തു Bhr. what is there extraordinary. 3. playfulness വിച്ചക്കളികള്‍ Anj. (of young K/?/iṇa). വി. യായി വഴിയേ കൂടാടിപ്പോം Bhg. (a deer). വി.യാം ജവാതുക്കള്‍ VCh. വി. നട ക്ക, നടത്തുക playing with children. വി. യാ വധിക്കും Bhr. — (ad 2 & 3. പിച്ച 2, 655). വിച്ചുക To be crumpled (loc.). (വി) വിഛ്ശിന്നം S. (part. pass, of . ഛിദ്). Severed വി'മായ യാഗം Bhg. interrupted. വിഛ്ശേദം separation, destruction. — കഥാ വി. interruption. വിജനം S. solitary, lonely വിജനഭൂവി VetC. വി'സ്ഥലം MC. വിജയം S. (ജി) victory നാടും നഗരവും വീടും വി'വും കൂടും നൃപന്‍ Bhr. the conqueror. മേളതാളങ്ങളോടും വിജയശബ്ദത്തോടും സഭ നിറഞ്ഞു Sk. triumph. വിജയധ്വനി മുഴക്കു ക vu. — വിജയന്‍ Arjuna N. pr. — വിജയി victorious. denV. വിജയിക്ക to conquer പുരുഷന്മാരെ വി' പ്പതിന്നായി നാരികള്‍ നീളേ നടന്നു Bhg. part. pass. വിജിതം in വിജിതക്രോധന്‍, വിജിതേന്ദ്രിയന്മാര്‍ KR. വിജേതാവു a conqueror. വിജല്പിക്ക S. to talk അസുരകള്‍ വി'ച്ചു Bhg. വിജൃംഭിക്ക S. to yawn, stretch oneself, strut വീര്യം നടിച്ചു വി. Nal. part. Pass. വിജൃംഭിതം 1. expanded വി'പാ പം Bhg. 2. manifestation മനസിജ വി'തം കാണാഞ്ഞു Nal. no working of Kāma. മായാവി. ChVr. the result of illusion. വിജ്ഞന്‍‍ S. (ജ്ഞാ) Wise, skilful, experienced. വിജ്ഞാനം S. 1. knowledge (esp. secular) ജഗ ത്തിങ്കല്‍ വി. പറയുന്നോര്‍ എത്രയും അജ്ഞാ നികള്‍ Bhg 10. 2. higher science, വേദാ ര്‍ത്ഥ വി. KR. Discernment. വി. എന്നുള്ളില്‍ വ ര്‍ദ്ധിക്ക Anj. — വിജ്ഞാനപ്പാട്ടു, — രത്നം N. pr. popular songs of Vedantic tendency. വിജ്ഞാപനം S. 1. informing. 2. (Tdbh. വി ണ്ണപ്പം) application, petition അച്ചു അണ്ണന്‍ വി. TR. denV. വിജ്ഞാപിക്ക to inform, represent; part. ഇതി വി'പിതന്‍ AR. being thus instructed. വിജ്ഞേയം S. to be known. വിജ്വരന്‍ S. free from fever or pain വി'ന്മാ രായ്വന്നു Bhg. Mud.
Sponsor Books Adv
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Sheelam
Govindapilla
Download This Book
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Thadathaka Parinayam
Brahmasree Anandhanarayana Shasthri
Download This Book
Yayathi Charitham
Narayan Nambi Thelappurathu
Download This Book
Random Fonts
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 52702
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26064
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40420
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 20523

close